Shobika
Browsing Category

cities

സര്‍ക്കാര്‍ ആശുപത്രികളില്‍ അപ്രന്റിസ്ഷിപ്പ് നിയമനം

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌റ്റൈപ്പന്റോടു കൂടി അപ്രന്റിസ്ഷിപ്പ് നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്‌സ് (18 ഒഴിവ്, പ്രതിമാസ സ്‌റ്റൈപ്പന്റ്:…

തിരൂർ ജില്ലാ ആശുപത്രി പാർക്കിംഗിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയി

തിരൂർ ജില്ലാ ആശുപത്രിയിൽ ബൈക്ക് മോഷണം. ആശുപത്രി പാർക്കിംഗിൽ നിർത്തിയിട്ട ഇ.സി.ജി ടെക്നീഷ്യൻ്റെ കെ.എൽ 20 ബി 5911 ഹോണ്ട ട്വിസ്റ്റർ ബൈക്കാണ് മോഷണം പോയത്. ആശുപത്രി ജീവനക്കാരൻ ഡ്യൂട്ടിയിൽ പ്രവേശിക്കും മുമ്പ് വ്യാഴാഴ്ച വൈകിട്ടോടെ പാർക്കിംഗ്…

വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

തിരൂർ : തുഞ്ചൻ സ്മാരക കോളേജ്‌ അറബിക് ഗവേഷണ വിഭാഗം ഓരോ വർഷവും മികച്ച വിദ്യർഥികൾക്ക് സമ്മാനിക്കുന്ന ഫാരിഷ - നാഫിയ സ്മാരക പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കോളേജ് സെമിനാർ ഹാളിൽ സംഘടിപ്പിച്ച പുരസ്കാര ചടങ്ങ് ടി. എം. ജി കോളേജ്‌ മുൻ…

കുട്ടികളെ കുത്തിനിറച്ച് സർവീസ് നടത്തിയ സ്കൂൾ വാഹനങ്ങൾ പിടിച്ചെടുത്തു ; സ്കൂൾ അധികൃതർക്കെതിരെ…

സ്കൂൾ കുട്ടികളുടെ സുരക്ഷിത യാത്രയ്ക്ക് യാതൊരു വിലയും കൽപ്പിക്കാതെ കുട്ടികളെ കുത്തിനിറച്ച് സർവീസ് നടത്തുന്ന സ്കൂൾ വാഹനവും കോൺടാക്ട് ക്യാരേജ്(കൂയിസർ ) വാഹനവും മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ദേശീയ സംസ്ഥാന പാതകൾ…

തിരൂർ ഡിവിഷൻ സ്റ്റുഡന്റസ് കൗൺസിൽ സമാപിച്ചു

തിരൂർ :- എസ് എസ് എഫ് തിരൂർ ഡിവിഷൻ സ്റ്റുഡന്റസ് കൗൺസിൽ തിരൂർ പൂക്കയിൽ വെച്ച് സമാപിച്ചു.ഡിവിഷൻ പ്രസിഡന്റ്‌ ശുകൂർ സഅദിയുടെ അധ്യക്ഷതയിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ്‌ മുബഷിർ സംഘടനാ റിപ്പോർട്ടും…

ഒ.കെ ഉസ്താദിനെക്കുറിച്ച് അറബിക് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു

മലപ്പുറം: അന്താരാഷ്ട്ര അറബിക് ദിനത്തിനോടനുബന്ധിച്ച് ചാപ്പനങ്ങാടി വലിയപറമ്പ് ദുആത്തുസ്സുന്ന ദര്‍സ് ഒ.കെ ഉസ്താദിനെക്കുറിച്ച് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. അറബിക് ഭാഷയില്‍ നടന്ന ടേബിള്‍ ടോക്കിന് ഹംസ അഹ്‌സനി അല്‍ കാമിലി നേതൃത്വം നല്‍കി.…

തിരൂരിൽ ഓട്ടോക്കാരും കച്ചവടക്കാരും തമ്മിൽ സംഘർഷം; നഗരത്തിൽ മിന്നൽ പണിമുടക്ക്

തിരൂരിൽ ഓട്ടോക്കാരും കച്ചവടക്കാരും തമ്മിൽ വൻ സംഘർഷം. വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വസ്ത്ര വ്യാപാര ശാല ഓട്ടോറിക്ഷ ജീവനക്കാർ അടിച്ചു തകർത്തു. സംഘർഷത്തിൽ പരിക്കേറ്റ ഒരു ഓട്ടോ ഡ്രൈവറേയും വസ്ത്ര വ്യാപാരശാല ഉടമയേയും…

കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് യുഡിഎഫ് കൗൺസിലർമാർ ഏറ്റുമുട്ടി

കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് യുഡിഎഫ് കൗൺസിലർമാരും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. മാധ്യമപ്രവർത്തകരുടെ നേരെയും കയ്യേറ്റം ഉണ്ടായി. സംഘർഷത്തിൽ 5 എൽഡിഎഫ് കൗൺസിലർമാർക്കും 1 യുഡിഎഫ് കൗൺസിലർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ…

ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി കാസർഗോട് സ്വദേശി മലപ്പുറത്ത് പിടിയിൽ

മലപ്പുറത്ത് വൻ ലഹരിവേട്ട. ഒരു കോടി വില വരുന്ന എംഡിഎംഎ ലഹരിമരുന്നുമായി കാസർഗോഡ് സ്വദേശി പിടിയിൽ. കാസർഗോഡ് മഞ്ചേശ്വരം സ്വേദേശി അബ്ദുൽ ഖാദർ നാസിർ ഹുസൈനെ (36)യാണ് പിടികൂടിയത്. ചില്ലറ വിപണിയിൽ ഒരു കോടി വില മതിക്കുന്ന 203 ഗ്രാം ക്രിസ്റ്റൽ…

പുറത്തൂര്‍ തോണി ദുരന്തം: ആശ്രിതര്‍ക്കുള്ള സഹായധനം പ്രഖ്യാപിച്ചു

പുറത്തൂരില്‍ കക്ക വാരി മടങ്ങുന്നതിനിടെ തോണി മറിഞ്ഞ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചു. അപകടത്തില്‍ മരണപ്പെട്ട പുറത്തൂര്‍ വില്ലേജിലെ അബ്ദുള്‍ സലാം, അബൂബക്കര്‍, റുഖിയ എന്നിവര്‍ക്ക് ഒരു…