Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മാനവികത നഷ്ടപ്പെട്ട നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കര്‍ഷകരുടെ പോരാട്ടം ശക്തിപ്പെടുത്തുക: അജിത്…
മലപ്പുറം : റിപ്പബ്ലിക്കിന്റെ അതിജീവനപോരാട്ടവുമായി രാജ്യത്തിലെ കര്‍ഷകജനകോടികള്‍ പുതിയ ഇന്ത്യയെ സൃഷ്ടിക്കുവാന്‍ തയ്യാറെടുത്തുകഴിഞ്ഞതായി സി. പി. ഐ. മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സ. അജിത് കൊളാടി അഭിപ്രായപ്പെട്ടു, മാനവികത നഷ്ടപ്പെട്ട…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഒതുക്കുങ്ങൽ യൂണിറ്റ് ജനറൽ ബോഡി യോഗം
ഒതുക്കുങ്ങൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഒതുക്കുങ്ങൽ യൂണിറ്റ് ജനറൽ ബോഡി യോഗം യൂത്ത് വിംഗ് ജില്ലാ പ്രസിഡൻ്റ് അക്രം ചുണ്ടയിൽ നിർവ്വഹിച്ചു.ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി, മജീദ് കാരയിൽ,
നൗഫൽ പയനീർ,…
കര്‍ഷക സമരത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ അടിപതറും- ജോയിന്റ് കൗണ്‍സില്‍
മലപ്പുറം കര്‍ഷക സമരത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാറിന് അടിതെറ്റുകയാണെന്നും സമരം വിജയിത്തിലേക്ക പോകുകയാണെന്നുംജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സി ഗംഗാധരന്‍. കര്‍ഷക സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് കിസാന്‍ സംഘര്‍ഷ് കോ.…
റെ: സ്റ്റേഷൻ മാർച്ച് നടത്തി.
തിരൂർ: പാസഞ്ചർ ട്രെയിനുകൾ ഉടൻ പുന:രാരംഭിക്കണമെന്നും, സീസൺ ടിക്കറ്റ് സംവിധാനം നിലനിർത്തണമെന്നും ആവശ്യപ്പെട്ട് വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി റെ.. സ്റ്റേഷൻ മാർച്ചും ധർണ്ണയും നടത്തി.
ജില്ലയിലെ…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം: പാണ്ടിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂർ സ്വദേശിയായ മുഹമ്മദ് അൻസാർ (21) ,ഷഫീഖ് (21) അബ്ദുറഹീം എന്നീ മൂന്ന് പ്രതികളാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത് .…
മലപ്പുറം നഗരസഭയിലെ ജീവനക്കാരുടെ സീറ്റുമാറ്റം ജീവനക്കാര്‍ സമരം നടത്തി
മലപ്പുറം : അന്യായവും നിയമവിരുദ്ധവുമായ ജീവനക്കാരുടെ സീറ്റ് മാറ്റത്തില്‍ പ്രതിഷേധിച്ച് കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ മലപ്പുറം യൂണിറ്റ് കമ്മിറ്റി മലപ്പുറം നഗരസഭക്ക് മുന്നില്‍ സമരം നടത്തി. നഗരസഭ ഭരണ സമിതി അനുകൂല…
കോവിഡ് 19: ജില്ലയില്‍ 657 പേര്‍ക്ക് രോഗബാധ 572 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 21) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേരുള്‍പ്പടെ 657 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരില്‍ 604 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും…
23 ന് യുഡിഎഫ് മലപ്പുറം സിവില്‍ സ്റ്റേഷന് സമീപം സായാഹ്്‌ന പ്രതിഷേധ ധര്‍ണ്ണ നടത്തും
മലപ്പുറം: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനുവരി 23 ന് ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് മലപ്പുറം സിവില്‍ സ്റ്റേഷന് സമീപം പ്രതിഷേധ ധര്‍ണ്ണ നടത്തുവാന്‍ യുഡിഎഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.…
കന്നുകാലി കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം
മലപ്പുറം : കന്നുകാലി കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടപടി വേണമെന്ന് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കര്‍ണ്ണാടക സംസ്ഥാനത്തു നിന്നും കന്നുകാലി വരവ്…
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തിക്കും –…
മലപ്പുറം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കാന്‍ ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങാന്‍ കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്…
