Shobika
Browsing Category

malappuram

സ്വാതന്ത്ര്യ ദിനത്തിൽ നിർധനർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ജോയിൻ്റ് കൗൺസിൽ

മലപ്പുറം: ഇന്ത്യയുടെ 75-ആം സ്വാതന്ത്ര്യ ദിനം ജോയിൻ്റ് കൗൺസിൽ മലപ്പുറം ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമുചിതമായി ആചരിച്ചു.കോവിഡ് സാഹചര്യത്തിൽ നിർധന വിദ്യാർത്ഥികൾക്ക് പOനോപകരണങ്ങളും ബുക്കുകളും വിതരണം

ദേശീയതയില്‍ വിഷം ചേര്‍ക്കാനുള്ള ശ്രമം ചെറുക്കണം: മന്ത്രി വി. അബ്ദുറഹിമാൻ,രാഷ്ട്രത്തിന്റെ 75ാം…

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം ജില്ലാ ആസ്ഥാനത്ത് ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കിയാണ് പരിപാടികള്‍ നടന്നത്. രാവിലെ ഒമ്പത് മണിക്ക്

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.71 ശതമാനം3,038 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,953 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 05ഉറവിടമറിയാതെ 33 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 31,340 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 77,033 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഓഗസ്റ്റ് 14) 3,038 പേര്‍ക്ക് കോവിഡ്

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി വേണം

മലപ്പുറം : വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും എന്നാല്‍ ഹോട്ടലുകളില്‍ പാര്‍സല്‍ ഭക്ഷണ വിതരണം മാത്രം അനുവദിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്നും എല്ലാ ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം

മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ അധ്യാപകൻ തൂങ്ങി മരിച്ചു

മലപ്പുറം: വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 44 വയസ്സായിരുന്നു. പ്രശസ്ത ചിത്രകാരനും സ്കൂൾ അധ്യാപകനും സിനിമാ സാംസ്കാരികമേഖലകളിൽ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്.

കെ ടി ജലീൽ എം എൽ എക്കെതിരെ വധഭീഷണി മുഴക്കിയ വ്യക്തിയെ അറസ്റ്റ്​ ചെയ്​തു.

മലപ്പുറം: കെ ടി ജലീൽ എം എൽ എക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ വ്യക്തിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ്​ ചെയ്​തു. തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയെ (49) ആണ് വളാഞ്ചേരി എസ് എച്ച് ഒ സി. അഷ്‌റഫ് അറസ്റ്റ്​ ചെയ്​തത്​.

ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് സർക്കാർ സൗകര്യമൊരുക്കും : മന്ത്രി വി അബ്ദുറഹ്മാൻ

താനൂർ: മലപ്പുറം ജില്ലയിൽ നിന്ന് പത്താം ക്ലാസ് വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് സർക്കാർ സൗകര്യമൊരുക്കുമെന്നും ഇതു സംബന്ധിച്ച് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക പരിഹരിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി

കോവിഡ് 19: ജില്ലയില്‍ 3,010 പേര്‍ക്ക് വൈറസ് ബാധ; 2,167 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.54 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,961 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ 39 പേര്‍ രോഗാധിതരായി ചികിത്സയില്‍ 31,234 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 73,701 പേര്‍ മലപ്പുറം ജില്ലയില്‍

കലാകാരന്മാര്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം: അതിജീവന സമരവുമായി നന്മ

മലപ്പുറം : കോവിഡ് കാലത്ത് കലാകാരന്മാരനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയായ നന്മ സംസ്ഥാനത്തൊട്ടാകെ വിവിധ കേന്ദ്രങ്ങളില്‍ അതിജീവനസമരം നടത്തി.കഴിഞ്ഞ രണ്ട് സീസണ്‍ കലാകാരന്മാര്‍ക്ക്

വിദ്യാഭ്യാസ അവകാശ നിയമം സർക്കാർ ലംഘിക്കുന്നു. അഡ്വ.പി. എം.എ. സലാം.

മലപ്പുറം: പതിനാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബ്ബന്ധിതവുമായ വിദ്യാഭ്യാസം നൽകണം എന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ സർക്കാർ വ്യപകമായി ലംഘിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം