Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മലയാളസര്വകലാശാലയില് തുഞ്ചത്തെഴുത്തച്ഛന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു
ആധുനിക മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിത വൃത്താന്തത്തെക്കുറിച്ചുള്ള ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില് ആര്ട്ടിസ്റ്റ് നമ്പൂതിരി മലയാളസര്വകലാശാലയ്ക്ക് സമര്പ്പിച്ച ഛായാചിത്രത്തിന്റെ അനാച്ഛാദനം വൈസ് ചാന്സലര് ഡോ. അനില്!-->…
പീഡന കേസിലെ പ്രതി 18 വര്ഷത്തിന് ശേഷം അറസ്റ്റില്
അരീക്കോട്: സ്ത്രീ പീഡന കേസിലെ പ്രതിയെ 18 വര്ഷത്തിന് ശേഷം പോലിസ് പിടികൂടി. 2003 ല് അരീക്കോട് വെച്ച് യുവതിയെ പീഡിപിച്ച കേസില് താമരശേരി പൂനൂര് കുന്നുമ്മല് കല്ലാടി അബ്ദുന്നാസര് (50)യാണ് അറസ്റ്റിലായത്.
സംഭവ ശേഷം വയനാട്!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില് വൈറസ്ബാധിച്ചത് 394 പേര്ക്ക് 503 പേര്ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.55 ശതമാനംനേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 368 പേര്ആരോഗ്യ പ്രവര്ത്തകര് 01ഉറവിടമറിയാതെ 06 പേര്ക്ക്ചികിത്സയില് 5,242 പേര്നിരീക്ഷണത്തില് 23,338 പേര്
മലപ്പുറം ജില്ലയില് ശനിയാഴ്ച (2021 ഒക്ടോബര്!-->!-->!-->!-->!-->…
മിനിമം പെൻഷൻ 3000 രൂപ ആക്കി വർദ്ധിപ്പിക്കണം
മലപ്പുറം: ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപെൻഷൻ 3000 രൂപ ആക്കുകയും, തൊഴിലാളികളെ ഇഎസ്ഐ.പി എഫ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കേരളാ സ്റ്റേറ്റ് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ പ്രവർത്തകൺവെൻഷൻ അംഗീകരിച്ച പ്രമേയംസർക്കാരിനോട്!-->…
ജില്ലയിൽ പത്തിടങ്ങളിൽ എ.ഐ ക്യാമറകൾ; എവിടെയാണെന്നറിയാം
മലപ്പുറം: റോഡിൽ നിയമലംഘനങ്ങൾ നടത്തുന്നവരെ അതിവേഗത്തിൽ പിടികൂടാൻ ജില്ലയിൽ പത്തിടങ്ങളിൽ കൂടി എ.ഐ ക്യാമറകൾ സ്ഥാപിക്കും. കൂടുതൽ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് പരിശോധന ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. 235 കോടി രൂപ ചെലവിൽ!-->!-->!-->…
കാർ തലകീഴായി മറിഞ്ഞു
മലപ്പുറം: കിഴിശ്ശേരി മഞ്ചേരി റോഡിൽ ചെറുപ്പറമ്പ് പാടത്തേക്ക് നിറയെ യാത്രക്കാരുമായി നാനോ കാർ മറിഞ്ഞു
.എല്ലാവരെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.. രാവിലെയായിരുന്നു അപകടം.!-->!-->!-->!-->!-->…
ചെങ്കൽ ക്വാറിയിലെ കുരുന്നുകളുടെ ദുരന്തം: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
മലപ്പുറം: മലപ്പുറത്തെ വള്ളുവമ്പ്രം ഗ്രാമത്തിന്റെ നെഞ്ചു തകർത്ത് കുരുന്നുകളുടെ ദുരന്തവാർത്ത. വള്ളുവമ്പ്രം മാണിപ്പറമ്പിൽ സഹോദരങ്ങളുടെ മക്കൾ വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി രണ്ട് കുട്ടികളാണ് ദാരുണമായി മരിച്ചത്.!-->!-->!-->…
ഹോക്കി ആരവത്തിന് തുടക്കമായി
മലപ്പുറം: മലപ്പുറം ഹോക്കി അസോസിയേഷൻ സംഘടിപ്പിക്കുന്ന മലപ്പുറം ജില്ല ഹോക്കി ചാമ്പ്യൻഷിപ്പ് പൂക്കോട്ടൂർ ഗവ.ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. മലപ്പുറം ഹോക്കി അസോസിയേഷൻ പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
!-->!-->!-->…
എടക്കരയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു
എടക്കര: ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മൂത്തേടം സ്വദേശി കറുമ്പശേരി ഷൺമുഖദാസിനെ (55)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
!-->!-->!-->!-->!-->…
മലബാർ സമര നായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം
മലപ്പുറം: മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത്. മലപ്പുറത്ത് നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രമടങ്ങിയ!-->!-->!-->…
