Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില്‍ 657 പേര്‍ക്ക് രോഗബാധ 572 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 21) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേരുള്‍പ്പടെ 657 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരില്‍ 604 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും…
23 ന് യുഡിഎഫ് മലപ്പുറം സിവില്‍ സ്റ്റേഷന് സമീപം സായാഹ്്ന പ്രതിഷേധ ധര്‍ണ്ണ നടത്തും
മലപ്പുറം: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനുവരി 23 ന് ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് മലപ്പുറം സിവില്‍ സ്റ്റേഷന് സമീപം പ്രതിഷേധ ധര്‍ണ്ണ നടത്തുവാന്‍ യുഡിഎഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.…
കന്നുകാലി കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം വേണം
മലപ്പുറം : കന്നുകാലി കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടപടി വേണമെന്ന് ആള് കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കര്‍ണ്ണാടക സംസ്ഥാനത്തു നിന്നും കന്നുകാലി വരവ്…
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തിക്കും –…
മലപ്പുറം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കാന്‍ ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങാന്‍ കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്…
അടുക്കളയും വിറകുപുരയും കത്തിച്ചാമ്പലായി, ആളപായമില്ല.
കോട്ടക്കൽ: വീടിനോടുചേർന്ന അടുക്കളയടങ്ങുന്ന കെട്ടിടം അഗ്നിക്കിരയായി. എടരിക്കോട് ജുമാമസ്ജിദിന് സമീപമുള്ള പന്തക്കൻ ഹംസയുടെ വീട്ടിലാണ് സംഭവം. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം.…
ഇടത് സര്‍ക്കാരിന്റെ ഭരണത്തില്‍ മനുഷ്യര്‍ക്കല്ല മൃഗങ്ങള്‍ക്കാണ് സംരക്ഷണമെന്ന് മുന്‍ മന്ത്രി ആര്യാടന്…
മലപ്പുറം: ഇടത് സര്‍ക്കാരിന്റെ ഭരണത്തില്‍ മനുഷ്യര്‍ക്കല്ല മൃഗങ്ങള്‍ക്കാണ് സംരക്ഷണമെന്ന് മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ്. വന്യജീവി ശല്യം മൂലം പൊറുതിമുട്ടിയ നിലമ്പൂര്‍ മേഖലയെ വന്യജീവി സംരക്ഷണ കേന്ദ്രമാക്കി മാറ്റുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍…
നിലമ്പൂര്‍ മേഖലയിലെ കാട്ടാന ശല്യം; പ്രതിരോധത്തിനൊരുങ്ങി വനം വകുപ്പ്.
മലപ്പുറം: നിലമ്പൂര്‍ മേഖലയിലെ കാട്ടാന ശല്യം രൂക്ഷമായതോടെ പ്രതിരോധത്തിനൊരുങ്ങി വനം വകുപ്പ്. കാട്ടാനകളെ ഉള്‍ക്കാടുകളിലേക്ക് തിരിച്ചയക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്കി. 41 അംഗങ്ങളുള്ള ദ്രുത പ്രതികരണ സേനക്കാണ് വനം വകുപ്പ് രൂപം നല്‍കിയത്. 7…
സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ നടപടി സ്വീകരിക്കണം – ഡ്രൈവേഴ്സ് അസോസിയേഷന്
മലപ്പുറം : സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനായി ഫിനാന്‍സ് വകുപ്പിന്റെ 41 /2008 നമ്പര്‍ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് 54-ാമത് കേരള ഗവണ്മെന്റ് ഡ്രൈവേഴ്സ് അസോസിയേഷന് മലപ്പുറം ജില്ലാ സമ്മേളനം…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 537 പേര്‍ക്ക് രോഗബാധ വിദഗ്ധ ചികിത്സക്ക് ശേഷം 540 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജനുവരി 20) 537 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 517 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന…
സിവില്‍ സര്‍വീസിനെ അവഗണിച്ച സംസ്ഥാന ബജറ്റ് തള്ളിക്കളയുക : കെ ജി ഒ യു
മലപ്പുറം : പതിനെന്നാം ശമ്പള പരിഷ്ക്കരണത്തിനും കുടിശ്ശികയായ ക്ഷാമബത്തക്കും മതിയായ തുക വകയിരുത്താത്ത സംസ്ഥാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിരാശജനകമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് ജില്ലാ സമ്മേളനം വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന…
