Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ചോലനായ്ക്കർ ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ജനപ്രതിനിധി ഇനി പൊലീസ്
മലപ്പുറം: ചോലനായ്ക്കർ ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ജനപ്രതിനിധിയായി ചരിത്രംകുറിച്ച നിലമ്പൂർ ബ്ലോക് പഞ്ചായത്ത് അംഗം സി. സുധീഷിനെ (21) ഇനി പൊലീസ് യൂണിഫോമിൽ കാണാം. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജോലി ലഭിച്ചതോടെ സന്തോഷം ഇരട്ടിയായി. ജോലിയിൽ…
കെട്ടിട നിര്‍മ്മാണവുമായി ബ്ന്ധപ്പെട്ട പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണം
മലപ്പുറം : കേരളത്തില്‍ നഞ്ച/ നിലം തരത്തില്‍ പെട്ട ഭൂമിയില്‍ കെട്ടിട നിര്‍മ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും പല പ്രശ്‌നങ്ങളും നിലനില്‍ക്കുന്നു.നിലവില്‍ ഡാറ്റ ബാങ്കില്‍ നിന്നും ഒഴിവാക്കപെട്ട ഭൂമിയില്‍ 120 മീറ്റര്‍ സ്‌ക്വയര്‍ വീട്…
സ്കൂൾ അടപ്പിച്ച സംഭവത്തിൽ മറുപടിയുമായി സ്കൂൾ പ്രിൻസിപ്പൽ
മലപ്പുറം: ഊർങ്ങാട്ടിരി സുബുലുസ്സലാം ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ക്വാറന്റൈൻ ലംഘിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തി സ്കൂൾ അടപ്പിച്ച സംഭവത്തിൽ
മറുപടിയുമായി സ്കൂൾ പ്രിൻസിപ്പൽ സവാദ് അഹമ്മദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
കോവിഡ് 19: ജില്ലയില്‍ 580 പേര്‍ക്ക് രോഗബാധ 457 പേര്‍ക്ക് കൂടി രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 547 പേര്‍ക്ക് വൈറസ്ബാധ
26 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ആരോഗ്യ മേഖലയില്‍ രോഗബാധ ഒരാള്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 5,122 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 65,465 പേര്‍
മലപ്പുറം…
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: ജനപ്രതിനിധികളുടെ കര്‍ഷക മതില്‍
ചെമ്മങ്കടവ്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക നിയമത്തിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ കര്‍ഷക മതില്‍.
കോഡൂരിലാണ് യു.ഡി.എഫ്.…
പ്രിന്‍സിപ്പല്‍ ക്വാറന്റൈന്‍ ലംഘിച്ച് എത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സ്‌കൂള്‍ അടപ്പിച്ചു
അരീക്കോട്: പ്രിന്‍സിപ്പല്‍ ക്വാറന്റൈന്‍ ലംഘിച്ച് എത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സ്‌കൂള്‍ അടപ്പിച്ചു. മൂര്‍ക്കനാട് സുബുലുസലാം ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് അടപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകള്‍…
കോവിഡ് 19: ജില്ലയില്‍ 511 പേര്‍ക്ക് രോഗബാധ 480 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 01) 511 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 459 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച്…
പുതുവത്സര ദിനത്തില്‍ മാലിന്യ മുക്തമാക്കി ടീം യാസ്‌ക്
മങ്കട പള്ളിപ്പുറം : ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടീം യാസ്‌ക് പള്ളിപ്പുറം ടൗണ്‍ ,ഹൈ സ്‌കൂള്‍ , സ്‌കൂള്‍ ,ഹോമിയോ ഹോസ്പിറ്റല്‍,പോസ്റ്റ് ഓഫീസ് പരിസര പ്രദേശങ്ങള്‍ വൃത്തിയാക്കി നാടിന് മാതൃക യാകുന്നു ടീം യാസ്‌ക്..യാസ്‌ക്…
കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നന്മ
മലപ്പുറം: ഉപജീവനത്തിനായി മണ്ണിനോടു മല്ലടിക്കുന്ന കര്‍ഷകര്‍ ഇന്ന് നിലനില്‍പ്പിനായി രാജ്യതലസ്ഥാനത്ത് കൊടുംതണുപ്പിനെ പോലും വകവെക്കാതെ സമരം ചെയ്യുകയാണ്. ഈ സമരത്തോട് ഐക്യപ്പെടുക എന്നുള്ളത് ഭക്ഷണം കഴിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.…
കാലിചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി വേണം
മലപ്പുറം : കോവിഡ് 19 കാരണം അടച്ചുപൂട്ടിയ മലപ്പുറം ജില്ലയിലെ കാലിചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് കുടുംബങ്ങളാണ്…
