Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതര്‍ വര്‍ധിക്കുന്നു 4,782 പേര്‍ക്ക് വൈറസ് ബാധ; 3,669…
മലപ്പുറം ജില്ലയില്‍ കോവിഡ് 19 പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം വീണ്ടും 4,000 കവിഞ്ഞു. ശനിയാഴ്ച (മെയ് 15) 4,782 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 37.11 ശതമാനമാണ് ജില്ലയില്‍ കോവിഡ്…
പെരിന്തൽമണ്ണയിൽ കോവിഡ് ബാധിതയ്ക്കു നേരെ പീഡനശ്രമം. ഹോസ്പിറ്റൽ അറ്റൻഡർ പിടിയില്‍
മലപ്പുറം: പെരിന്തൽമണ്ണയിൽ കോവിഡ് ബാധിതയ്ക്കു നേരെ പീഡനശ്രമം. സ്കാനിങ്ങിനായി കൊണ്ടുപോകുംവഴിയാണ് സ്വകാര്യ ആംബുലൻസിലെ അറ്റൻഡർ യുവതിയെ ഉപദ്രവിച്ചത്. പ്രതി പുലാമന്തോൾ ശങ്കരമംഗലത്ത് വീട്ടിൽ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.…
വ്യാപാരി വ്യവസായി യൂത്ത് വിംഗ് നാളെ വീട്ടു പടിക്കല്‍ പ്രതിഷേധിക്കും
The Youth Wing, a businessman, will protest the home coming tomorrow
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,997 പേര്‍ക്ക് വൈറസ് ബാധ 3,981 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (മെയ് 14) 3,997 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 38.2 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗികളുമായി നേരിട്ടുള്ള…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ കുറവില്ലാതെ പ്രതിദിന രോഗബാധിതര്‍ 5,044 പേര്‍ക്ക് വൈറസ് ബാധ; 2,908…
മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ വ്യാഴാഴ്ചയും കാര്യമായ കുറവില്ല. വ്യാഴാഴ്ച (മെയ് 13) 5,044 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ കോവിഡ് ടെസ്റ്റ്…
മുസ്ലിം ലീഗ് ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ജനതക്ക് ‘ഐക്യദാർഢ്യം’ പാണക്കാട്…
Under the leadership of the National Committee of the Muslim League, Panakkad organized a 'solidarity' for the Palestinian people at their home.
കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതര്‍ 5,000 കവിഞ്ഞു 5,388 പേര്‍ക്ക് വൈറസ് ബാധ 3,946…
മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന. ബുധനാഴ്ച (മെയ് 12) 5,388 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ആദ്യമായാണ് ഒരു ദിവസം…
കോവിഡ്- ആര് ആര് ടി മാര്‍ക്ക് കോഡൂര്‍ പഞ്ചായത്ത് കിറ്റ് നല്കി
മലപ്പുറം : കോഡൂര്‍ പഞ്ചായത്തില്‍ രൂപീകരിച്ച ആര് ആര് ടി മാര്‍ക്ക് കോവിഡ് പ്രതിരോധത്തിനായുള്ള കിറ്റ് വിതരണം ചെയ്തു. സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്ക്ക്, ഷീല്‍ഡ്, പിപിഎ കിറ്റ് എന്നിവ അടങ്ങിയതാണിവ. കോവിഡിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്തിലെ വിവിധ…
കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്കി
തിരൂരങ്ങാടി.:എ ഐ ബി ഇ എ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയന് സംസ്ഥാന കമ്മറ്റി നടത്തുന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പ്രതിരോധ…
പള്‍സ് ഓക്സിമീറ്റര്‍ നല്കി
മലപ്പുറം : താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഗവ. ആശുപത്രിയിലേക്ക് മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസ് സ്റ്റാഫ് ആന്റ് ഡോക്യുമെന്റ് റൈറ്റേഴ്സ് അസോസിയേഷന് ആറ് പള്‍സ് ഓക്സിമീറ്ററുകള്‍ നല്കി.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗര്‍ ബാബു…
