Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കരിപ്പൂരിലെ സ്വർണക്കവർച്ച; ഇതുവരെ പിടിയിലായത് 65 പേർ; 25 വാഹനങ്ങളും പിടിച്ചെടുത്തു
മലപ്പുറം: കരിപ്പുർ വിമാനത്തവളം വഴിയുള്ള സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് കരിപ്പൂർ പൊലീസ് രജിസ്റ്റർചെയ്ത മൂന്ന് കേസുകളിലായി ഇതുവരെ പിടിയിലായത് 65പേർ. 25 വാഹനങ്ങളും പിടിച്ചെടുത്തു. വിദേശത്ത് ഒളിവിൽകഴിയുന്ന പ്രതികളെ കേന്ദ്ര ഏജൻസികളുടെ!-->!-->!-->…
അതിമാരക സിന്തറ്റിക് മയക്കുമരുന്നിനമായ എംഡിഎംഎയുമായി തിരൂർ സാദേശിയായ 23കാരന്‍ പിടിയില്‍
മലപ്പുറം: അതിമാരക സിന്തറ്റിക് മയക്കുമരുന്നിനമായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. മലപ്പുറം തിരൂര്‍ സ്വദേശി ഗൗതം(23)ആണ് 40 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. ഇയാള്‍ കോയമ്പത്തൂര്‍ സെല്‍വപുരത്ത് നെഹ്‌റു നഗറിലാണ് താമസം. ഞായര്‍ രാവിലെ 5.30ന്!-->…
കോവിഡ് 19: ജില്ലയില 115 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.02 ശതമാനംമലപ്പുറം ജില്ലയിൽ ഞായറാഴ്ച (ഡിസംബര്‍ 26) 115 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.02 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->…
കോണ്‍ഗ്രസ്സ് സേവാദൾ പാര്‍ട്ടിയുടെ അഭിവാജ്യ ഘടകം വി.എസ് ജോയി
മലപ്പുറം: കോണ്‍ഗ്രസ്സ് സേവാദള്‍ കോണ്‍ഗ്രസ്റ്റ് പാര്‍ട്ടിയുടെ അഭിവാജ്യ ഘടകമാണെന്ന് ഡി.സി സി പ്രസിഡന്റ് വി.എസ്. ജോയി. പറഞ്ഞു. മലപ്പുറം ജില്ലാ സേവാദള്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സേവാദള്‍ തൊണ്ണൂറ്റി എട്ടാം ജന്മദിന പരിപാടി ഉദ്ഘാടനം ചെയ്ത്!-->…
എസ് പി ഐ എ ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
മലപ്പുറം; സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി ഓഫീസ് പാലക്കാട് മലപ്പുറം റോഡില്‍ കോണോംപാറയില്‍ കായിക വകുപ്പുമന്ത്രി വി അബദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ പി എ കോയ ചടങ്ങില്‍ അധ്യക്ഷത!-->…
സ്വര്‍ണപ്പണിക്കാരന്റെ കൈയ്യില്‍ നിന്നും 30 ലക്ഷം തട്ടിയ പ്രതികൾ പാണ്ടിക്കാട് പോലീസിന്റെ പിടിയിൽ
മലപ്പുറം: സ്വർണാഭരണ ശുദ്ധീകരണ തൊഴിലാളിയുടെ ബൈക്കിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം കവർന്ന സംഭവത്തിൽ മുഖ്യപ്രതികൾ പാണ്ടിക്കാട് പോലീസിന്റെ പിടിയിൽ. എടവണ്ണ പന്നിപ്പാറ സ്വദേശി ശിഹാബ് (45) കുന്നുമ്മൽ സ്വദേശി പാലപ്പറ്റ പ്രജിത്ത് എന്ന ജിത്തു!-->!-->!-->…
കോവിഡ് 19: ജില്ലയില 106 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.95 ശതമാനം
മലപ്പുറം ജില്ലയിൽ ശനിയാഴ്ച (ഡിസംബര്‍ 25) 106 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.95 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->!-->!-->…
പി പി. സുനീറിനും, യൂസുഫ് ഹാജിക്കും മലപ്പുറത്ത് പൗര സ്വീകരണം.
മലപ്പുറം: കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് ചെയർമാൻ സ: പി പി. സുനീറിനും, മലപ്പുറം സ്പിനിംഗ് മിൽ ചെയർമാൻ യൂസുഫ് ഹാജിക്കും ഐ എൻ എൽ. മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് പൗര സ്വീകരണം നൽകി.
ഗ്രേസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന!-->!-->!-->!-->!-->!-->!-->…
ഇ-ശ്രം രജിസ്‌ട്രേഷന്‍: മെഗാ ക്യാമ്പ് 27 ന്
മലപ്പുറം നഗര സഭയുടെയും തൊഴില്‍ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറം മുനിസിപ്പല്‍ ബസ്സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ അസംഘടിത തൊഴിലാളികള്‍ക്കുള്ള ഇ-ശ്രം രജിസ്റ്റര്‍ സൗജന്യ മെഗാ ക്യാമ്പ് ഡിസംബര്‍ 27ന് നടക്കും. !-->…
മാതൃ പിതൃ സ്‌നഹ സംഗമം സംഘടിപ്പിക്കുന്നു.
മലപ്പുറം; വള്ളുവമ്പ്രം മുസ്ല്യാര്‍ പീടിക ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നാളെ (ഡിസംബര്‍ 25 ന് )മാതൃ പിതൃ സ്‌നഹ സംഗമം സംഘടിപ്പിക്കുന്നു.വൈകുന്നേരം മൂന്ന് മണിക്ക് മുസ്ല്യാര്‍ പീടിക എസ് എം ഹാളില്‍ നടക്കുന്ന പരിപാടി പൂക്കോട്ടൂര്‍!-->…
