Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. ചാലിയത്ത് നിന്ന് തിരൂരിലേക്ക് യാത്രക്കാരുമായി പോകുന്ന ഫന്റാസ്റ്റിക്ക് ബസിലെ ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സാമൂഹ്യ…
റേഷൻ കടകളിൽ പുഴുക്കല്ലരി ലഭ്യമാക്കണം- കോൺഗ്രസ്
പൊന്നാനി: റേഷൻകടകളിൽ പച്ചരിയും ഗുണനിലവാരം കുറഞ്ഞ മട്ട അരിയും വിതരണം നടത്തുന്നതിനെതിരെ കോൺഗ്രസ് പ്രതിഷേധിച്ചു.
ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതീകാത്മക…
ഒരുക്കങ്ങൾ പൂർത്തിയായി; തുഞ്ചന്‍ ഗവ.കോളേജ് പൂര്‍വാധ്യാപക-വിദ്യാര്‍ഥി സംഗമം 26ന്
തിരൂര്‍: തുഞ്ചന്‍ മെമ്മോറിയല്‍ ഗവ.കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പൂര്‍വാധ്യാപക വിദ്യാര്‍ഥി സംഗമം അതിവിപുലമായി പരിപാടികളോടെ ജനുവരി 26ന് കോളേജ് കാമ്പസില്‍ നടക്കും. പരിപാടിയുടെ ഭാഗമായി…
ഇടതുപക്ഷ സർക്കാർ ഫാസിസ്റ്റ് വിരുദ്ധമാണെന്ന് വിശ്വസിക്കാൻ കഴിയില്ല: മൂവാറ്റുപുഴ അഷ്റഫ് മൗലവി
പുത്തനത്താണി: മത ന്യൂനപക്ഷ മർദ്ദിത ജനവിഭാഗങ്ങൾക്ക് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന
ഇടതുപക്ഷ സർക്കാർ ഫാസിസ്റ്റ് വിരുദ്ധമാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്
മൂവാറ്റുപുഴ…
കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ കൊയ്ത്തുയന്ത്രം: പദ്ധതിക്ക് തിരൂര്‍ ബ്ലോക്കില്‍ തുടക്കം
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്, തൃപ്രങ്ങോട് സര്‍വ്വീസ് സഹകരണ ബാങ്ക് മുഖേന നടപ്പിലാക്കുന്ന കൊയ്ത്തുമെതി യന്ത്രത്തിന്റെ ഉദ്ഘാടനവും സഹകരണ ബാങ്ക് ഏഴ് ഏക്കറില്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.…
അഖിലേന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരു ശ്രേഷ്ഠ അവാർഡ് എ.സി. പ്രവീണിന്
മലപ്പുറം : ഈ വർഷത്തെ അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ നൽകുന്ന ഗുരുശ്രേഷ്ഠ അവാർഡിന്
ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് അർഹനായ ആലത്തിയൂർ കെ.എച്ച്. എം. ഹയർ സെക്കണ്ടറി സ്ക്കൂൾ കൊമേഴ്സ് അധ്യാപകൻ എ.സി. പ്രവീൺ അർഹനായി
ഫെബ്രുവരിയിൽ…
കാപ്പ പ്രതി അസീസ് എന്ന അറബി അസീസ് അറസ്റ്റിൽ
മഞ്ചേരി :വയോധികയുടെ മകളുടെ കല്യാണത്തിന് അറബിയിൽ നിന്നും സ്വർണ്ണ നാണയങ്ങൾ വാങ്ങിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അരലക്ഷം രൂപയും 3 പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും കവർന്ന സംഭവത്തിൽ KAPPA ചുമത്തപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയ അരീക്കോട് സ്വദേശി…
ആറാം ക്ലാസ് വിദ്യാർത്ഥിക്ക് അച്ഛൻ്റെയും രണ്ടാനമ്മയുടെയും ദേഹോപദ്രവം; കുട്ടിയെ ചൈൽഡ് ലൈൻ സംരക്ഷണ…
അച്ഛനും രണ്ടാനമ്മയും നിസ്സാര കാര്യങ്ങൾക്ക് ശാരീരിക മർദനങ്ങൾക്കിരയാക്കിയ ആറാം ക്ലാസുകാരനെ ചൈൽഡ്ലൈൻ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഭക്ഷണം കഴിക്കാത്തതിന്റെ പേരിൽ കുട്ടിയെ ഉപദ്രവിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ…
പൊന്നാനിക്ക് ഇനി പുതിയ മുഖം; കര്‍മ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു
ടൂറിസം, ഗതാഗത രംഗങ്ങളിൽ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കര്‍മ്മ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂർത്തിയായി.പാലത്തിൽ അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. പാലത്തിലെ വൈദ്യുതീകരണം കൂടി പൂർത്തിയാവുന്നതോടെ ഫെബ്രുവരിയിൽ…
ദേവദാര്‍ സ്‌കൂളില്‍ സിന്തറ്റിക് ടര്‍ഫും ഇന്‍ഡോര്‍ കോര്‍ട്ടും; 2.45 കോടി രൂപയുടെ ഭരണാനുമതി
താനൂര്‍ ദേവദാര്‍ സ്‌കൂളില്‍ സെവന്‍സ് സിന്തറ്റിക് ടര്‍ഫും വിവിധോദ്ദേശ്യ ഇന്‍ഡോര്‍ കോര്‍ട്ടും നിര്‍മിക്കുന്നതിനായി 2.45 കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പാണ് തുക അനുവദിച്ചത്. ഫിഫ നിഷ്‌കര്‍ഷിച്ച…
