Fincat
Browsing Category

malappuram

ചെറുകിട സംരഭകര്‍ക്കായി സൗജന്യ ശില്‍പ്പശാല

മലപ്പുറം; ചെറുകിട , സൂക്ഷ്മ സംരംഭകരെ  പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ പേരില്‍ ചില  ഏജന്‍സികള്‍ വഞ്ചിക്കുന്നതായി കേരളാ സ്മാള്‍ എന്റര്‍പ്രണേഴ്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സംരഭകര്‍ക്ക്

നാഷണല്‍ ഹെറാള്‍ഡ്; കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി കള്ളക്കേസും, അതിക്രമത്തിലും…

മലപ്പുറം: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി കള്ളക്കേസ് എടുത്തതിലും എഐസിസി ആസ്ഥാനത്തെ പോലീസ് അതിക്രമത്തിലും ദേശീയ

അനധികൃത മത്സ്യബന്ധനം: പൊന്നാനിയിലും താനൂരിലും വള്ളങ്ങൾ പിടിച്ചെടുത്തു

പൊന്നാനി: അനധികൃത മത്സ്യബന്ധനം നടത്തിയതിന് പൊന്നാനിയിലും താനൂരിലുമായി മൂന്ന് വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി. നിരോധിത മത്സ്യങ്ങള്‍ പിടികൂടിയതിനാണ് വള്ളങ്ങള്‍ പിടിച്ചെടുത്തത്. പൊന്നാനിയിൽ അൽ അമീൻ വള്ളവും താനൂരിൽ അൽജാരിയ, അൽ

വിദ്യാര്‍ഥികളുടെ യാത്രക്ക് അംഗീകൃത കണ്‍സഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധം

അറിയാം കണ്‍സഷന്‍ കാര്‍ഡിനെ മലപ്പുറം: ബസുടമകളും വിദ്യാര്‍ഥികളും തമ്മില്‍ എക്കാലത്തും നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് കണ്‍സഷന്‍ കാര്‍ഡ്. എല്ലാ കാര്‍ഡുകളുപയോഗിച്ചും വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദമില്ലെന്നതാണ്

ആനുകൂല്യങ്ങള്‍ക്കായി നിയമസഭാമാര്‍ച്ച് നടത്തും; പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

മലപ്പുറം; പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുവാനുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ  കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയമസഭാമാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ ആര്‍

ബാങ്ക് പെന്‍ഷന്‍ പരിഷ്‌കരിക്കണം

മലപ്പുറം: ബാങ്ക് പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ റിട്ടയറീസ് അസോസിയേഷന്‍, ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു..ദേശീയ വൈസ് പ്രസിഡന്റ്പി.രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.ജില്ലാ സെക്രട്ടരി പി അലി ഹാജി

അയ്യങ്കാളി ദിനത്തില്‍ വില്ലുവണ്ടിയാത്ര

മലപ്പുറം; മഹാത്മാ അയ്യങ്കാളിയുടെ 81-ാമത് സ്മൃതി ദിനമായ നാളെ (ജൂണ്‍18ന്) മലപ്പുറത്ത് പുഷ്പാര്‍ച്ചനയും അനുസ്മരണവും പ്രകടനവും നടത്തുമെന്ന് ദളിത് സമുദായ മുന്നണി ജില്ലാ പ്രസിഡന്റ് ടി പി അയ്യപ്പന്‍,സെക്രട്ടറി ചന്ദ്രന്‍ പരിയാപുരം ജില്ലാ

നന്മ സംസ്ഥാന സമ്മേളനം മലപ്പുറത്ത്: സംഘാടക സമിതി രൂപീകരിച്ചു.

മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ആറാമത് സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടക്കും. ഓഗസ്റ്റ് 29, 30, 31 തീയതികളിലായി മലപ്പുറം ടൗൺ ഹാളിലാണ് പരിപാടി. മൺമറഞ്ഞുപോയ ജില്ലയിലെ മഹാന്മാരായ കലാകാരന്മാരെ അനുസ്മരിച്ചുകൊണ്ട് സ്മൃതി

പ്രമേഹം: സെമിനാറും ചര്‍ച്ചയും ഞായറാഴ്ച, ജൂൺ 19ന്.

മലപ്പുറം; പ്രമേഹരോഗ വിദഗ്ദരുടെ ഏഷ്യയിലെ ഏറ്റവും വലിയ സംഘടനയായ റിസര്‍ച്ച് സൊസൈറ്റി ഫോര്‍ സ്റ്റഡി ഓഫ് ഡയബെറ്റിക്‌സ് ഇന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് പ്രമേഹവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ സെമിനാര്‍

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി

മലപ്പുറം: കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരുകോടി രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബാസിത്(24) മഹേഷ്(29) എന്നിവരാണ് 1.15 കോടി രൂപയുടെ കുഴല്‍പ്പണവുമായി പിടിയിലായത്.