Shobika
Browsing Category

malappuram

കോവിഡ് 19: ജില്ലയില്‍ 728 പേര്‍ക്ക് രോഗമുക്തി; 503 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി എട്ട്) 728 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,05,576 ആയി. അതേസമയം 503 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് 19…

സ്‌കൂളുകളിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത.

പൊന്നാനി: സ്‌കൂളുകളിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത. രോഗവ്യാപനം സംഭവിച്ച സ്‌കൂളിലും പരിസര പ്രദേശങ്ങളിലും ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന…

എംഎസ്എഫ് പ്രവർത്തകർ സിപിഎം സമര വേദിയിലേക്ക് ഓടിക്കയറി; സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്

മലപ്പുറം: അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് എംഎസ്എഫ്  പ്രവർത്തകർ മലപ്പുറം കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസ് ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. സംഘർഷത്തിൽ ഏഴ് എംഎസ്എഫ് പ്രവർത്തകർക്കും…

തൊഴിൽ രഹിതരുടെ നിയമനം പന്തിക്കപ്പുറത്ത്.

മലപ്പുറം: ഇടതുപക്ഷ സർക്കാർ , വിദ്യാസമ്പന്നരും PSC നിയമന പട്ടികയിൽ വന്നവരുമായ യുവജനങ്ങളോട് തീർത്തും അവഗണനാപരമായ നിലപാട് ആണ് സ്വീകരിച്ചതെന്ന് BDJS ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് ശ്രീ. ദാസൻ കോട്ടക്കൽ പറഞ്ഞു. ഈ…

കോവിഡ് 19: ജില്ലയില്‍ 671 പേര്‍ക്ക് രോഗബാധ 670 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഫെബ്രുവരി 07) 671 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 645 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ ആറ് പേരും രോഗബാധിതരായവരില്‍…

കോവിഡ് 19: ജില്ലയില്‍ 571 പേര്‍ക്ക് രോഗമുക്തി; 652 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി ആറ്) 571 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,04,187 ആയി. അതേസമയം 652 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് 19…

കേരളത്തിൽ പിൻവാതിൽ നിയമന മേളയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല

മലപ്പുറം: കേരളത്തിൽ പിൻവാതിൽ നിയമനങ്ങൾ മാത്രമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിൻവാതിൽ നിയമന മേളയാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി മലപ്പുറത്ത് മാധ്യമപ്രവർത്തകരോട്…

എം.എല്‍.എ പി.വി. അന്‍വറിനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഘാന പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പേജില്‍…

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഘാന പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പേജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊങ്കാല. ഘാനയുടെ പ്രസിഡന്‍റ് നാന അഡോ ഡാന്‍ങ്ക്വേ അകുഫോ അഡ്ഡോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ്…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ യുവാവ് മരിച്ചു.

മലപ്പുറം: കാളികാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ യുവാവ് മരിച്ചു. പുല്ലങ്കോട് വെടിവെച്ച പാറയിലുണ്ടായ സംഭവത്തില്‍ സ്രാമ്ബിക്കല്ല് സ്വദേശി കണ്ണിയന്‍ ശാഫിയാണ് (40) മരിച്ചത്. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു.…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 538 പേര്‍ക്ക് രോഗമുക്തി 605 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി അഞ്ച്) 538 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ ആകെ രോഗമുക്തരായവരുടെ എണ്ണം 1,03,626 ആയി. അതേസമയം 605 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് 19…