Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം; കോട്ടക്കലിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ്…
മലപ്പുറം: ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞും വിവാഹം ചെയ്തതായി വിശ്വസിപ്പിച്ചും യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായ പരാതിയില്‍ യുവാവ് അറസ്റ്റില്‍. പറപ്പൂര്‍ മുല്ലപ്പറമ്പ് തൈവളപ്പില്‍ സക്കരിയ(33)യെയാണ് പെരിന്തല്‍മണ്ണ പോലീസ്!-->…
വേ ടു നിക്കാഹിലൂടെ വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും കവരും; പ്രതിയെ വലയിലാക്കി മലപ്പുറം പോലീസ്
മലപ്പുറം: വിവാഹ വാഗ്ദാനം നൽകി അവിവാഹിതരായ സ്ത്രീകളുടെ സ്വർണവും പണവും തട്ടുന്നയാൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി പൂവത്ത് വീട്ടിൽ അസറുദ്ദീൻ (38) ആണ് അറസ്റ്റിലായത്. സ്ത്രീകളുടെ പരാതിയിൽ കരുവാരക്കുണ്ട് ഇൻസ്‌പെക്ടർ മനോജ് പറയറ്റയുടെ!-->!-->!-->…
പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
മലപ്പുറം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ ഫോറം (എച്ച് ആര്‍ എസ് സി എഫ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജീവന്റെ തുടിപ്പ് പരിസ്ഥിതി സംരക്ഷണത്തിലൂടെ എന്ന സന്ദേശവുമായി പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന്‍!-->…
ട്രെയിന്‍ യാത്രാ നിരക്ക് ഇളവുകള്‍ പുനസ്ഥാപിക്കാന്‍ പെന്‍ഷന്‍കാര്‍ ധര്‍ണ്ണ നടത്തും
മലപ്പുറം; പെന്‍ഷന്‍കാരടക്കമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ യാത്രാ നിരക്കില്‍ അനുവദിച്ചിരുന്ന ഇളവ് പുന :സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ നാല് !-->…
ഒ ബി സി സമുദായത്തെ കേരള സര്‍ക്കാര്‍ അവഗണിക്കുന്നു
മലപ്പുറം: ഒ ബി സി സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ പരമായും തൊഴില്‍പരമായും ഉയരുവാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ബി ജെ പി, ഒ ബി സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍ പി രാധാകൃഷ്ണന്‍ പറഞ്ഞു. ഒ ബി സി മോര്‍ച്ച ജില്ലാ!-->…
നന്മ സംസ്ഥാന സമ്മേളനം മലപ്പുറത്ത്
മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ആറാമത് സംസ്ഥാന സമ്മേളനം ആഗസ്റ്റ് 30, 31 തീയതികളിൽ മലപ്പുറം ടൗൺഹാളിൽ നടക്കും. ഇതിനു മുന്നോടിയായി യൂണിറ്റ്, മേഖലാ, ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കും. സ്മൃതി സദസ്,!-->!-->!-->!-->!-->…
കാർ സ്റ്റീരിയോയുടെ സ്ഥാനത്ത് രഹസ്യ അറ; വളാഞ്ചേരിയിൽ ഒന്നര മാസത്തിനുള്ളിൽ പത്തു കോടിയോളം രൂപയുടെ…
മലപ്പുറം: കാറിന്റെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ അറ നിർമ്മിച്ച് കടത്തിയ 1.65കോടി കുഴൽപണവുമായ രണ്ടുപേർ വളാഞ്ചേരിയിൽ പിടിയിൽ. വാഹന പരിശോധനക്കിടെയാണ് ഒരു കോടി അറുപത്തിനാല് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി അഞ്ഞൂറ് (1,64,98500 ) രൂപ!-->!-->!-->…
ജനതാദള്‍ ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കും
മലപ്പുറം; സംസ്ഥാനത്ത് വളര്‍ന്നു വരുന്ന ജാതി മത വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ പൊതു സമൂഹം മുന്നോട്ട് വരണമെന്ന് ജനതാദള്‍ (എസ്) ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.ഇതിനെതിരെ ജൂണ്‍ 11 ന് നിയോജക മണ്ഡലങ്ങള്‍ തോറും മുറിയരുത് മുറിക്കരുത് എന്റെ!-->…
വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കണം-എഐടിയുസി
മലപ്പുറം: ഇന്‍ഷൂറന്‍സ് റഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റി ഒരു പഠനവും നടത്താതെ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച് അംഗീകരിച്ച ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എ ഐ ടി യു!-->!-->!-->…
അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ച് ശല്യം ചെയ്യൽ: സീന ഐക്കരപ്പടിയുടെ പരാതിയില്‍ യുവാവ് അറസ്റ്റിൽ
മലപ്പുറം: സോഷ്യല്‍ മീഡിയ വഴി അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ച് ചാരിറ്റി പ്രവർത്തകയെ നിരന്തരം ശല്യം ചെയ്ത യുവാവ് തേഞ്ഞിപ്പലം പോലീസിൻ്റെ പിടിയില്‍. ചാരിറ്റി പ്രവര്‍ത്തക കൂടിയായ സീന ഐക്കരപ്പടിയുടെ പരാതിയില്‍ വൈക്കം മറവന്‍തുരുത്ത്!-->!-->!-->…
