Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കെ എം ഷാജിയോട് വിശദീകരണം തേടുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: പാർട്ടിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ പൊതുവേദിയിൽ തുറന്നടിച്ച കെഎം ഷാജിയോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. പരസ്യമായ അഭിപ്രായ പ്രകടനം ശരിയല്ല. വിമർശനങ്ങൾ ഉന്നയിക്കേണ്ടത് പാർട്ടി!-->!-->!-->…
പാലക്കൽ അബ്ദുറഹിമാൻ മാസ്റ്റർ നിര്യാതനായി
പൊന്നാനി: ടി.ഐ.യു.പി സ്കൂൾ റിട്ട: അധ്യാപകൻ ചമ്രവട്ടം കടവിൽ താമസിക്കുന്ന പാലക്കൽ അബ്ദുറഹിമാൻ മാസ്റ്റർ (82) നിര്യാതനായി.ഭാര്യ: ബിപാത്തു .
മക്കൾ: സൈനുദ്ധീൻ, ബുഷൈർ, മുബഷീർ, സാബിറമരുമക്കൾ : ആസിഫ് (മസ്ക്കറ്റ്) സീനത്ത്, ബേബി രോഷ്നി,!-->!-->!-->!-->!-->…
അക്രമികളെ അറസ്റ്റ് ചെയ്യണം
മലപ്പുറം: മൊറയൂരില്‍ ബസ്സ് തടഞ്ഞ് ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരയവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബസ്സ് സര്‍വ്വീസ് നിര്‍ത്തിവെക്കുന്ന സമര സമര പരിപാടികള്‍ ആരംഭിക്കുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റ്‌ഴ്‌സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം!-->…
സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിലേക്ക് പൊന്നാനി മണ്ഡലം ഉൽപ്പന്നങ്ങൾ നൽകി
മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനം സെപ്റ്റംബർ 17 18 19 തീയ്യതികളിൽ മഞ്ചേരിയിൽ വച്ച് നടക്കുകയാണ് സമ്മേളനത്തിലേക്ക് ആയി പൊന്നാനി മണ്ഡലം ശേഖരിച്ച നാളികേരത്തിന്റെ തുക സിപിഐ ജില്ലാ കമ്മിറ്റി അംഗം എ കെ ജബ്ബാർ സിപിഐ ജില്ലാ കൗൺസിൽ!-->!-->!-->…
ഫുട്‌ബോള്‍ പരിശീലനം
മലപ്പുറം: മലപ്പുറം ഫുട്‌ബോള്‍ കോച്ചിംഗ് സെന്ററിന്റെ നേതൃത്വത്തില്‍ എട്ട് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും എം എസ് പി യുടെയും മുന്‍ പരിശീലകനായ ബിനോയ് സി ജെയിംസിന്റെ കീഴില്‍!-->…
വനത്തിലകപ്പെട്ട ഡോക്ടറേയും സംഘത്തേയും ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലേക്ക് മെഡിക്കൽ ക്യാമ്പിനായി പോയ ഡോക്ടർ അശ്വതിയും സംഘവുമാണ് വാഹനം കേടായി ഉൾക്കാട്ടിൽ അകപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് നിലമ്പൂർ ഫയർ & റെസ്ക്യു സ്റ്റേഷൻ ഓഫീസർ പി!-->!-->!-->!-->!-->…
കുഴിമന്തി കടയില്‍ നിന്ന് നിറംചേര്‍ത്ത കോഴിയിറച്ചി പിടിച്ചു
കോഴിക്കോട്: കോഴിക്കോട്ട് കുഴിമന്തി കടയില്‍നിന്ന് കൃത്രിമനിറം ചേര്‍ത്ത കോഴിയിറച്ചി പിടിച്ചെടുത്തു. ഗാന്ധി റോഡില്‍ പ്രവര്‍ത്തിക്കുന്ന കൗസര്‍ കുഴിമന്തി എന്ന കടയില്‍നിന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഇറച്ചി പിടിച്ചെടുത്തത്.!-->!-->!-->…
വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവര്‍ന്ന സംഘം പിടിയില്‍
വളാഞ്ചേരി: വെങ്ങാട് നായര്‍പ്പടിയില്‍ വീട് കുത്തിത്തുറന്ന് 30 പവനും മുപ്പതിനായിരം രൂപയും കവര്‍ന്ന സംഘം പിടിയില്‍.അതിവിദഗ്ധമായി മോഷണവും ഭവനഭേദനവും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കൊപ്രബിജു എന്ന രാജേഷിന്റെ സംഘത്തെ മലപ്പുറം ജില്ലാപോലീസ്!-->!-->!-->…
സംശയം തോന്നി പൊക്കി, ചോദ്യം ചെയ്യലില്‍ പുറത്തായത് വാഹനമോഷണക്കേസ്; മൂന്ന് പേർ കുറ്റിപ്പുറം പോലീസിന്റെ…
കുറ്റിപ്പുറം: മലപ്പുറം ജില്ലയില്‍ പൊലീസ് പരിശോധനയില്‍ നിരവധി വാഹന മോഷണ കേസുകളില് പ്രതിയായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കരുവാരക്കുണ്ട് തച്ചം പള്ളി ഹസ്സന്‍ (63), പട്ടാമ്ബി ഓങ്ങല്ലൂര്‍ കിഴക്കും പറമ്ബില്‍ ഉമ്മര്‍ (52), താമരശ്ശേരി!-->!-->!-->…
പൊന്നാനി കര്‍മ പാലം നിര്‍മാണം അവസാനഘട്ടത്തില്‍പാലത്തിന്റെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി
പൊന്നാനി: ടൂറിസം രംഗത്ത് പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കര്‍മ്മ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തില്‍. പുഴയോര പാതയായ കര്‍മ്മ റോഡിനേയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തേയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ!-->!-->!-->…
