Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ വൈറ്റ്ഗാർഡിനുള്ള കോവിഡ് കിറ്റുകൾ വിതരണം ചെയ്തു.
വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലെയും വൈറ്റ് ഗാർഡ് ടീമിന് പി.കെ കുഞ്ഞാലികുട്ടി എം.എൽ.എയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സമ്പൂർണ്ണ കിറ്റ് വിതരണം ചെയ്തു.
മണ്ഡലത്തിൽ എം.എൽ.എ നടപ്പാക്കുന്ന വിവിധതരം കോവിഡ്…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് 2,941 പേര്‍ക്ക് വൈറസ്…
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതിനൊപ്പം മലപ്പുറം ജില്ലയില്‍ കോവിഡ് 19 പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. തിങ്കളാഴ്ച (മെയ് 17) 2,941 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന…
പ്രതിരോധ കവചമൊരുക്കി ജോയിന്റ് കൗണ്‍സില്‍
മലപ്പുറം: ജോയിന്റ് കൗണ്‍ സില്‍ മലപ്പുറം ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധാര്‍ത്ഥം കളക്ടറേറ്റിലും പരിസര കാര്യാലയങ്ങളിലും ഫോഗിങ്ങും, ഡിസ് ഇണ്‍ഫെക്ഷന്‍ പമ്പിംഗും നടന്നു. അവധി ദിവസമായതിനാല്‍ പ്രതിരോധ കവചമൊരുക്കല്‍ കൂടുതല്‍…
തീരദേശത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി
എടപ്പാള്‍: കടൽ ക്ഷോഭത്തിൻ്റെ ഭാഗമായി ദുരിതം അനുഭവിക്കുന്ന പൊന്നാനി മണ്ഡലത്തിലെ പാലപ്പെട്ടി, വെളിയങ്കോട് മേഖലയിലെ തീരപ്രദേശങ്ങളിലും, പ്രയാസപ്പെടുന്ന കുടുംബങ്ങളെയും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ, വൈസ് പ്രസിഡണ്ട് ഇസ്മായിൽ…
ട്രിപ്പിള്‍ ലോക് ഡൗണ്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കി.
കോവിഡ് 19 രോഗനിര്‍വ്യാപന / പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ അടക്കം കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കുടുതല്‍…
ജില്ലയില്‍ 18 നും 44 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നാളെ മുതല്‍
ജില്ലയില്‍ 18 നും 44 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സംഭരിച്ച കോവി ഡ് പ്രതിരോധ വാക്‌സിന്‍ നാളെ (മെയ് 17) മുതല്‍ നല്‍കും. കോഴിക്കോട് റീജ്യനല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്നും ശനിയാഴ്ച്ച രാത്രിയോടെ ജില്ലാ…
മഴക്കെടുതിയില്‍ ജില്ലയിലുണ്ടായത് 605.88 ലക്ഷം രൂപയുടെ കൃഷിനാശം
605.88 lakh worth of crops were damaged in the district due to rains
കോവിഡ് 19: ജില്ലയില്‍ 4,424 പേര്‍ക്ക് വൈറസ് ബാധ; 4,050 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (മെയ് 16) 4,424 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 35.66 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കോവിഡ് ബാധിതരുമായി നേരിട്ടുള്ള…
വാക്‌സിനേഷനും കോവിഡ് പരിശോധനയും വര്‍ദ്ധിപ്പിക്കണം – പി. ഉബൈദുള്ള എം എല്‍ എ
കോഡൂര്‍ : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വാക്‌സിനേഷനും, ഓക്‌സിജനും, ആന്റിജന്‍ ടെസ്റ്റ്, ആര്‍ ടി പി സി ആര്‍ പരിശോധനയും ഗണ്യമായ രീതിയില്‍ വര്‍ദ്ധിപ്പിക്കണമെന്ന് പി. ഉബൈദുള്ള എം എല്‍ എ ആവശ്യപ്പെട്ടു. ജനസംഖ്യാനുപാതികമായി കോവിഡ്…
വ്യാപാരികള്‍ നില്‍പ്പു സമരം നടത്തി
മലപ്പുറം : വ്യാപാരി വ്യവസായി യൂത്ത് വിംഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മലപ്പുറം ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും ഞങ്ങള്‍ക്കും ജീവിക്കണം എന്ന തലക്കെട്ടില്‍ നില്‍പ്പ് സമരം നടത്തി .ലോക്ഡൗണിന്റെ പേരില്‍ വ്യാപാരികള്‍ക്ക് നേരെ നടക്കുന്ന…
