Shobika
Browsing Category

malappuram

തെരഞ്ഞെടുപ്പ് ജീവനക്കാരെ ആശാസ്ത്രീയമായി വിന്യസിച്ചത് പുനഃപരിശോധിക്കണം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ്…

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജീവനക്കാരെ യാതൊരു മാനദണ്ഡവും നോക്കാതെ വിദൂര സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പു ജോലിക്ക് നിയോഗിച്ചതില്‍ കെ ജി ഒ യു ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പ്രതിഷേധിച്ചു.…

ജനവിധി ഏപ്രില്‍ ആറിന് മലപ്പുറം ജില്ലയില്‍ 33,21,038 വോട്ടര്‍മാര്‍

മലപ്പുറം ജില്ലയില്‍ ഏപ്രില്‍ ആറിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ 16 നിയമസഭാ മണ്ഡലങ്ങളില്‍ 111 സ്ഥാനാര്‍ഥികളും മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളും ജനവിധി തേടുമ്പോള്‍ വോട്ടവകാശം 33,21,038 പേര്‍ക്ക്. ഇതില്‍…

കോവിഡ് 19: 140 പേര്‍ക്ക് രോഗബാധ 113 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 27) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 140 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ എട്ട് പേര്‍ക്കും നേരിട്ടുള്ള…

ഫാസിസ്റ്റുകൾക്കെതി യുള്ള നിങ്ങളുടെശബ്ദം എന്നിലൂടെ കേൾക്കാം – തസ് ലിം റഹ് മാനി

വള്ളിക്കുന്ന്: മലപ്പുറം ലോകസഭാ എസ് ഡി പി ഐ സ്ഥാനാർത്ഥിയായി താൻ മലപ്പുറം മണ്ഡലത്തിൽ നിന്നും വിജയിച്ച് കഴിഞ്ഞാൽ ഇന്ത്യയിൽ ഫാസ്റ്റുകൾ നടത്തുന്ന ആക്രമങ്ങൾക്കെതിരെയും, അവർ ചുട്ടെടുക്കുന്ന കരിനിയമങ്ങൾക്കെതിരെയും ഉള്ള നിങ്ങളുടെ അതായത് മലപ്പുറത്തു…

നിലവിലെ സർക്കാർ കടത്തിലാണ് ശശി തരൂർ എംപി

മലപ്പുറം: നിലവിലെ സർക്കാർ കടത്തിലാണ് എന്ന് ശശി തരൂർ എംപി മലപ്പുറം മമ്പാട് മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേമകാര്യങ്ങൾ ചെയ്യണമെങ്കിൽ വരുമാനം വേണം എന്നും വരുമാനമുണ്ടാക്കാനുള്ള വഴികൾ പറഞ്ഞത് യൂഡിഎഫ് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ…

ഒന്നാമത് പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളക്ക് കൊടിയിറങ്ങി

നിളയുടെ തീരത്ത് സിനിമയുടെ പുതുവസന്തമെത്തിച്ച ഒന്നാമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് കൊടിയിറങ്ങി. 7 ദിനങ്ങൾ നീണ്ട് നിന്ന മേളയിൽ 15 രാജ്യങ്ങളിലെ 20 ഭാഷകളിൽ നിന്നായി 51 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. എം.ടി.എം കോളേജ് വെളിയൻകോടിൻ്റെയും പൊന്നാനി ഫിലിം…

കോവിഡ് 19: ജില്ലയില്‍ 220 പേര്‍ക്ക് രോഗമുക്തി 103 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 26) 220 പേര്‍ രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം 1,20,247 ആയി. 103 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് 19…

രണ്ടാം മിച്ചഭൂമി സമരത്തിന് ഹനുമാന്‍ സേന തയ്യാര്‍

കോഴിക്കോട് : കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ അധികാര അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഒരു രാഷ്ട്രിയ പാര്‍ട്ടിയും ഇല്ലാതായെന്നും ഇരു മുന്നണികളും ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ പിറകെയാണെന്നും ഇതിന് മാറ്റം വരുത്താന്‍ ഹിന്ദു വോട്ട് ബാങ്ക്…

ഏപ്രില്‍ ആറിന് പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി

നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്തെ  സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ…

കോവിഡ് 19: 193 പേര്‍ക്ക് രോഗബാധ 185 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 25) 193 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ ആറ് പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 185 പേര്‍ക്കുമാണ് ഇന്ന് വൈറസ് ബാധയുണ്ടായത്.…