Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മഞ്ചേരിയിൽ ബസ് സമരം; യാത്രക്കാർ വലഞ്ഞു
മഞ്ചേരി: വഴിക്കടവ് - മഞ്ചേരി - തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഗായിൽ ബസിലെ ഡ്രൈവറെ അകാരണമായി മർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ന് ( 22-9-2022 വ്യാഴം ) ബസ് സമരം നടത്തുന്നത്. മഞ്ചേരിയിൽ നിന്നും ഒരു ഭാഗത്തേക്കും ബസുകൾ ഉണ്ടാവില്ല.
!-->!-->!-->!-->!-->…
പന്ത്രണ്ടുകാരിയെ ചട്ടുകം ചൂടാക്കി ദേഹംമുഴുവന്‍ പൊള്ളിച്ചു; ഡോക്ടറും ഭാര്യയും അറസ്റ്റില്‍
പന്തീരാങ്കാവ്: വീട്ടുജോലിക്ക് നിര്‍ത്തിയ പന്ത്രണ്ടുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി ദേഹംമുഴുവന്‍ പൊള്ളിച്ചതിന് ഡല്‍ഹി സ്വദേശികളായ ഡോക്ടറെയും ഭാര്യയെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പാലാഴിയിലെ മെട്രാ ഡോ. മിന്‍സ മുഹമ്മദ്!-->!-->!-->…
കുളങ്ങര വീട്ടിൽ കുഞ്ഞീവി നിര്യാതയായി
വൈലത്തൂർ: ബംഗ്ലാവ്കുന്ന് പരേതനായ അതിയത്തിൽ കാരാട്ടിൽ മുഹമ്മദ് എന്നവരുടെ ഭാര്യ കുളങ്ങര വീട്ടിൽ കുഞ്ഞീവി(71) നിര്യാതയായി. ഖബറടക്കം നാളെ വ്യാഴം രാവിലെ 10 മണിക്ക് പൊൻമുണ്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: മുഹമ്മദലി എന്ന കുഞ്ഞിപ്പ!-->!-->!-->!-->!-->!-->!-->…
വൈലത്തൂരിൽ പേ വിഷബാധ സംശയിക്കുന്ന കുറുനരിയെ പിടികൂടി
തിരൂർ: വൈലത്തൂർ ചെറിയമുണ്ടം പള്ളിപ്പാട്ട് തുമ്പൻ അബ്ദുറഹിമാന്റെ വീടിന് സമീപം മൃഗങ്ങളേയും മനുഷ്യരേയും ആക്രമിക്കാൻ ശ്രമിച്ച കുറുനരിയെ നാട്ടുകാർ പിടികൂടി കെട്ടിയിടുകയും
ഫോറസ്റ്റ്ഡിപ്പാർട്ട്മെന്റിനെ വിവരം അറിയിച്ചതിനേ!-->!-->!-->!-->!-->!-->!-->!-->!-->…
തിരൂരിലെ ടാറ്റൂ സെന്ററിൽ നിന്നും കഞ്ചാവ് പോലീസ് പിടികൂടി; ഓപ്പറേഷൻ യോദ്ധാവ് രണ്ട് പേരെ അറ്സറ്റ്…
തിരൂർ: കേരള പോലീസിന്റെ യോദ്ധാവ് എന്ന ആപ്ലിക്കേഷൻ വഴി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പോലീസ് നടത്തിയ പരിശോധനയിൽ രണ്ടു പേർ കഞ്ചാവ് സഹിതം തിരൂർ പോലീസിന്റെ കസ്റ്റഡിയിലായി.
സോനൽ
തിരൂർ തെക്കു മുറിയിൽ നടത്തിയിരുന്ന സോണൽ!-->!-->!-->!-->!-->…
മലപ്പുറം ജില്ലയിലെ മയക്കുമരുന്ന് വില്‍പ്പന നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ വേണം
മലപ്പുറം: ജില്ലയിലെ ലഹരി വില്‍പ്പന നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ഹ്യൂമന്‍ റൈസ് ആന്റി കറപ്ഷന്‍ ഫോഴ്‌സ് മലപ്പുറം ജില്ല പ്രസിഡന്റ് സി കെ റഫീഖ് മങ്കടയും ജില്ലാ ജനറല്‍ സെക്രട്ടറി!-->!-->!-->…
യാത്രക്കാർക്ക് സുരക്ഷിത യാത്രയൊരുകി നിലമ്പൂർ ഓട്ടോറിക്ഷ കോഡിനേഷൻ കമ്മിറ്റി
നിലമ്പൂർ: യാത്രക്കാർക്ക് സുരക്ഷിത യാത്രയൊരുകി നിലമ്പൂർ ഓട്ടോറിക്ഷ കോഡിനേഷൻ കമ്മിറ്റി. നിലമ്പൂരിൽ ഓടുന്ന എല്ലാ ഓട്ടോറിക്ഷകളുടെയും ഫിറ്റ്നസ് അടക്കമുള്ള രേഖകൾ അടങ്ങിയ വെബ്സൈറ്റ് ആണ് കോഡിനേഷൻ കമ്മിറ്റി പുറത്തിറക്കിയത്. നിലമ്പൂർ ഓട്ടോ തൊഴിലാളി!-->…
ബൈക്കിന് പിറകിൽ ലോറി ഇടിച്ച് യുവ ഡോക്ടർ മരണപ്പെട്ടു
മലപ്പുറം: കൊളത്തൂർ: മാലാപറമ്പ് എം.ഇ.എസ്.മെഡിക്കൽ കോളേജിൽ പ്രാക്ടീസ് ചെയ്യന്ന ഡോ. ഫൈസൽ പാറമ്മൽ പുത്തനങ്ങാടിയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ താൻ ഓടിച്ച ബൈക്കിൽ പിന്നിൽ വന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
!-->!-->!-->!-->!-->!-->!-->…
ബംഗ്ലാദേശ് സ്വദേശിയായ 27കാരനെ പെരിന്തൽമണ്ണയിൽ നിന്നും പിടികൂടി
മലപ്പുറം: ഇന്ത്യയിൽ വിദേശിക്ക് താമസിക്കുന്നതിന് ആവശ്യമായ രേഖകളില്ലാത്ത ബംഗ്ലാദേശ് സ്വദേശിയായ യുവാവ് പെരിന്തൽമണ്ണയിൽ അറസ്റ്റിൽ. ബംഗ്ലാദേശിലെ ജെനൈദാഹ് ജില്ലയിലെ ഹംദാ സ്വദേശി അലിഫ് ഖന്തോകർ(27) നെയാണ് പെരിന്തൽമണ്ണ എസ്‌ഐ. യാസിറിന്റെ!-->!-->!-->…
മയക്കുമരുന്ന് കേസുകളിൽ പ്രതികളായവരുടെ വാഹനങ്ങൾ മലപ്പുറം പോലീസ് സർക്കാരിലേക്ക് കണ്ടുകെട്ടി
മയക്കുമരുന്ന് കേസുകളിൽ പ്രതികളായവരുടെ വാഹനങ്ങൾ മലപ്പുറം പോലീസ് സർക്കാരിലേക്ക് കണ്ടുകെട്ടി
മലപ്പുറം: മലപ്പുറം ജില്ലയിൽ മയക്കുമരുന്ന് കേസുകളിൽ പ്രതികളായ മൂന്നുപേരുടെ കാറുകൾ പോലീസ് സർക്കാരിലേക്ക് കണ്ടുകെട്ടി. എംഡിഎംഎ കേസിൽ പ്രതിയായ!-->!-->!-->…
