AAK
Browsing Category

malappuram

ജനതാ ദള്‍ (എസ്) ജനകീയ സദസ്സുകള്‍ ഇന്ന്

മലപ്പുറം; മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യയെ എന്ന മുദ്രാവാക്യമുയര്‍ത്തി ജനതാ ദള്‍ (എസ്) ജില്ലയില്‍ മണ്ഡലങ്ങള്‍ തോറും ഇന്ന് (ജൂണ്‍ 11 ന് )വൈകുന്നേരം 4 മണിക്ക് ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കും. തവനൂരിലെ നരിപ്പറമ്പ് സെന്റര്‍,തിരൂര്‍

ഭര്‍ത്താവിന്റെ കാലശേഷം ഭാര്യയ്ക്കും മക്കള്‍ക്കും സ്വത്ത് നല്‍കുന്നതില്‍ ഭര്‍തൃവീട്ടുകാര്‍ വീഴ്ച…

തിരൂരിൽ നടന്ന അദാലത്തില്‍ തീര്‍പ്പാക്കിയത് ഏഴ് പരാതികള്‍ ഭര്‍ത്താവിന്റെ കാലശേഷം ഭാര്യയ്ക്കും മക്കള്‍ക്കും അര്‍ഹമായ സ്വത്ത് നല്‍കുന്നതില്‍ ഭര്‍തൃവീട്ടുകാര്‍ വീഴ്ച വരുത്തുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുതലായി കമ്മീഷന്

സന്നദ്ധ സേന രൂപീകരിച്ചു

മലപ്പുറം: എ ഐ വൈ എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് സന്നന്ധ സേന രൂപീകരിച്ചു. അഡ്വ: സഫീര്‍ കിഴി്‌ശ്ശേരി ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് സന്നന്ധ സേന രൂപീകരണ യോഗം

മഞ്ചേരിയിൽ അര കിലോ സ്വർണം കവർന്ന ജൂവലറി ഉടമയും കൂട്ടാളിയും പിടിയിൽ

മലപ്പുറം: മഞ്ചേരിയിലെ സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ നിന്നും ജൂവലറികളിലേക്ക് സ്‌കൂട്ടറിൽ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന 456 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ തന്ത്രപൂർവ്വം തട്ടിയെടുത്ത പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി

പോക്സോ കേസില്‍ അറസ്റ്റിലായ സി പി എം കൗൺസിലറും അധ്യാപകനുമായ കെ.വി ശശികുമാറിന് ജാമ്യം

മലപ്പുറം: പോക്സോ കേസിൽ അറസ്റ്റിലായ മലപ്പുറം സ്കൂളിലെ മുൻ അധ്യാപകനും സി പി എം കൗൺസിലറുമായ കെ.വി ശശികുമാറിന് ജാമ്യം. രണ്ട് പോക്സോ കേസുകളിലാണ് മഞ്ചേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചുവെന്നായിരുന്നു രണ്ട്

പൂക്കോട്ടുംപാടത്ത് സെവൻസ് ഫുട്ബാൾ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറത്ത് പൂക്കോട്ടുംപാടത്ത് ആയിരക്കണക്കിനുപേർ പങ്കെടുത്ത സെവൻസ് ഫുട്ബാൾ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ വണ്ടൂർ സ്വകാര്യആശുപത്രിയിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബി ജെ പി മഹാ സമ്പർക്കത്തിന് മലപ്പുറം മണ്ഡലത്തിൽ തുടക്കം കുറിച്ചു

മലപ്പുറം : ബി ജെ പി മഹാ സമ്പർക്കത്തിന് മലപ്പുറം മണ്ഡലത്തിൽ തുടക്കം കുറിച്ചുകേന്ദ്ര സർക്കാരിന്റെ എട്ടാം വാർഷികം പ്രമാണിച്ച് ബിജെപി മലപ്പുറം മണ്ഡലം ആഭിമുഖ്യത്തിൽ മഹാ സമ്പർക്കത്തിന് തുടക്കം കുറിച്ചു. മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ

ആരോഗ്യ വകുപ്പ് പരിശോധന തുടരുന്നു; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

പെരിന്തല്‍മണ്ണ: നഗരത്തില്‍ ആരോഗ്യ വകുപ്പ് പരിശോധന. ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. പെരിന്തല്‍മണ്ണ ആയിഷ കോംപ്‌ളക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹോട്ടല്‍ അറേബ്യയില്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി

കാറിന്‍റെ രഹസ്യ അറകളിലും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ചുവെച്ച കുഴൽപ്പണം പോലീസ് പിടികൂടി

മലപ്പുറം: മഞ്ചേരിയിൽ കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണം പോലീസ് പിടികൂടി. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 67.75 ലക്ഷം രൂപയാണ് മഞ്ചേരി പോലീസ് നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത്. സംഭവത്തിൽ താമരശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫാണ് പോലീസ്

അരീക്കോട് ഭർതൃഗൃഹത്തിൽ ആരുമില്ലാത്ത സമയത്തെ യുവതിയുടെ ദുരൂഹമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി

മലപ്പുറം: അരീക്കോട് യുവതി ഭർതൃഗൃഹത്തിൽ ആളില്ലാത്ത സമയത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത. ഇരു കൈകളിലെയും ഞരമ്പ് മുറിച്ചും എലി വിഷം കഴിച്ചുമാണ് മെയ്് 15 ന് അരീക്കോട് ഓടക്കയം വെറ്റിലപ്പാറ നെടുങ്കുന്നേൽ രാഹുലിന്റെ ഭാര്യ ആതിര (27)