Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില്‍ 356 പേര്‍ക്ക് രോഗം, 790 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.52 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 347 പേര്‍ഉറവിടമറിയാതെ ഏഴ് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 5,988 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 26,709 പേര്‍
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 18) 356!-->!-->!-->!-->!-->…
തേനീച്ചയുടെ കുത്തേറ്റ് 7പേർ ഹോസ്പിറ്റലിൽ
മലപ്പുറം: ജില്ലയിലെ കുഴിമണ്ണ പഞ്ചായത്തിലെ മൂന്നാം വാർഡിൽ തേനീച്ച കുത്തേറ്റ് 7 പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
ഇതിൽ 2പേരുടെ നില ഗുരുതരമാണ് ഇന്ന് ഉച്ചക്ക് 2മണിക്കാണ് സംഭവം
എവറസ്റ്റ് കീഴടക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി മരിച്ചു
എടവണ്ണ: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ശ്വാസതടസ്സത്തെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ ആണ് മരിച്ചത്. മഞ്ചേരി ഏറനാട് നോളജ്!-->!-->!-->…
മുണ്ടുപറമ്പ് ബൈപ്പാസിൽ വാഹനപരിശോധനക്കിടെ കഞ്ചാവ് പിടിച്ചു: ആറുപേർ അറസ്റ്റിൽ
മലപ്പുറം : മുണ്ടുപറമ്പ് ബൈപ്പാസിൽ വാഹനപരിശോധനക്കിടെ മലപ്പുറം പോലീസ് രണ്ട് വാഹനങ്ങളിൽനിന്നായി 10.9 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആറുപേരെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവ്!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 414 പേര്‍ക്ക് വൈറസ്ബാധ 907 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.07 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 409 പേര്‍ഉറവിടമറിയാതെ ഒരാള്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 6,428 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 29,148 പേര്‍
മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം!-->!-->!-->!-->!-->…
കാലവര്‍ഷക്കെടുതി ജനങ്ങള്‍ ജാഗ്രത പാലിക്കണം: മന്ത്രി വി.അബ്ദുറഹിമാന്‍
സംസ്ഥാനത്ത് വ്യാപകമായി മഴയും ചിലയിടങ്ങളില്‍ ഉരുള്‍ പൊട്ടലും ഉണ്ടായ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ!-->…
നീതി പുലരാതെ ഹഥ്‌റാസ്; കാംപസ് ഫ്രണ്ട് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.
മലപ്പുറം: ഹഥ്‌റാസ് കലാപ ആരോപണ കേസിൽ ഉൾപ്പെടുത്തി ജയിലിലടച്ച കാംപസ് ഫ്രണ്ട് നേതാക്കളുടെ അന്യായ തടവ് ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിൽ ഒക്ടോബർ 23 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായി മലപ്പുറം കുന്നുമ്മലിൽ വിദ്യാർത്ഥി റാലിയും!-->!-->!-->…
മാധ്യമങ്ങൾ കാണിക്കുന്നത് മര്യാദകേട്; പിവി അന്‍വറിന് മറുപടി കൊടുക്കേണ്ട കാര്യമില്ല: വിഡി സതീശൻ
മലപ്പുറം : പാർട്ടി പുനസംഘടനയിൽ മാധ്യമങ്ങൾ കാണിക്കുന്നത് മര്യാദകേടാണന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജിക്ക് മുന്നെ തന്നെ ഒരു നേതാവ് രാജി വെച്ചേക്കും എന്ന തരത്തിൽ വാർത്തകൾ നൽകുന്നത് അംഗീകരിക്കാൻ ആവില്ല. ദേശീയ പാർട്ടിയായ കോൺഗ്രസിന്!-->!-->!-->…
ന്യൂനമര്‍ദ്ദം; അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ ജില്ല പൂര്‍ണ സജ്ജം
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാ പൂര്‍ണ സജ്ജമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. മഴക്കെടുതിയെ നേരിടാന്‍ ജില്ലയില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍!-->…
12 വർഷം മുമ്പ് കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ
മലപ്പുറം: കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ 12 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. ആലിപ്പറമ്പ് പൂവത്താണി സ്വദേശി കോൽക്കാട്ടിൽ മോട്ടു എന്ന അബൂബക്കർ കബീർ (34) നെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസ് ഐപിഎസിന്റെ!-->!-->!-->…
