Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ജില്ലാ ആശുപത്രിയിലെ പോരായ്മകൾ പരിഹരിച്ച് സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന് നടപടികൾ…
തിരൂർ: ജില്ലാ ആശുപത്രിയിലെ പോരായ്മകൾ പരിഹരിച്ച് സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ പറഞ്ഞു.
തീരദേശത്ത് നിന്നും ഉൾപ്പെടെ ജില്ലയിൽ കൂടുതൽ സാധാരണക്കാർ ആശ്രയിക്കുന്ന…
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു
മലപ്പുറം : മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായി റെജുല പെലത്തൊടി,ജലീല്‍ മാസ്റ്റര്‍, ആഷിഫ തസ്്‌നി, റാബിയ കുഞ്ഞി മുഹമ്മദ് എന്നിവരെയും വികസന സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് കെ…
കോവിഡ് 19: ജില്ലയില്‍ 419 പേര്‍ക്ക് രോഗബാധ വിദഗ്ധ ചികിത്സക്ക് ശേഷം 569 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 08) 419 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 398 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 16 പേരും ഇന്ന് രോഗബാധിതരായവരില്‍…
കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണം
മലപ്പുറം : രാജ്യത്ത് ദിവസങ്ങളായി നടക്കുന്ന കര്‍ഷക സമരം ചര്‍ച്ചകള്‍ ഏറെ നടന്നിട്ടും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാജ്യം ഇരുട്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണെന്ന് എന്‍ സി പി ജില്ലാ സെക്രട്ടറി എം സി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.…
കോവിഡ് പ്രതിരോധ വാക്സിനേഷന്‍ നല്‍കുന്നതിന് ജില്ല സജ്ജം : ഡ്രൈ റണ്‍ നാളെ.
മലപ്പുറം: ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന കെ. അറിയിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഇതിനായുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.…
മലപ്പുറം ജില്ലയിൽ പശ്ചാത്തലവികസനത്തില്‍ കോടികളുടെ പദ്ധതിവിഹിതം
ന്യൂഡൽഹി/മലപ്പുറം: രാമനാട്ടുകരയില്‍ നിന്നും വളാഞ്ചേരി വരെ ദേശീയപാത-66 ആറുവരി പാതയാക്കി ഇരട്ടിപ്പിക്കാനുള്ള പദ്ധതിക്കും വളാഞ്ചേരി-കപ്പനിക്കാട് റോഡിനും കൂടി നാലായിരത്തിലധികം കോടി രൂപ അനുവദിച്ചു.
മലപ്പുറം ജില്ലയുടെ രണ്ടതിർത്തികൾ…
കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ &ഏജന്റ്സ് അസോസിയേഷൻ എടക്കര മേഖല യൂണിറ്റ് രൂപീകരിച്ചു.
കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ &ഏജന്റ്സ് അസോസിയേഷൻ (KSMBAA )എടക്കര മേഖല യൂണിറ്റ് രൂപീകരിച്ചു.
എടക്കര ശാരദ കൊമ്പ്ലക്സിൽ വെച്ച് കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ &ഏജന്റ്സ് അസോസിയേഷൻ (KSMBAA )എടക്കര മേഖല യൂണിറ്റ് രൂപീകരിച്ചു.…
കര്‍ഷക സമരം : കരി നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഐക്യദാര്‍ഢ്യം : ജോയിന്റ് കൗണ്‍സില്‍
മലപ്പുറം : കര്‍ഷകദ്രോഹപരമായ കരി നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം നടത്തുന്ന എല്ലാ സംഘടനകള്‍ക്കും ജോയിന്റ് കൗണ്‍സില്‍ ഐക്യദാര്‍ഢ്യം അര്‍പ്പിക്കും. കര്‍ഷക സമരത്തിനിടെ ജീവത്യാഗം ചെയ്ത കര്‍ഷകര്‍ ധീരരക്ത സാക്ഷികളാണെന്നും അവരുടെ…
കോവിഡ് 19: 545 പേര്‍ക്ക് രോഗമുക്തി 435 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 07) 545 പേര്‍ കോവിഡ് 19 രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗ മുക്തരായവരുടെ എണ്ണം 89,123 ആയി. അതേസമയം ഇന്ന് 435 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍…
കനത്ത മഴയില്‍ മതില്‍ തകര്‍ന്നു
മലപ്പുറം : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തകര്‍ന്ന വടക്കേമണ്ണ- കോട്ടപ്പറമ്പ് റോഡിനോട് ചേര്‍ന്നുള്ള മതില്‍ പൊളിഞ്ഞു വീണു. പ്രസ്തുത സ്ഥലം കോഡൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.…
