Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില്‍ 332 പേര്‍ക്ക് രോഗബാധ 420 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 17) 332 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 314 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. എട്ട് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ…
വർഗീയ കാർഡിറക്കിയാൽ സി.പി.എമ്മിന്‍റെ അടിത്തറ നശിക്കും -പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്നും വർഗീയ കാർഡിറക്കിയാൽ സി.പി.എമ്മിന്‍റെ അടിത്തറ നശിക്കുമെന്നും മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഓരോ ചെറിയ കാര്യങ്ങളും വർഗീയവൽകരിച്ച്…
എൻ.സി.പി. നിയോജകമണ്ഡലം വാഹനജാഥ തുടങ്ങി
ഒതുക്കുങ്ങൽ: എൻ.സി.പി. കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹനജാഥയ്ക്ക് തുടക്കമായി.
പൊന്മള പള്ളിപ്പടിയിൽ ജാഥയുടെ ഉദ്ഘാടനം സംസ്ഥാനപ്രസിഡന്റ് ടി.പി. പീതാംബരൻ നിർവഹിച്ചു. എൽ.ഡി.എഫ്. മാതൃകയിൽ ദേശീയതലത്തിൽ ഇടത്…
മൊബൈല്‍ ഫോണ്‍ വഴി പരിചയം; ആത്മീയ ചികിത്സകന്‍ എന്ന പേരില്‍ തട്ടിയത് 40 പവന്‍ സ്വര്‍ണ്ണം, ഒടുവില്‍…
മലപ്പുറം: മൊബൈല്‍ഫോണിലുടെ പരിചയപ്പെട്ട യുവതിയില്‍നിന്നും ആത്മീയ ചികിത്സയുടെ പേരില്‍ 40 പവൻ സ്വര്‍ണാഭരണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. മലപ്പുറം തിരൂര്‍ പുറത്തൂര്‍ പാലക്കാവളപ്പില്‍ ശിഹാബുദ്ധീന്‍ (38) ആണ് അറസ്റ്റിലായത്. വേങ്ങര സ്വദേശിയായ…
കോവിഡ് 19: ജില്ലയില്‍ 570 പേര്‍ക്ക് രോഗമുക്തി 340 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 16) 570 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,09,597 ആയി. അതേസമയം 345 പേര്‍ക്ക് കൂടി ചൊവ്വാഴ്ച ജില്ലയില്‍ കോവിഡ് 19…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 560 പേര്‍ക്ക് രോഗം 649 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 15) രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 560 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 543 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക്…
എല്‍ ഡി എഫ് ജാഥക്ക് സ്വീകരണം നല്‍കും-എന്‍സിപി
മലപ്പുറം: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി എല്‍ഡി എഫ് സംസ്ഥാന കണ്‍വീനര്‍ എ വിജയരാഘവന്‍ നയിക്കുന്ന വികസന സന്ദേശ യാത്രക്ക് ജില്ലയില്‍ നല്‍കുന്ന സ്വീകരണ യോഗത്തില്‍ സജീവമായി…
പട്ടയമേള; കോവിഡിനെതിരെ രക്ഷാകവചമൊരുക്കി റെഡ് ക്രോസ്സ്
മലപ്പുറം: മലപ്പുറത്ത് മുനിസിപ്പൽ ടൗൺ ഹാളിൽ മുഖ്യമന്ത്രി ഉൽഘാടനം ചെയ്ത പട്ടയമേളയിൽ കോവിഡ്-19 വൈറസ് വ്യാപനത്തിനെതിരെ രക്ഷാകവചമൊരുക്കി റെഡ് ക്രോസ്സ് .
മേളക്കെത്തിയ റവന്യൂ വകുപ്പ് മേധാവികൾക്കും, പോലീസിനും , ജീവനക്കാർക്കും, പൊതുജനങ്ങൾക്കും,…
ഇരു മുന്നണികളും സമുദായത്തെ വഞ്ചിക്കുന്നു
മലപ്പുറം: ഇരു മുന്നണികളും സമുദായത്തെ വഞ്ചിക്കുന്നതായി എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിയന്‍ ഭാരവാഹികളുടെയും ശാഖായോഗം നേതാക്കളുടെയും കണ്‍വെന്‍ഷന്‍ വിലയിരുത്തി. ഈ അവസ്ഥക്ക് മാറ്റം വരണമെങ്കില്‍ സമുദായ അംഗങ്ങളെല്ലാം സംഘടനക്ക് പിന്നില്‍ ശക്തമായി…
അറബിഭാഷാ പഠന രംഗത്തുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണം: പി ഉബൈദുല്ല എംഎല്‍എ
മലപ്പുറം : മലയാളമടക്കമുള്ള ഭാഷകള്‍ക്കു നല്‍കുന്ന അതേ പ്രാധാനം തന്നേയെങ്കിലും അറബിഭാഷക്കും നല്‍കി അറബിഭാഷാ പഠന രംഗത്തുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണമെന്ന് പി ഉബൈദുല്ല എം എല്‍ എ ആവശ്യപ്പെട്ടു . കേരളത്തിലെ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍…
