Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വേനലവധി ആഘോഷിക്കാം മലപ്പുറം കെ.എസ്.ആർ.ടി.സിക്കൊപ്പം; വിനോദ യാത്രാവിവരണം അറിയാം
ഏപ്രിൽ, മെയ് മാസങ്ങളിലായി ഒരുക്കിയിരിക്കുന്നത് 62 ബജറ്റ് ഫ്രണ്ട്ലി ട്രിപ്പുകൾ
കുറഞ്ഞ സമയം കൊണ്ടുതന്നെ യാത്രാ പ്രേമികളെ ആകർഷിച്ച കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകൾക്ക് ജില്ലയിലും നിരവധി ആരാധകരാണുള്ളത്. കേരളത്തിനകത്തെ…
സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കാൻ കഴിയുന്ന വിധത്തിൽ പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ…
സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കാൻ കഴിയുന്ന വിധത്തിൽ പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. താനൂർ കാട്ടിലങ്ങടി ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ 'നിറവ്-2023' പരിപാടിയുടെ…
‘കരുതലും കൈത്താങ്ങും’: മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ മെയ് 15…
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, പൊതുമരാമത്ത് വകുപ്പ്…
മത്സ്യഗ്രാമമാകാൻ ഒരുങ്ങി പൊന്നാനി: തീരദേശ വികസനത്തിന് 24.44 കോടിയുടെ അനുമതി
ജില്ലയിലെ പ്രധാന മത്സ്യബന്ധന പ്രദേശമായ പൊന്നാനിയിൽ സമഗ്ര വികസനത്തിന് വഴിയൊരുങ്ങുന്നു. 24.44 കോടിയുടെ മീൻപ്പിടുത്ത തുറമുഖ വികസനത്തിനാണ് പൊന്നാനിയിൽ അനുമതിയായത്. ഏഴു കോടിയുടെ മത്സ്യ ഗ്രാമം പദ്ധതി, 18.7 കോടിയുടെ ഹാർബർ വികസനം,…
ആഘോഷ ദിനത്തിൽ അപകടം ഒഴിവാക്കാൻ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്
റമദാൻ, വിഷു, ഈസ്റ്റർ കാലത്തെ അപകടങ്ങൾ കുറയ്ക്കാൻ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്. ജില്ലയിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും ഓട്ടോ സ്റ്റാൻഡുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ചുമാണ് തിരൂരങ്ങാടി ജോയിൻറ് ആർടിഒ ഓഫീസ് ഉദ്യോഗസ്ഥരുടെ…
നോമ്പ് കാലം അപകടരഹിതമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിൻ്റെ ‘സുഖയാത്ര സുരക്ഷിത യാത്ര’
നോമ്പ് കാലം അപകടരഹിതമാക്കാന്‍ 'സുഖയാത്ര സുരക്ഷിത യാത്ര' ക്യാമ്പയിനുമായി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ്. ദേശീയപാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടക്കുന്ന സാഹചര്യത്തില്‍ ഹൈവേയിലും തീരദേശ മേഖലയിലെ റോഡുകളിലും ഗതാഗതക്കുരുക്ക്…
ജില്ലയിലെ ബാങ്കുകളില്‍ 49865.75 കോടിയുടെ നിക്ഷേപം; പ്രവാസി നിക്ഷേപത്തില്‍ വര്‍ധനവ്
മലപ്പുറം ജില്ലയിലെ ബാങ്കുകളില്‍ ഡിസംബര്‍ പാദത്തില്‍ 49865.74 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തില്‍ (സെപ്തംബര്‍) ഇത് 49038.74 കോടിയായിരുന്നു. പ്രവാസി നിക്ഷേപത്തിലും…
പൊന്നാനി മത്സ്യബന്ധന തുറമുഖത്തേക്ക് പ്രവേശിക്കാൻ ഫീസ് ഈടാക്കിയതിനെതിരെ കോൺഗ്രസ് പരാതി നൽകി
പൊന്നാനി: മത്സ്യബന്ധന തുറമുഖത്തേക്ക് നടന്നു പോകുന്നതിന് പ്രവേശന ഫീസ് ഈടാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്.
പൊന്നാനിയിലെ ജനങ്ങൾക്ക് മത്സ്യബന്ധന തുറമുഖത്തേക്ക് നടന്നുപോകുന്നതിന് പത്തു രൂപയും, സൈക്കിളി 15 രൂപയും, ബൈക്കിന്…
താനൂർ നടുവത്തിത്തോട് സംരക്ഷണവും സൗന്ദര്യവത്ക്കരണവും: ഒന്നാം ഘട്ടത്തിന് 6.2 കോടിയുടെ ഭരണാനുമതി
താനൂർ നഗരസഭയിൽ പരിയാപുരം താനൂർ വില്ലേജുകളിലായി 1200 മീറ്റർ ദൈർഘ്യത്തിൽ നടുവത്തിത്തോട് സംരക്ഷിക്കാനും കാർഷികാവശ്യങ്ങളും വിനോദ സഞ്ചാര സൗകര്യങ്ങളും മുൻ നിർത്തി വിവിധ പ്രവൃത്തികൾ നടത്താനുമായി തയ്യാറാക്കിയ 12 കോടിയുടെ പദ്ധതിയിൽ…
സിറ്റി ഹോസ്പിറ്റൽ കാൻ്റീൻ ഉൽഘാടനം ചെയ്തു
തിരൂർ: നവീകരിച്ച സിറ്റി ഹോസ്പിറ്റൽ കാൻ്റീൻ മുൻസിപ്പൽ കൗൺസിലർ സതീശൻ മാവുംകുന്നു് ഉൽഘാടനം ചെയ്തു . മാനേജിം ഡയരക്ടർ കൂടാത്ത് മുഹമ്മത് കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ ജനറൽ മാനേജർ എൻപി മുഹമ്മദാലി, മാനേജിം പാർട്ട്ണർ ഉമ്മർ…
