AAK
Browsing Category

malappuram

പ്രഥമ ശുശ്രൂഷ മരുന്നുകളും സാനിറ്റൈസറും സൗജന്യമായി നല്‍കി

മലപ്പുറം; ലയണ്‍സ് ക്ലബ്ബ് ഓഫ് ഏറനാട് മഞ്ചേരിയിലെ മൂന്ന് എല്‍ പി സ്‌കൂളുകളിലേക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ മരുന്നുകളും സാനിറ്റൈസറും സൗജന്യമായി നല്‍കി. പത്തപ്പിരിയം ജി എം എല്‍ പി സ്‌കൂളിന് ലയണ്‍സ് ക്ലബ്ബ് ഓഫ് ഏറനാടിന്റ വക പ്രഥമ ശുശ്രൂഷ

ഫണ്ട് വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം;കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍

മലപ്പുറം; ഗ്രാമപഞ്ചായത്തുകളുടെ കോടിക്കണക്കിന് രൂപയുടെ മെയിന്റനന്‍സ് ഫണ്ട് വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ

മന്ത്രി സജി ചെറിയാന്‍ രാജിവെക്കണം; ദലിത് സമുദായ മുന്നണി

മലപ്പുറം; ഭരണ ഘടനയെയും അതിന്റെ ശില്‍പ്പിയേയും അപമാനിക്കുകയും തള്ളിപ്പറയുകയും ചെയ്ത മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്നും ദേശ വിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാന്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട്

മലപ്പുറം കോളേജില്‍ ലക്ഷങ്ങളുടെ മോഷണം; എസ്എഫ്‌ഐ, കെഎസ്‌യു നേതാക്കള്‍ അറസ്റ്റില്‍

മലപ്പുറം: ഗവണ്‍മെന്റ് കോളേജില്‍ ലക്ഷങ്ങളുടെ മോഷണം നടത്തിയ എസ്എഫ്‌ഐ, കെഎസ്‌യു നേതാക്കള്‍ പിടിയില്‍. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഭിഷേക്, ആദര്‍ശ്, കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ്

നിക്ഷേപകരുടെ പണവുമായി മുങ്ങിയ കളക്ഷൻ ഏജൻറ് അറസ്റ്റിൽ

മലപ്പുറം: നിക്ഷേപകരിൽനിന്നു പിരിച്ചെടുത്ത പണം ബാങ്കിൽ അടക്കാതെ മുങ്ങിയ കേസിലെ പ്രതി അറസ്റ്റിൽ. തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്കിൽ അടയ്ക്കേണ്ട പണവുമായി മുങ്ങിയ കക്കാട് ശാഖയിലെ നിത്യപിരിവുകാരൻ കക്കാട് സ്വദേശി പങ്ങിണിക്കാടൻ സർഫാസിനെ (42)ആണ്

കനകദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി

മലപ്പുറം: സുപ്രീം കോടതി വിധിക്ക് പിന്നാലെ ശബരിമലയിൽ പ്രവേശിച്ച സാമുഹിക പ്രവർത്തക കനകദുർഗ വിവാഹിതയായി. മനുഷ്യവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയുമാണ് വിവാഹം നടന്നത്. ഇന്നു രാവിലെ പത്തുമണിയോടെ ചിറ്റൂര്‍ സബ് രജിസ്ട്രാർ ഓഫീസില്‍

പാചക തൊഴിലാളികള്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി

മലപ്പുറം; പാചകം ഒരു തൊഴിലായി അംഗീകരിക്കുക, തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാചക തൊഴിലാളികള്‍ കലക്ട്രേറ്റിലേക്ക്

12 മണിക്കൂർ ബന്ദിയാക്കി, തോക്കുകൊണ്ട് തലയ്ക്കടിച്ചു, ആത്മഹത്യ കുറിപ്പ് എഴുതു വാങ്ങി, കുട്ടികൾക്ക്…

മലപ്പുറം: സുഹൃത്തിനെ 12 മണിക്കൂര്‍ ബന്ധിയാക്കുകയും തോക്കുകൊണ്ട് തലക്കടിച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ

സ്വപ്ന സുരേഷിനെ വിളിച്ചത് താൻ തന്നെ, കുറ്റം സമ്മതിച്ച നൗഫൽ പോലീസ് ജീപ്പ് തല്ലിപൊളിച്ചതടക്കം നിരവധി…

മലപ്പുറം: സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ നൗഫല്‍ എസ്.ഐയുടെ ജീപ്പ് തല്ലിപൊളിച്ചതടക്കം മൂന്ന് കേസുകളിലെ പ്രതി. സ്വപ്നയെ വിളിച്ചത് താന്‍ തന്നെയാണെന്ന് നൗഫല്‍ പോലീസിനോട് സമ്മതിച്ചു. നൗഫലിന്റെ മൊബൈല്‍ കൂടുതല്‍

നിലമ്പൂരിൽ തെരുവ് നായയുടെ വിളയാട്ടം; നിരവധി പേർക്ക് കടിയേറ്റു

മലപ്പുറം: നിലമ്പൂരിൽ 6 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. നായക്ക് പേ വിഷബാധയുണ്ടെന്ന് സംശയം. മൂന്ന് മണിക്കൂറോളം നഗരത്തെ ഭീതിയിലാഴ്ത്തിയാണ് തെരുവ്‌നായയുടെ ആക്രമണം. വൈകിട്ട് മൂന്ന് മണിയോടെയാണ് നായ ആദ്യം രണ്ട് പേരെ ആക്രമിച്ചത്. നായക്ക്