Main Banner
Browsing Category

malappuram

ക്യാമ്പസ്സുകൾ ലഹരി മുക്ത മാക്കാൻ വിദ്യാർത്ഥികൾ സജ്ജരാകണം-ഇ.ടി മുഹമ്മദ് ബഷീർ എം.പി

മലപ്പുറം: ലഹരി വ്യാപനത്തിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കാനും വിദ്യാർത്ഥികളെ കരിയറുകളാക്കുന്ന മാഫിയകളെ അകറ്റി ക്യാമ്പസുകളും പരിസരവും ലഹരി മുക്തമാക്കാൻ വിദ്യാർത്ഥികൾ തന്നെ സജ്ജരാകണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി …

മൂ​ന്ന്​ മി​നി​റ്റി​ന​കം മ​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ 500 ​രൂ​പ​ പി​ഴ: കരിപ്പൂർ പാർക്കിങ്​ പ്രതിഷേധം…

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിലെ വാഹന പാർക്കിങ്​ പരിഷ്​കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ സമയ നിർണയം പുനഃപരിശോധിക്കുന്നു. പാർക്കിങ്ങിലെ സമയ നിർണയം പുനഃപരിശോധിക്കുകയാണെന്നും ഉടൻ മാറ്റം വരുത്തുമെന്നും ഡയറക്ടർ ആർ. മഹാലിംഗം…

എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മണ്ണ് സംരക്ഷണ കാര്യാലയങ്ങള്‍ ആരംഭിക്കണം

മലപ്പുറം : കാര്‍ഷിക മേഖലയെ സ്വയം പര്യാപ്തതയില്‍ എത്തിക്കാന്‍ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മണ്ണ് സംരക്ഷണ കാര്യാലയങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടി വേണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.വകുപ്പിന്റെ…

കോവിഡ് 19: ജില്ലയില്‍ 287 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.76 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 280 പേര്‍ക്ക്ഉറവിടമറിയാതെ 07 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ 18) 287 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.…

നൗഷാദ് അസോസിയേഷന്റെ രണ്ടാം വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കമായി

മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ജിക്കല്‍ മാസ്‌ക് വിതരണം ചെയ്തു കൊണ്ട് നൗഷാദ് അസോസിയേഷന്‍ രണ്ടാം വാര്‍ഷികത്തിന് തുടക്കംകുറിച്ചു. മലപ്പുറം സെന്റ്ജമ്മാസ് ഗേള്‍സ്ഹയര്‍ സെക്കന്ററി…

വാടകയ്ക്ക് നൽകിയ കാർ തിരിച്ചുനൽകാതെ കടത്തിയ സംഭവം: ഒരാൾ അറസ്​റ്റിൽ

അ​രീ​ക്കോ​ട്: 15 ദി​വ​സ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ന​ൽ​കി​യ കാ​ർ തി​രി​ച്ചു​ന​ൽ​കാ​തെ ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. ചെ​റു​വാ​യൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്ന മാ​നു​പ്പ​യെ​യാ​ണ്​ (31) അ​രീ​ക്കോ​ട് പൊ​ലീ​സ്…

കോവിഡ് 19: ജില്ലയില്‍ 237 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.03 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 230 പേര്‍ക്ക്ഉറവിടമറിയാതെ 07 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (നവംബര്‍ 17) 237 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

ദേശീയ പത്രപ്രവര്‍ത്തക ദിനം: വിവിധ പരിപാടികളോടെ ആചരിച്ചു

കോഡൂര്‍: ചട്ടിപ്പറമ്പ് പി.എം.എസ്.എ. എല്‍.പി. സ്‌കൂളില്‍ ദേശീയ പത്രപ്രവര്‍ത്തക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പത്ര പ്രവര്‍ത്തനത്തെ കുറിച്ചുള്ള ക്ലാസ്, വിദ്യാര്‍ഥികളുടെ വാര്‍ത്താ വായന, പൊതു ലൈബ്രറിയിലേക്ക് പുസ്തകം നല്‍കല്‍, അനുമോദനം…

യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് പൊതുജനാവശ്യം – വി ഡി സതീശന്‍

മലപ്പുറം : യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് പൊതുജന ആവശ്യമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മലപ്പുറം ജില്ലാ യുഡിഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതികളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന…

നിരന്തരമായ ജനകീയ പോരാട്ടം അനിവാര്യം – പി സുബ്രഹ്മണ്യന്‍

മലപ്പുറം : നിരന്തരമായ ജനകീയ പോരാട്ടം അനിവാര്യമാണെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യന്‍. എ ഐ ടി യു സി യുടെ ആഭിമുഖ്യത്തില്‍ എയര്‍ ഇന്ത്യ വില്‍പ്പനക്കെതിരെ മലപ്പുറത്ത് നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത്…