Fincat
Browsing Category

cities

ദേശീയ ഹിന്ദി ദിനം ആഘോഷിച്ചു

മലപ്പുറം: കേരള ഹിന്ദി സാഹിത്യ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഹിന്ദി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു .ബീഹാറി സാഹിത്യകാരന്‍ ദിനേശ് തിവാരി ഓണ്‍ ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് രാമച്ചംകണ്ടി സുന്ദര്‍ രാജ് അധ്യക്ഷത

അന്യായമായ കെട്ടിട നികുതി വര്‍ദ്ധനവ് ബഹിഷ്‌ക്കരിക്കും;കെട്ടിട ഉടമകള്‍

മലപ്പുറം: അന്യായമായ കെട്ടിട നികുതി വര്‍ദ്ധനവ് ബഹിഷ്‌ക്കരിക്കുമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭൂമിയുടെ ന്യായവിലക്ക് അനുപാതമായി കെട്ടിട നികുതി

നരിപ്പറമ്പ് – പോത്തന്നൂര്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

നരിപ്പറമ്പ് - പോത്തന്നൂര്‍ റോഡില്‍ കാനയുടെ പാര്‍ശ്വഭിത്തികള്‍ തകര്‍ന്ന് വിള്ളല്‍ രൂപപ്പെട്ട് അപകടാവസ്ഥയിലായതിനാല്‍ ഇന്ന് (സെപ്തംബര്‍ 15) മുതല്‍ നവീകരണ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള  മള്‍ട്ടി ആക്‌സില്‍, ഹെവി ലോഡ് വാഹന ഗതാഗതം

മദ്രസ കുത്തിതുറന്ന് കവര്‍ച്ച;മോഷ്ടിച്ച പണം അനാഥാലയങ്ങള്‍ക്ക് സംഭാവന ചെയ്യുന്ന കള്ളന്‍ പൊന്നാനി…

മലപ്പുറം: ജാറം കമ്മിറ്റി ഓഫിസുകളും മദ്രസകളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിൽ അറസ്റ്റ്

വിപ്ലവം പൂക്കുമീ ചില്ലകൾ സഹൃദ സംഗമം സംഘടിപ്പിച്ചു.

തിരുർ: എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി യുമായി ബന്ധപ്പെട്ട് തിരുർ ഡിവിഷനിലെ മുൻ കാല നേതാക്കളുമായി സഹൃദ സംഗമം സംഘടിപ്പിച്ചു. ഇരിങ്ങാവൂർ പനമ്പാലത് വെച്ച് നടന്ന സംഗമത്തിൽ ഡിവിഷൻ പ്രസിഡന്റ്‌ അബ്ദു ഷുകൂർ സഅദി അധ്യക്ഷതയിൽ അബ്ദുറസാഖ് സഖാഫി

പുന്നപ്പുഴയിൽ കണ്ടെത്തിയ അഞ്ജാത മൃതദേഹം തിരിച്ചറിഞ്ഞു: ട്രൈബൽ സ്കൂളിലെ അധ്യാപകന്റേത്

മലപ്പുറം: നിലമ്പൂർ പുന്നപ്പുഴയിൽ കണ്ടെത്തിയ അഞ്ജാത മൃതദേഹം തിരിച്ചറിഞ്ഞു. പൂക്കോട്ടുംപാടം ചേലോട് എസ്ടി കോളനിയിൽ നിന്നും കാണാതായ ബാബുവിന്റേതാണ് മൃതദേഹം. മുണ്ടേരി ഗവ. ട്രൈബൽ സ്കൂളിലെ അധ്യാപകനാണ് ബാബു. ബാബുവിനെ കാണാനില്ലെന്ന് സഹോദരി

ഫ്രൊഫ എന്‍ എം ജോസഫിന്റെ നിര്യാണത്തില്‍ അനുശോചനം

മലപ്പുറം: ജനതാദള്‍ എസ് മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായിരുന്ന ഫ്രൊഫ എന്‍ എം ജോസഫിന്റെ നിര്യാണത്തില്‍ ജനതാദള്‍ എസ് മലപ്പുറം നിയോക മണ്ഡലം കമ്മറ്റി അനുശോചിച്ചു. സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്ന സൗമ്യനായ ഒരു ജനപ്രിയ

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ധര്‍ണ്ണ നടത്തി

മലപ്പുറം: ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് കെ ജി എം ഒ എ യുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ധര്‍ണ്ണ നടത്തി.കലക്ടറേറ്റിന് മുന്നില്‍ നടന്ന ധര്‍ണ്ണ

നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് ഇലക്ട്രീഷ്യൻ മരിച്ചു

കൊച്ചി: നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു . ബൈക്ക് യാത്രക്കാരനായ വിജിത്ത് ദേവസ് (26) ആണ് മരിച്ചത്. കാലടി നീലീശ്വരം ഭാഗത്ത് ഇന്നു പുലര്‍ച്ചെ ആണ് സംഭവം.മലയാറ്റൂര്‍ നിലീശ്വരം

കുറ്റിപ്പുറം പാലത്തിൽ ഇന്ന് രാത്രി ഗതാഗത നിയന്ത്രണം

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിൽ ബുധനാഴ്ച രാത്രി ഭാഗിക ഗതാഗത നിയന്ത്രണം. പാലത്തിന്റെ കമാനം ബീമുകൾക്ക് മണ്ണുമാന്തി യന്ത്രം ഇടിച്ച് കേടുപാട് സംഭവിച്ചിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണിക്കായാണ് രാത്രി 11 മുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.