Shobika
Browsing Category

malappuram

കോവിഡ് 19: ജില്ലയില്‍ 255 പേര്‍ക്ക് രോഗമുക്തി 206 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 31) 255 പേര്‍ കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സക്ക് ശേഷം രോഗ വിമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം 1,21,118 ആയി.…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 250 പേര്‍ക്ക് രോഗബാധ 147 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (മാര്‍ച്ച് 30) 250 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 147 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം…

അനന്യ കുമാരി അലക്സ് എന്ന ഇരുപത്തിയെട്ടുകാരി പത്രിക സമർപ്പിച്ചപ്പോൾ അതു ചരിത്രമായി.

മലപ്പുറം: വേങ്ങര മണ്ഡലത്തിൽ ഇത്തവണ ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായി അനന്യ കുമാരി അലക്സ് എന്ന ഇരുപത്തിയെട്ടുകാരി പത്രിക സമർപ്പിച്ചപ്പോൾ അതു ചരിത്രമായി. കേരള നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർഥിയാണ്…

കോവിഡ് 19: 204 പേര്‍ക്ക് രോഗമുക്തി 134 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 29) 204 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 1,20,720 ആയി. വിദേശ രാജ്യത്ത് നിന്ന് ജില്ലയിലെത്തിയ രണ്ട്…

അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ക്ലാസ് സംഘടിപ്പിച്ചു

മലപ്പുറം : കോട്ടക്കുന്ന് എ ഡി എസിന് കീഴിലെ അയല്‍ക്കൂട്ടങ്ങള്‍ക്ക് ജി ആര്‍ സി കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഹാജറ എം വി 'ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു .വളരെ രസകരവും, വിജ്ഞാനപ്രദവുമായ രീതിയിലാണ് ക്ലാസ്സ്…

തളരാത്ത മനോവീര്യവുമായി ആവേശം വിതറി തസ്ലിം റഹ്മാനിയുടെ മലപ്പുറത്തെ പ്രചരണം

മലപ്പുറം: തളരാത്ത മനോവീര്യവുമായി ആവേശം വിതറി തസ്ലിം റഹ്മാനിയുടെ ഇന്നത്തെ മൂന്നാം ഘട്ട പ്രചരണ പരിപാടി മലപ്പുറത്ത് തുടക്കമായി. ഇന്ന് രാവിലെ 8.30 ന് ചട്ടി പറമ്പിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണം ആരംഭിച്ച പ്രചരണ പരിപാടി താണിക്കൽ,…

യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം: മോട്ടോര്‍ തൊഴിലാളി യൂണിയന്‍

മലപ്പുറം: കേന്ദ്ര ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന്ന് ശേഷം നാളിതുവരെയും പെട്രോളിനും. ഡീസലിനും ദിവസേന എന്നോണം വില വര്‍ദ്ധിപ്പിച്ചു മോട്ടോര്‍ മേഖലയെ തകര്‍ച്ചയിലാക്കിയതും. വിവിധ തൊഴില്‍ നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീരെഴുതി കൊടുത്ത മോദി…

ബി.ജെ.പി. രണ്ടാം ഘട്ടം മഹാ സമ്പര്‍ക്കം നടത്തി.

മലപ്പുറം.. എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളായ എ.പി.അബ്ദുള്ളക്കുട്ടിക്കും അരീക്കാട് സേതുമാധവും വോട്ടഭ്യര്‍ത്ഥിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ ചെറാട്ടു കുഴിയില്‍ മഹാ സമ്പര്‍ക്കം നടത്തി.ബി.ജെ.പി. മുന്‍സിപ്പാലിറ്റി വൈസ് പ്രസിഡണ്ട് വി.കെ.സുരേന്ദ്രന്‍…

നന്മ ലോക നാടക ദിനം ആചരിച്ചു

മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ മലപ്പുറം മേഖല ലോക നാടക ദിനം വിപുലമായി ആചരിച്ചു. രാജാജി അക്കാദമിയില്‍ വെച്ച് നടന്ന ദിനാചരണ ചടങ്ങ് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ എന്‍ ബി എ ഹമീദ് ലോക നാടക ദിന സന്ദേശം വായിച്ച് ഉദ്ഘാടനം ചെയ്തു.…

മലപ്പുറത്തെ സഹകരണ ബാങ്കിൽ റെയ്ഡ്; മരിച്ചവരുടെ പേരിലും നിക്ഷേപം

മലപ്പുറം എ.ആര്‍.നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌. ബാങ്കില്‍ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്‌ഡ്. തെരഞ്ഞെടുപ്പ് കൂടി മുന്‍കൂട്ടി കണ്ട് പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുളള…