Fincat
Browsing Category

cities

തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റ് പൂർവാധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

തിരൂർ: തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റ് റൂബി ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി പൂർവാധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. 'സാദരം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 40 വർഷക്കാലയളവിൽ അധ്യാപനം നടത്തിയ അധ്യാപകരെ ആദരിച്ചു.…

‘ലഹരിക്കെതിരെ നമുക്കൊരുമിക്കാം’ കൺവെൻഷൻ

തിരൂർ: ലഹരിക്കെതിരെ നമുക്കൊരു മിക്കാം എന്ന പേരിൽ പ്രതീക്ഷ സാംസ്കാരിക വേദി പഞ്ചാരമൂല ക്ലസ്റ്റർ വിപുലമായ കൺവെൻഷൻ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു തിരൂർ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ടി യൂസഫലി സാർഉൽഘാടനം ചെയ്തു.പ്രതീക്ഷ ചെയർമാൻ പി പി അബ്ദു…

പോഷകാഹാര പ്രദർശനമേള സംഘടിപ്പിച്ചു

വളാഞ്ചേരി:വളാഞ്ചേരി നഗരസഭയുടെയും കുറ്റിപ്പുറം ഐ സി ഡി എസ് ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പോഷണ മാസാചരണവുമായി ബന്ധപ്പെട്ട പോഷകാഹാര പ്രദർശനമേള സംഘടിപ്പിച്ചു .വളാഞ്ചേരി കുളമങ്ങലം നന്മ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ നഗരസഭയിലെ വിവിധ…

വട്ടപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

വളാഞ്ചേരി: വട്ടപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ദേശീയപാത 66ല്‍ വട്ടപ്പാറ സി.ഐ ഓഫീസിന് സമീപം ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍-55-ക്യു-6780 നമ്പര്‍ മാരുതി 800 കാറാണ്…

ഏരിയിൽ ഇമ്പിച്ചി എന്ന ബാവ നിര്യാതനായി

വെട്ടം കാനൂർ ഏരിയിൽ ഇമ്പിച്ചി എന്ന ബാവ (86) നിര്യാതനായി . ഭാര്യ: കുഞ്ഞിമോൾ. മക്കൾ: ഷാഹുൽ ഹമീദ്, ഷക്കീർഹുസൈൻ (അബുദാബി ), ആസ്യക്കുട്ടി, ശരീഫ, ബുഷ്‌റ. മരുമക്കൾ: റംല, നിഷ,, മുഹമ്മദ്കുട്ടി,അസിസ്‌, ഹമീദ്.

തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റിൽ പൂർവാധ്യാപകരും വിദ്യാർത്ഥികളും സംഗമിക്കുന്നു

തിരൂർ: റൂബി ജൂബിലി ആഘോഷ നിറവിലാണ് തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റ്. കോളേജിൻ്റെ സ്ഥാപക കാലം മുതൽ തലയെടുപ്പോടെ പ്രവർത്തിച്ചു വരുന്ന അറബിക് ഡിപ്പാർട്ട്മെൻ്റ് അലുംനി ഇക്കാലയളവിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച്…

നല്ല ആരോഗ്യം നല്ല സൗഹൃദം കൂട്ടായ്മയുടെ  ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം

തിരുന്നാവായ: നല്ല ആരോഗ്യം നല്ല സൗഹൃദം കൂട്ടായ്മ തിരുനാവായ കൊടക്കൽ ഗാന്ധിജിയുടെ ജന്മദിനത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലുകയും ചെയ്തു വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരി ഉപയോഗത്തിൽ…

തുഞ്ചൻ കലോത്സവത്തിന് തുടക്കമായി

തിരൂർ : അക്ഷരം മാത്രം കൊണ്ട് ജീവിതത്തെ പൊലിപ്പിച്ചെടുക്കാനാവില്ലന്ന് ചലച്ചിത്രതാരം വി.കെ ശ്രീരാമൻ.ജീവിതം പ്രധാനമാണ്.ജീവിതാനുഭവങ്ങളില്ലാത്തവർക്ക് അക്ഷരം പഠിച്ചിട്ട് കാര്യമില്ല.അറിവില്ലാത്തവരാണ് സോഷ്യല്‍ മീഡിയയിലെ എഴുത്തുകാര്.അക്ഷരം…

ലഹരി കടത്ത് സംഘത്തലവനും കൂട്ടാളികളും പിടിയിൽ

കൊണ്ടോട്ടി : മലപ്പുറം കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് വൻ തോതിൽ ലഹരി കടത്തി വന്നിരുന്ന അന്തർജില്ലാ ലഹരി കടത്തു സംഘത്തിലെ പ്രധാനികളെ പിടികൂടി. ഇന്ന് പൂലർച്ചെയാണ് ബാംഗ്ലൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പ്രതികളെ പിടികൂടിയത്.…

വൈദ്യുതി മുടക്കം

തിരൂർ: നടുവിലങ്ങാടിയിൽ വാഹനം ഇടിച്ചു തകർന്ന ഇലക്ട്രിക് പോസ്റ്റ്‌ മാറ്റുന്നതിനാൽ നാളെ (02-10-2022) രാവിലെ 8:30മുതൽ വൈകുന്നേരം 5:00മണി വരെ പൂക്കയിൽ മുതൽ താഴെപ്പാലം(പാലത്തിനു വടക്കു ഭാഗം) വരെ വൈദ്യുതി മുടങ്ങും.