Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ഫാസിസത്തെ പ്രതിരോധിക്കാൻ മതേതര ശക്തികൾ ഒന്നിക്കുക – വെൽഫെയർ പാർട്ടി
തിരൂർ : രാജ്യത്തെ സമാധാനന്തരീക്ഷത്തിന് ഭീഷണിയാകും വിധം വേരുറപ്പിക്കുന്ന ഫാസിസത്തെ ചെറുക്കാൻ മതേതരകക്ഷികൾ ഒരു മിച്ചു നിൽക്കണമെന്ന് വെൽഫെയർ പാർട്ടി
ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം അഭിപ്രായപ്പെട്ടു. പാർട്ടി തിരൂരിൽ നടത്തിയ…
തിരുനാവായക്ക് സ്മാര്‍ട്ട് കൃഷിഭവൻ നഷ്ടപ്പെടുമോ ?
തിരുനാവായ: മൂന്നു വര്‍ഷം മുമ്ബ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്മാര്‍ട്ട് കൃഷിഭവൻ സ്ഥാപിക്കുന്ന സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം തുടര്‍ന്നാല്‍ കൃഷിഭവൻ തിരുനാവായക്ക് നഷ്ടപ്പെടാൻ സാധ്യത.
പഞ്ചായത്തിന്റെ അധീനതയിലുള്ള ശാന്തി ടൂറിസ്റ്റ്…
നാടിന് അഭിമാനമായി വെട്ടം വക്കാട് സ്വദേശി അനീഷ് ഇനി മിസ്റ്റർ മലപ്പുറം
കേരള അത്‌ലറ്റിക്സ് ഫിസിക്ക് അലയൻസ് സംഘടിപ്പിച്ച മിസ്റ്റർ മലപ്പുറം മത്സരത്തിൽ വിജയിയായി തിരൂർ വെട്ടം വാക്കാട് സ്വദേശി അനീഷ്.
സീനിയർ വിഭാഗത്തിൽ വിവിധ ഘട്ടങ്ങളിൽ നടന്ന മത്സരത്തിൽ ഫൈനൽ ടൈറ്റിൽ ആണ് ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ആയി മിസ്റ്റർ…
അക്ബറലി മമ്പാടിനെ അനുസ്മരിച്ചു
തിരൂർ: തിരൂരിന്റെ സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലകളിൽ മൂന്നര പതിറ്റാണ്ടുകാലം നിറസാന്നിധ്യമായിരുന്ന അക്ബറലി മമ്പാടിനെ മൂന്നാം ചരമവാർഷിക ദിനത്തിൽ സൗഹൃദവേദി തിരൂർ അനുസ്മരിച്ചു . മമ്പാടിൽനിന്നെത്തി തിരൂരിനെ എല്ലാ മേഖലകളിലും…
എൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു
തിരൂർ: എൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യൽ ഹയർസെക്കൻഡറി…
മത്സ്യബന്ധന വള്ളത്തില്‍ ഉല്ലാസയാത്ര: പിഴയിട്ട് ഫിഷറീസ് വകുപ്പ്
പൊന്നാനി: ഇൻ ബോര്‍ഡ് വള്ളത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ മത്സ്യത്തൊഴിലാളികളല്ലാത്തവരെയും സ്ത്രീകളെയും കുട്ടികളെയും കയറ്റി കടലില്‍ ഉല്ലാസയാത്ര നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഫിഷറീസ് വകുപ്പ്.
ഖൈറാത്ത് എന്ന ഇൻബോഡ് വള്ളത്തിന്റെ…
അതിരുവിട്ട ‘പ്രാങ്ക്’; കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച 2 പേര്‍ അറസ്റ്റില്‍,…
മലപ്പുറം: കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. താനൂര്‍ സ്വദേശികളായ സുള്‍ഫിക്കര്‍, യാസീൻ എന്നിവരാണ് അറസ്റ്റിലായത്.
'പ്രാങ്കി'ന് വേണ്ടി ചെയ്തതെന്നാണ് പ്രതികള്‍ പൊലീസിനോട് പറയുന്നത്. മലപ്പുറം താനൂരിലാണ് സംഭവം…
കാടുവെട്ടി വൃത്തിയാക്കി; കോട്ടപ്പടി മാര്‍ക്കറ്റ് കെട്ടിട നിര്‍മാണം പുനരാരംഭത്തിലേക്ക്
മലപ്പുറം: കോട്ടപ്പടി മാര്‍ക്കറ്റ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ തുടങ്ങി.
ഇതിന്റെ ഭാഗമായി നിര്‍മാണ സ്ഥലത്തെ കാട് കരാറുകാരന്റെ നേതൃത്വത്തില്‍ വെട്ടി തെളിച്ച് വൃത്തിയാക്കി. വരുന്ന ദിവസങ്ങളില്‍…
തിരൂരില്‍ പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന് സ്ഥലം അനുവദിച്ചു
തിരൂര്‍: നവകേരള സദസ്സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരൂരില്‍ പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന് സ്ഥലം അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്.
തിരൂര്‍ മിനി സിവില്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള അഞ്ച് സെന്റ് ഭൂമിയിലാണ് പുതിയ സ്മാര്‍ട്ട്…
പെരിന്തൽമണ്ണ സബ് കളക്ടറായി ഡി രഞ്ജിത്ത് ചുമതലയേറ്റു
പെരിന്തൽമണ്ണ സബ് കളക്ടറായി 2021 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡി. രഞ്ജിത്ത് ചുമതലയേറ്റു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയാണ്. പാലക്കാട് ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ് കളക്ടറായിരുന്ന ശ്രീധന്യ…