Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മലപ്പുറം സ്വകാര്യ ഡ്രൈവിംഗ് സ്കൂളിലെ വാഹനത്തിന് തീ പിടിച്ചു
മലപ്പുറം: മേൽമുറി കോണോംപാറ സ്വകാര്യ ഡ്രൈവിംഗ് സ്കൂളിലെ വാഹനത്തിന് തീ പിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണം. മലപ്പുറം ഫയർഫോഴ്സ്, ട്രോമ കെയർ വളണ്ടിയർ മാരായ മുനീർ മച്ചിങ്ങൽ, റാഫി വാറങ്കോട്,!-->!-->!-->!-->!-->!-->!-->…
ചീങ്കണ്ണിപ്പാലി തടയണ നിലവില്‍ അപകട ഭീഷണിയില്ല സബ് കലക്ടര്‍
ചീങ്കണ്ണിപ്പാലി തടയണ നിലവില്‍ അപകട ഭീഷണി ഉയര്‍ത്തുന്നില്ലെന്നും കോടതി ഉത്തരവ് പ്രകാരം തടയണ പൊളിച്ച് വെളളം ഒഴുകി പോകാനുള്ള വഴികള്‍ ഒരുക്കിയിട്ടുണ്ടെന്നും സബ്കലക്ടര്‍ ശ്രീധന്യ എസ്.സുരേഷ് അറിയിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കൊപ്പം!-->…
പത്തു വർഷമായി ഒളിവിൽകഴിഞ്ഞിരുന്ന കൊട്ടേഷൻ സംഘാംഗങ്ങൾ മലപ്പുറം പോലീസിന്റെ പിടിയിൽ
മലപ്പുറം: മഞ്ചേരി അഡിഷണൽ സെഷൻസ് കോടതി(II) പിടക്കിട്ടാപുള്ളികളായി പ്രഖ്യാപിച്ച പത്തുവർഷമായി ഒളിവിൽകഴിഞ്ഞിരുന്ന പ്രസിദ്ധ കൊട്ടേഷൻ സംഘാംഗങ്ങളായ എറണാകുളം വട്ടേക്കുന്നം,സ്കൂൾ പറമ്പ്, അർഷാദും എറണാക്കുളം അശേക റോഡിലുള്ള നടുവിലെ!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ കോവിഡ് ബാധിതര്‍ 764 1,047 പേര്‍ക്ക് കോവിഡ് വിമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.56 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 735 പേര്‍ഉറവിടമറിയാതെ 19 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 9,830 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 39,771 പേര്‍
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ഒക്ടോബര്‍!-->!-->!-->!-->!-->…
പൊതുമേഖലയുടെ ആസ്തികൾ കേന്ദ്ര സർക്കാർ വിറ്റുതുലക്കുന്നു. കൃഷ്ണൻകോട്ടുമല
മലപ്പുറം : ജനകോടികളുടെ നികുതി പണംകൊണ്ട് സ്വതന്ത്രാനന്തര ഇന്ത്യയിൽ കെട്ടിപ്പൊക്കിയ പൊതുമേഖലാസ്ഥാപനങ്ങൾ കേന്ദ്ര ബി.ജെ.പി സർക്കാർ സ്വകാര്യ കുത്തക കോർപ്പറേറ്റുകൾക്ക് വിറ്റുതുലക്കുകയാണെന്ന് കേരള നിർമ്മാണ തൊഴിലാളി യൂണിയൻ എച്ച്.എം.എസ് സംസ്ഥാന!-->!-->!-->…
വിവാഹത്തിലെ ഡിമാന്റുകളോട് നോ പറയാനുള്ള ധൈര്യം ആര്‍ജിക്കണം: ഗവര്‍ണര്‍
മലപ്പുറം: വിവാഹത്തിലെ ഡിമാന്റുകളോട് നോ പറയാനുള്ള ധൈര്യം പെണ്‍കുട്ടികളും കുടുംബവും ഒരു പോലെ ആര്‍ജിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മകള്‍ക്ക് നേരെയുള്ള സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മമ്പാട് സ്വദേശി പന്തലിങ്ങല്‍!-->…
കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ടു കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
മലപ്പുറം: കടലുണ്ടി പുഴയിൽ മലപ്പുറം ഉമ്മത്തൂർ പാലത്തിനു സമീപം കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. 15 വയസ്സുകാരൻ റൈഹാന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ ടീം രാവിലെ മുതൽ തിരച്ചിൽ!-->!-->!-->!-->!-->…
കരിപ്പൂർ സ്വർണ്ണക്കവർച്ച: ഒരാൾ കൂടി പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വർണം കവർച്ച ചെയ്ത കേസുമായി ബന്ധപ്പെട്ട് കാളികാവ് പേവുന്തറ കല്ലിടുമ്പൻ അനീസ് (36) നെ കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.!-->…
മലപ്പുറം മരുതയില്‍ ആട്ടിന്‍കൂട്ടില്‍ 13കാരന്‍ തൂങ്ങി മരിച്ചു
മലപ്പുറം: എടക്കര മരുതയില്‍ എട്ടാംക്ലാസുകാരനായ പതിമൂന്ന് വയസ്സുകാരന്‍ ആട്ടിന്‍ കൂട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. എടക്കര മരുതക്കടവ് കീരിപൊട്ടി കോളനിയിലെ അദികര ചന്ദ്രന്‍-സുബി ദമ്പതികളുടെ മകന്‍ നിഖിലാണ്(13) മരിച്ചത്. കുട്ടിയെ കാണാത്തതിനാല്‍!-->…
മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം
മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം.ആനക്കയം സ്വദേശിയായ 17 കാരിയെ വിവാഹം കഴിച്ച കോഡൂർ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.വിവാഹം നടത്തിയ ബന്ധുക്കൾക്കെതിരെയും കാർമികത്വം വഹിച്ചവർക്കെതിരെയും മഞ്ചേരി പൊലീസ് കേസ്.
വിവാഹം നടന്നത് ജൂലൈ!-->!-->!-->!-->!-->…
