Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
അടുക്കളയും വിറകുപുരയും കത്തിച്ചാമ്പലായി, ആളപായമില്ല.
കോട്ടക്കൽ: വീടിനോടുചേർന്ന അടുക്കളയടങ്ങുന്ന കെട്ടിടം അഗ്നിക്കിരയായി. എടരിക്കോട് ജുമാമസ്ജിദിന് സമീപമുള്ള പന്തക്കൻ ഹംസയുടെ വീട്ടിലാണ് സംഭവം. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം.…
ഇടത് സര്‍ക്കാരിന്റെ ഭരണത്തില്‍ മനുഷ്യര്‍ക്കല്ല മൃഗങ്ങള്‍ക്കാണ് സംരക്ഷണമെന്ന് മുന്‍ മന്ത്രി ആര്യാടന്‍…
മലപ്പുറം: ഇടത് സര്‍ക്കാരിന്റെ ഭരണത്തില്‍ മനുഷ്യര്‍ക്കല്ല മൃഗങ്ങള്‍ക്കാണ് സംരക്ഷണമെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. വന്യജീവി ശല്യം മൂലം പൊറുതിമുട്ടിയ നിലമ്പൂര്‍ മേഖലയെ വന്യജീവി സംരക്ഷണ കേന്ദ്രമാക്കി മാറ്റുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍…
നിലമ്പൂര്‍ മേഖലയിലെ കാട്ടാന ശല്യം; പ്രതിരോധത്തിനൊരുങ്ങി വനം വകുപ്പ്.
മലപ്പുറം: നിലമ്പൂര്‍ മേഖലയിലെ കാട്ടാന ശല്യം രൂക്ഷമായതോടെ പ്രതിരോധത്തിനൊരുങ്ങി വനം വകുപ്പ്. കാട്ടാനകളെ ഉള്‍ക്കാടുകളിലേക്ക് തിരിച്ചയക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. 41 അംഗങ്ങളുള്ള ദ്രുത പ്രതികരണ സേനക്കാണ് വനം വകുപ്പ് രൂപം നല്‍കിയത്. 7…
സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ നടപടി സ്വീകരിക്കണം – ഡ്രൈവേഴ്‌സ് അസോസിയേഷന്‍
മലപ്പുറം : സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനായി ഫിനാന്‍സ് വകുപ്പിന്റെ 41 /2008 നമ്പര്‍ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് 54-ാമത് കേരള ഗവണ്‍മെന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 537 പേര്‍ക്ക് രോഗബാധ വിദഗ്ധ ചികിത്സക്ക് ശേഷം 540 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജനുവരി 20) 537 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 517 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന…
സിവില്‍ സര്‍വീസിനെ അവഗണിച്ച സംസ്ഥാന ബജറ്റ് തള്ളിക്കളയുക : കെ ജി ഒ യു
മലപ്പുറം : പതിനെന്നാം ശമ്പള പരിഷ്‌ക്കരണത്തിനും കുടിശ്ശികയായ ക്ഷാമബത്തക്കും മതിയായ തുക വകയിരുത്താത്ത സംസ്ഥാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിരാശജനകമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന…
വിധവാ പെന്‍ഷന്‍ – വിവാദ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക : മുസ്ലീം ലീഗ് മലപ്പുറം നിയോജക…
മലപ്പുറം : വിധവാ പെന്‍ഷന്‍ ലഭിക്കുന്നവര്‍ പുനര്‍ വിവാഹം ചെയ്തിട്ടില്ലെന്ന് ഗസറ്റഡ് ഓഫീസര്‍ ഒപ്പിട്ട സാക്ഷ്യപത്രം ഹാജരാക്കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം നേതൃ യോഗം ആവശ്യപ്പെട്ടു. ഉത്തരവ്…
സംയുക്ത കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം നേർന്ന ജെ. ടി. യു. സി.
മലപ്പുറം : ബിജെപി സർക്കാർ രാജ്യത്തെ കാർഷിക മേഖലയും പൊതുമേഖലാ സ്ഥാപനങ്ങളെ യും കുത്തകകൾക്ക് തീറെഴുത്തുന്ന മോദി സർക്കാറിന്റെ തെറ്റായ നയത്തിൽ നിന്നും പിന്തിരിയണമെന്ന് ജനതാ ട്രേഡ് യൂണിയൻ സെന്ററിന്റെ (ജെ ടി യു സി ) മലപ്പുറം ജില്ലാ നേതൃത്വത്തിൽ…
കര്‍ഷക സമരം : കേന്ദ്രത്തിനും കോര്‍പ്പറേറ്റുകള്‍ക്കുമുള്ള ആദ്യ തിരിച്ചടിയായി മാറും – ജോയിന്റ്…
മലപ്പുറം : ദില്ലിയില്‍ നടന്നു വരുന്ന കര്‍ഷക സമരം കേന്ദ്ര സര്‍ക്കാറിന്റെ പക്ഷാപാതപരമായ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ ശിശുവാണെന്നും അമിതമായ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന് ഇന്ത്യയില്‍ ആദ്യമായി കേന്ദ്രത്തിന് ഏല്‍ക്കന്ന വന്‍ തിരിച്ചടിയായി…
കോവിഡ് 19: ജില്ലയില്‍ 509 പേര്‍ക്ക് രോഗബാധ 367 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ആരോഗ്യ മേഖലയില്‍ ഒരാളുള്‍പ്പടെ 509 പേര്‍ക്ക് ഇന്ന് (ജനുവരി 19) കോവിഡ് 19 സ്ഥിരീച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 475 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 20 പേര്‍ക്ക് ഉറവിടമറിയാതെയുമാണ്…
