Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
യുവാവിന്റെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞു , പ്രതി മഞ്ചേരി പോലീസിന്റെ പിടിയില്‍
മഞ്ചേരി: കഴിഞ്ഞ ഞായറാഴ്ച രാവിലെ മഞ്ചേരി ഡോക്ടേഴ്‌സ് കോളനിയിലെ ഒഴിഞ്ഞ പറമ്പില്‍ മോങ്ങം ഒളമതില്‍ രണ്ടത്താണി സ്വദേശി അഹമ്മദ് കബീര്‍ എന്നയാള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതായി കാണപ്പെട്ടത് കൊലപാതകം ആണെന്ന് തെളിഞ്ഞു.
പാണ്ടിക്കാട്…
മാമാങ്ക സ്മാരകങ്ങളിൽ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിക്ക് തുടക്കം
തിരുനാവായ : മാമാങ്ക സ്മാരകങ്ങളിൽ പരിസ്ഥിതി സൗഹൃത ടുറിസം പദ്ധതിക്ക് തുടക്കമായി. സപ്‌റ്റംബർ 27 ചൊവ്വാഴ്ച ലോക ടൂറിസം ദിനാചരണത്തിൻ്റെ ഭാഗമായി മലപ്പുറം ജില്ലാ ടുറിസം പ്രമോഷൻ കൗണ്സിലും, ഓയിസ്കാ ഇൻ്റ്ർനാഷണൽ തിരുർ ചാപ്റ്ററും ,മലബാർ…
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പാസ്പോർട്ട് റദ്ദാക്കും
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പാസ്പോർട്ട് റദ്ദാക്കും.ആദ്യം റദ്ദാക്കുക പി.കോയ , ഇ.എം അബ്ദുൾ റഹ്മാൻ തുടങ്ങിയവരുടെ പാസ്പോർട്ട്. പാസ്പോർട്ട്- വിസാ ചട്ടങ്ങൾ ലംഘിച്ചെന്ന എൻ.ഐ. എ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇസ്താംപൂളിൽ…
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം ; കുട്ടിയെ എത്തിച്ച ഓട്ടോ…
മലപ്പുറം: മലപ്പുറത്തുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ . ഓട്ടോ റിക്ഷ ഡ്രൈവറായ മലപ്പുറം ഹാജിയാർ പള്ളി മൂലയിൽ വീട്ടിൽ ശ്രീജിത്ത് (35) നെ യാണ് മലപ്പുറം ഡിവൈഎസ്പി…
പിറന്നാൾ ദിനത്തിൽ വിദ്യാലയത്തിലേക്ക് പുസ്തകങ്ങളും ചെടികളും നൽകി വിദ്യാർത്ഥി മാതൃകയായി
വളാഞ്ചേരി: പിറന്നാൾ ദിനത്തിൽ കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മറ്റും വിദ്യാർത്ഥികൾ പിറന്നാൾ ആഘോഷിക്കുമ്പോൾ അതിൽ നിന്നല്ലാം വ്യത്യസ്തമായിരിക്കുകയാണ് എടയൂർ കെ.എം.യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഇഷാ…
ഭാരത് ജോഡോ യാത്രയുടെ പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി
പൊന്നാനി: ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം പൊന്നാനി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണജാഥക്ക് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്മ്രവട്ടം ജംഗ്ഷനിൽ സ്വീകരണം നൽകി.
!-->!-->!-->!-->!-->!-->!-->…
ബുള്ളറ്റ് മോഷണം: ഒരു പ്രതികൂടി പോലീസ് പിടിയില്‍
മലപ്പുറം: നിലമ്പൂര്‍ മമ്പാട് ബുള്ളറ്റ് ബൈക്ക് മോഷണം: ഒരു പ്രതികൂടി പോലീസ് പിടിയില്‍ ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ നിലമ്പൂര്‍ മമ്പാട് പൊങ്ങല്ലൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടര ലക്ഷത്തോളം വിലവരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!-->!-->!-->…
യുവതിയുള്‍പ്പെട്ട ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു
യുവതിയുള്‍പ്പെട്ട ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു
കല്‍പ്പറ്റ (വയനാട്): വയനാട്ടില്‍ യുവതിയുള്‍പ്പെട്ട ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. പനമരം ചങ്ങാടക്കടവിലാണ് സംഭവം. ഈ!-->!-->!-->…
ഒമാനില്‍ വാഹനാപകടത്തില്‍ തിരൂര്‍ സ്വദേശി മരണപ്പെട്ടു.
മലപ്പുറം: ഒമാനിലെ ദാഖിറ ഗവര്‍ണറേറ്റിലെ ഇബ്രിയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. തിരൂര്‍ പച്ചട്ടിരി സ്വദേശി മുസ്തഫ സാബിത് (35) ആണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
!-->!-->!-->!-->!-->…
സ്കൂള്‍ പ്രവര്‍ത്തനസമയം മാറ്റിയാൽ മതവിദ്യാഭ്യാസം ഇല്ലാതാകും; പിഎംഎ സലാം
മലപ്പുറം: സംസ്ഥാനത്തെ സ്കൂള്‍ പ്രവര്‍ത്തനസമയം മാറ്റാനുള്ള നീക്കത്തിനെതിരെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. നടപ്പാക്കിയാൽ മതവിദ്യഭ്യാസത്തെ ഇല്ലാതാക്കും. ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് മത സംഘടനകളുമായി ചർച്ച നടത്തണമെന്നും!-->!-->!-->…
