Fincat
Browsing Category

cities

സംസ്ഥാന പൊലീസ് മേധാവി തിരൂരില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി

തിരൂര്‍: സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് തിരൂരില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി. അന്തരിച്ച ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന വെള്ളേക്കാട്ട് കുഞ്ഞഹമ്മദ് കുട്ടി എന്ന കുട്ടി ഡോക്ടറുടെ തിരൂര്‍…

നവീകരിച്ച തിരൂർ റെയിൽവേ ഫൂട്ട് ഓവർബ്രിഡ്ജ് തുറന്നു

തിരൂർ: തിരൂർ നഗരത്തിൽ ഏറെക്കാലത്തെ യാത്രാ ദുരിതത്തിന് പരിഹാരമായി ക്കൊണ്ട് നവീകരിച്ച റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജ് തുറന്നു കൊടുത്തു. വ്യാപാരികളും തൊഴിലാളികളും കൗൺസിലർമാരും വിവിധ സംഘടനാ നേതാക്കളും പങ്കെടുത്ത ചടങ്ങിൽ വച്ച് ചെയർ പേഴ്സൺ നസീമ…

‘ഇമ്പിച്ചിബാവ’ ആശുപത്രിയിൽ സ്വജന്യ ഹൃദ്രോഗ ക്യാമ്പ് നടത്തി

ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രി കാർഡിയോളജി വിഭാഗം 'IMCH Beating Heart’നടത്തുന്ന സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത സീനിയർ ഇന്റർ വെൻഷണൽ കാർഡിയോളോജിസ്റ്റ്…

യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

മലപ്പുറം: തിരൂര്‍ കൂട്ടായി പടിഞ്ഞാറെക്കരയില്‍ യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പുറത്തൂര്‍ പണ്ടാഴി സ്വദേശി സ്വാലിഹിനെയാണ് മരിച്ചനിലയില്‍ കണ്ടത്. കഴിഞ്ഞദിവസം വൈകിട്ട് സ്വാലിഹ് ഉള്‍പ്പെടെയുള്ള ചിലര്‍ അടിപിടിയുണ്ടാക്കിയതായി…

13കാരന്‍റെ മരണം ഷോക്കേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്; സ്ഥലം പാട്ടത്തിനെടുത്തയാള്‍…

മലപ്പുറം:മലപ്പുറം പൂക്കോട്ടും പാടത്ത് കാട്ടു പന്നിയെ തുരത്താന്‍ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് പതിമൂന്ന് കാരന്‍ മരിച്ച സംഭവത്തില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നയാള്‍ അറസ്റ്റില്‍. അമരമ്പലം…

ടി എം. ജി കോളേജിൽ ത്രിദിന അന്താരാഷ്ട്ര വിവർത്തന ശില്പശാല

തിരൂർ: തുഞ്ചൻ സ്മാരക ഗവണ്മെന്റ കോളേജ് അറബിക് ഗവേഷണ വിഭാഗം നടത്തുന്ന അന്താരാഷ്ട്ര വിവർത്തന ശിൽപ്ശാല നാളെ തുടങ്ങും. ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ മവാസിം ട്രാൻസ്‌ലേഷൻ അക്കാദമിയുമായി സഹകരിച്ചാണ് മൂന്നു ദിവസത്തെ ശില്പശാല…

എം ജി എം തെക്കൻ കുറ്റൂർ മേഖല ബെഡ് ഷീറ്റ് ചലഞ്ചിന് തുടക്കമായി

തിരൂർ: ഇരുട്ടകറ്റാം നോവകറ്റാം എന്ന പ്രമേയത്തിൽ എം ജി എം സംസ്ഥാന കമ്മറ്റി നടത്തുന്ന ബെഡ് ഷീറ്റ് ചലഞ്ചിന് തുടക്കമായി. തെക്കൻ കുറ്റൂർ മേഖല തല ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ നിർവഹിച്ചു. ജീവകാരുണ്യ…

മലപ്പുറത്ത് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി; അന്വേഷിച്ചപ്പോള്‍ പ്രതി ‘മിന്നല്‍…

മലപ്പുറം: കോണിക്കല്ലില്‍ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി. വിഗ്രഹം കൈക്കലാക്കിയ ശേഷം ചുമരില്‍ 'മിന്നല്‍ മുരളി' എന്ന് എഴുതിയ ശേഷമാണ് മോഷ്ടാവ് സ്ഥലം വിട്ടത്. മൂടേപ്പുറത്ത് മുത്തൻ ക്ഷേത്രത്തിലാണ് സംഭവം. മഞ്ചേരി പൊലീസ് കേസെടുത്ത്…

വാഹനാപകടത്തിയ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുനാവായ : ലോറി സ്കൂട്ടറിന്റെ പിറകിലിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടക്കുളം കിഴക്കം മുക്കിലെ അത്താണിക്കൽ പരേതനായ മരക്കാർ എന്ന മാനുപ്പയുടെ മകൻ ജാബിർ ( 29 ) ആണ് ഇന്നലെ വൈകീട്ട് 5 മണിയോടെ…

ജില്ലാ കലക്ടറായി വി.ആർ വിനോദ് 18 ന് ചുമതലയേൽക്കും

മലപ്പുറം ജില്ലാ കലക്ടറായി വി.ആർ വിനോദ് ഒക്ടോബർ 18 ന് ചുമതലയേൽക്കും. നിലവിൽ ജില്ലാ കളക്ടറായ വി.ആർ പ്രേംകുമാർ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.ആർ വിനോദ് സംസ്ഥാന ഭക്ഷ്യ…