Main Banner
Browsing Category

malappuram

പ്രേംചന്ദ് ദിനം ആഘോഷിച്ചു

മലപ്പുറം; ആധുനിക ഹിന്ദി സാഹിത്യത്തിലെ മഹാനായിരുന്ന പ്രേം ചന്ദിന്റെ ജന്‍മ ദിനം കേരള ഹിന്ദി സാഹിത്യമഞ്ച് സമുചിതമായി ആഘോഷിച്ചു.സംസ്ഥാന സെക്രട്ടറി ഇ പദ്മനാഭ വാരിയര്‍ ഉദ്ഘാടനം ചെയ്തു . പ്രേം ചന്ദിന്റെ ജന്‍മദിനാഘോഷം കേരള ഹിന്ദി സാഹിത്യമഞ്ച്…

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നും കോമേഴ്സിൽ ഡോക്ടറേറ്റ്

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നും കോമേഴ്സിൽ (കോസ്റ്റ് അക്കൗണ്ടിങ് പ്രാക്ടീസസ് ഇൻ ദ മാനുഫാക്ചറിങ് യൂനിറ്റ്സ് ഇൻ കേരള) ഡോക്ടറേറ്റ് നേടിയ അഖില ഇബ്രാഹിം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് റിസർച്ച് സെന്‍ററിൽ ഡോ. പി.എം ഹബീബുറഹിമാനു…

ജില്ലയിൽ റെഡ് അലർട്ട്, നാടുകാണിയിൽ രണ്ട് ദിവസം രാത്രി യാത്രാ നിരോധനം

മലപ്പുറം: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ബുധൻ, വ്യാഴം ദിവസങ്ങളിൽ നാടുകാണി ചുരത്തിൽ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി.രാത്രി 9 മുതൽ രാവിലെ 6 വരെയാണ് യാത്ര നിരോധനം. മലപ്പുറം ജില്ല കലക്ടർ വി.ആർ. പ്രേംകുമാറാണ് ഉത്തരവ്…

പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണ വേട്ട; ഒന്നേകാൽ കോടിയോളം പിടിച്ചെടുത്തു

മലപ്പുറം: പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണ വേട്ട. വാനിൽ കടത്തുകയായിരുന്ന 1,24,39,250 രൂപ പോലീസ് പരിശോധനയിൽ പിടികൂടി. എടത്തനാട്ടുകര സ്വദേശികളായ ഷംസുദ്ദീൻ, ഷാഹുൽ ഹമീദ്, എന്നിവരാണ് പിടിയിലായത്. പിക്കപ്പ് വാനിൽ രഹസ്യ അറയിൽ കുഴൽപ്പണം…

സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച് തട്ടിപ്പ്; മഞ്ചേരി സ്വദേശി പിടിയിൽ

മലപ്പുറം: ജില്ലയുടെ പല ഭാഗത്തും മുൻപ് വ്യാജ ടെലഫോൺ എക്സ്ചേഞ്ച് സംവിധാനം സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്നവരെ പോലീസ് പിടികൂടിയിരുന്നു. പക്ഷേ തട്ടിപ്പ് വീണ്ടും തുടരുന്ന സാഹചര്യത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേരി പൂക്കുളത്തൂര്‍…

ഭൂമി കയ്യേറുകയും സര്‍വ്വെ നടത്തുകയും ചെയ്തതായി പരാതി

മലപ്പുറം: നിയമ പ്രകാരം വാങ്ങിയ ഭൂമി കയ്യേറി തന്റെ അറിവോ സമ്മതമോ ഇല്ലാതെ സര്‍വ്വെ നടത്തിയതായി പരാതി.മുതുവല്ലൂര്‍ മുണ്ടക്കുളം സ്വദേശി മാടത്തും കണ്ടി വീട്ടില്‍ സജീവാണ് പരാതിക്കാരന്‍.പുളിക്കല്‍ വില്ലേജിലെ 25 സെന്റ് ഭൂമി ചെറുകുന്ന് കേശവന്റെ…

മലപ്പുറത്ത് സ്ത്രീ ഉൾപ്പെടെ വൻ മയക്കുമരുന്ന് സംഘം പിടിയിൽ

മലപ്പുറം: മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന വൻ മയക്കുമരുന്ന് ശൃംഖല എക്സൈസ് തകർത്തു. മലപ്പുറം കോഴിക്കോട് ജില്ലകളിൽ കഞ്ചാവ് വില്പന നടുത്തുന്ന പ്രധാന സംഘമാണ് പിടിയിലായത്. കൊണ്ടോട്ടി സ്വദേശികളായ ഉബൈദുള്ള (26 വയസ്സ്), അബ്ദുൾ…

സംസ്ഥാന തല ഖുര്‍ ആന്‍ മനഃപാഠ മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ സമാപിച്ചു

മലപ്പുറം; മനുഷ്യനെ ഉന്നതിയിലേക്കെത്തിക്കാനുള്ള നേര്‍ വഴികാണിച്ചു തരുന്നതാണ് ഖുര്‍ ആന്‍ എന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ .പുതുപ്പറമ്പ് ഇല്ലിക്കല്‍ ഓഡിറ്റോരിയത്തില്‍ നടന്ന കുവൈറ്റ് റിയാദുസാലിഹിന്‍ ഫാമിലി ഗ്രൂപ്പ് സംഘടിപ്പിച്ച…

പോസ്റ്റ് ബേസിക് നേഴ്‌സിംഗ് കോഴ്‌സുകള്‍ ആരംഭിക്കണം; കെ ജി എസ് എന്‍ എ

മലപ്പുറം; സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പോസ്റ്റ് ബേസിക് നേഴ്‌സിംഗ് കോഴ്‌സുകള്‍ ആരംഭിക്കണമെന്ന് കേരള ഗവര്‍മെണ്ട് സ്റ്റുഡന്റ് നേഴ്‌സസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.മഞ്ചേരിയില്‍ നടന്ന സമ്മേളനം എസ് എഫ് ഐ സംസ്ഥാന…

വിക്രമന്‍ നായരെ അനുസ്മരിച്ചു

മലപ്പുറം; കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ വിക്രമന്‍ നായരുടെ ഒന്നാം ചരമ വാര്‍ഷികം അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആചരിച്ചു.ഡി സി സി ഓഫീസില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം സംസ്ഥാന…