Fincat
Browsing Category

cities

ഭാരത് ജോഡോ യാത്രയുടെ പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി

പൊന്നാനി: ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം പൊന്നാനി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണജാഥക്ക് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്മ്രവട്ടം ജംഗ്ഷനിൽ സ്വീകരണം നൽകി.

ബുള്ളറ്റ് മോഷണം: ഒരു പ്രതികൂടി പോലീസ് പിടിയില്‍

മലപ്പുറം: നിലമ്പൂര്‍ മമ്പാട് ബുള്ളറ്റ് ബൈക്ക് മോഷണം: ഒരു പ്രതികൂടി പോലീസ് പിടിയില്‍ ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ നിലമ്പൂര്‍ മമ്പാട് പൊങ്ങല്ലൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടര ലക്ഷത്തോളം വിലവരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

യുവതിയുള്‍പ്പെട്ട ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു

യുവതിയുള്‍പ്പെട്ട ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു കല്‍പ്പറ്റ (വയനാട്): വയനാട്ടില്‍ യുവതിയുള്‍പ്പെട്ട ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. പനമരം ചങ്ങാടക്കടവിലാണ് സംഭവം. ഈ

ഒമാനില്‍ വാഹനാപകടത്തില്‍ തിരൂര്‍ സ്വദേശി മരണപ്പെട്ടു.

മലപ്പുറം: ഒമാനിലെ ദാഖിറ ഗവര്‍ണറേറ്റിലെ ഇബ്രിയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. തിരൂര്‍ പച്ചട്ടിരി സ്വദേശി മുസ്തഫ സാബിത് (35) ആണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സ്കൂള്‍ പ്രവര്‍ത്തനസമയം മാറ്റിയാൽ മതവിദ്യാഭ്യാസം ഇല്ലാതാകും; പിഎംഎ സലാം

മലപ്പുറം: സംസ്ഥാനത്തെ സ്കൂള്‍ പ്രവര്‍ത്തനസമയം മാറ്റാനുള്ള നീക്കത്തിനെതിരെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. നടപ്പാക്കിയാൽ മതവിദ്യഭ്യാസത്തെ ഇല്ലാതാക്കും. ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് മത സംഘടനകളുമായി ചർച്ച നടത്തണമെന്നും

പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മേത്തല കണ്ടംകുളം മദ്രസാധ്യാപകനായ അഴീക്കോട് മേനോൻ ബസാർ സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെ( 29) യാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ ഇആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

കരിപ്പൂരിൽ സൈക്കിളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; 25 കാരൻ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് എടക്കുളം സ്വദേശി അബ്ദുൾ ഷരീഫ് ആണ് പിടിയിലായത്. സൈക്കിളിൽ

ജില്ലയിൽ 120 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കരുതൽ തടങ്കലിൽ; പൊന്നാനിയിലും പെരിന്തൽമണ്ണയിലും ബസുകൾ…

മലപ്പുറം: ജില്ലയിൽ ഹർത്താലിന് അക്രമം നടത്താൻ തുനിഞ്ഞ 120 ലധികം പോപുലർ ഫ്രണ്ട് പ്രവർത്തകർ പോലീസിന്റെ കരുതൽ തടങ്കലിൽ. മലപ്പുറം, കരുവാരക്കുണ്ട്, മഞ്ചേരി, കോട്ടക്കൽ, തിരൂർ, താനൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നാണ് പോപ്പുലർ ഫ്രണ്ട്

പെരിന്തൽമണ്ണയിലും കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ് രണ്ടു പേർക്ക് പരിക്ക്

മലപ്പുറം: പെരിന്തൽമണ്ണയിൽ പോപുലർ ഫ്രണ്ട് ഹർത്താലിൽ പരക്കെ അക്രമം. കെ.എസ്.ആർ.ടി.സി അടക്കമുള്ള നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ലോറികൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെയും ആക്രമണം നടന്നു. പെരിന്തൽമണ്ണയിൽ നിന്ന് സുൽത്താൻ

ബിഡിജെഎസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

മലപ്പുറം : ബിഡിജെഎസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് ചുങ്ക പുള്ളി ബിജെപിയില്‍ ചേര്‍ന്നു . ബിജെപി ഒബിസി മോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ഒബിസി മോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി