Fincat
Browsing Category

cities

അക്രമത്തില്‍ പ്രതിഷേധിച്ചു

മലപ്പുറം: സി ഡബ്ലിയു എസ് എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ശശിയുടെ വീടിന് നേരെയുണ്ടായ അക്രമത്തില്‍ അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം പ്രതിഷേധിച്ചു. അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്

പാല്‍ വിതരണത്തിനുള്ള കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണം:മില്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍ അസോസിയേഷന്‍

മലപ്പുറം; പാല്‍ വിതരണത്തിനുള്ള കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആള്‍ മില്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍ അസോസിയേഷന്‍ ഓഫ് കൈരളി സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന കമ്മീഷന്‍

കരിപ്പൂരിൽ സ്വർണം മലാശയത്തിൽ ക്യാപ്‌സൂൾ രൂപത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ദുബായിൽ നിന്നെത്തിയ…

മലപ്പുറം: മലാശയത്തില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച അരകോടി രൂപയിലധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടി. ഒരു കിലോയിലധികം വരുന്ന സ്വര്‍ണം കടത്താനുള്ള

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ നാല് പേരെ മലപ്പുറം പോലീസ് അറസ്റ്റ്…

മലപ്പുറം: മലപ്പുറത്തുള്ള പ്രായപൂർത്തിയാവാത്ത അന്യ സംസ്ഥാന പെൺകുട്ടിയെ 10/09/22 തിയ്യതി രാത്രി11 മണിക്ക് ബലമായി കടത്തി ക്കൊണ്ടുപോയി പൂക്കോട്ടൂർ അറവങ്കര യിലുള്ള റൂമിൽ വെച്ചു കൂട്ട ബലാത്സംഗത്തിനിരയാക്കിയ പൂക്കോട്ടൂർ പള്ളിപ്പടി

താനൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കിലോയിലധികം ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ

മലപ്പുറം: താനൂരിൽ വൻ മയക്കുമരുന്ന് വേട്ട നടത്തി പൊലീസ്. സംഭവവുായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം വെന്നിയൂർ സ്വദേശികളായ ഷംസിയാദ്, വി. മുർഷിദ്, അബ്ദുള്ള മുനീർ എന്നിവരെയാണ് പിടികൂടിയത്. ഒരു കിലോയിലധികം ഹാഷിഷ്

മാതാ അമൃതാനന്ദമയിയുടെ അമ്മ അന്തരിച്ചു

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ അമൃതപുരി ആശ്രമത്തിൽ നടക്കും. പരേതനായ കരുനാഗപ്പള്ളി

തിരൂരിൽ നിന്ന് വീണ്ടും ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി.

തിരൂർ: തിരൂരിൽ നിന്നുള്ള ആദ്യ വയനാട് യാത്രക്ക് മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഒരു ബസിലേക്ക് ഉള്ള ആളുകളെയാണ് ആദ്യ യാത്രക്ക് പ്രതീക്ഷിച്ചതെങ്കിലും അന്നേ ദിവസം യാത്ര പുറപ്പെട്ടത് രണ്ട് ബസ്സ് നിറയെ ആയിരുന്നു. പിന്നീടും

ഷാജി അച്ചടക്കമുള്ളയാൾ, പ്രസംഗം മാധ്യമങ്ങൾ വിവാദമാക്കി: സാദിഖലി തങ്ങൾ

മലപ്പുറം: കെ.എം ഷാജി അച്ചടക്കമുള്ളയാളെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ഷാജിയുടെ പ്രസംഗം മാധ്യമങ്ങൾ വിവാദമാക്കി. അതിനാലാണ് വരാൻ പറഞ്ഞതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പാർട്ടി വേദികളിൽ എന്തും തുറന്നു പറയാം. പുറത്ത്

കെഎം ഷാജി സാദിഖലി ശിഹാബ് തങ്ങളെ കണ്ടു, വിശദീകരണം നല്‍കി; മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ മടക്കം

മലപ്പുറം: വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടെ മുന്‍ എംഎല്‍എ കെ എം ഷാജി മുസ്ലീം ലീഗ് സംസഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ കണ്ട് വിശദീകരണം നല്‍കി. വിവാദ പരാമര്‍ശത്തില്‍ ഷാജിയുടെ വിശദീകരണം തൃപ്തികരമെന്ന് സാദിഖലി തങ്ങള്‍

മുള വനങ്ങൾ തിരിച്ചു കൊണ്ടുവരണം-പി.സുരേന്ദ്രൻ.

തിരുർ: കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മുള വനങ്ങൾ തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ വേണമെന്ന് സാഹിത്യകാരൻ പി.സുരേന്ദ്രൻ പറഞ്ഞു. കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിലെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിൽ