Shobika
Browsing Category

cities

സ്കൂൾ ടീച്ചറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: വേങ്ങര കുന്നുംപുറം എടക്കാപറമ്പ് താമസക്കരിയും വേങ്ങര GMVHS സ്കൂളിലെ ടീച്ചറുമായ ബൈജു 41വയസ്സ് ഇന്ന് രാവിലെ 11:30ഓടെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയും ഉടനെ കുന്നുംപുറം സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു

ഗവ: ഐ.ടി.ഐ ഹോസ്റ്റൽ കെട്ടിടോൽഘാടനം 20 ന് ചൊവ്വാഴ്ച

താനുർ : സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ താനാളുർപുത്തൻ തെരുവിൽ പ്രവർത്തിക്കുന്നഗവ: ഐ.ടി.ഐക്ക് ഒന്നര കോടി രൂപ ചിലവഴിച്ച് പുതുതായി നിർമ്മിച്ച ഹോസ്റ്റൽകെട്ടിടം പട്ടികജാതി, പട്ടിക വർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ

ഇരുപത് ലക്ഷത്തോളം രൂപയുടെ കുഴല്‍പണം പിടികൂടി

കല്‍പ്പറ്റ: തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ഇരുപത് ലക്ഷത്തോളം രൂപയുടെ കുഴല്‍പണം പിടികൂടി. വയനാട് El&lB പാര്‍ട്ടി, മാനന്തവാടി സര്‍ക്കിള്‍ പാര്‍ട്ടി, തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റ് പാര്‍ട്ടി എന്നിവര്‍ സംയുക്തമായി നടത്തിയ

സിപിഎം നേതാവ് പീഡിപ്പിച്ചെന്ന് സിപിഐ വനിതാ നേതാവ്; പൊലീസ് കേസെടുത്തു

കോഴിക്കോട്: സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പീഡന പരാതിയിൽ കേസ്. പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും ചെറുവണ്ണൂർ പഞ്ചായത്ത് അംഗവുമായ കെ പി ബിജുവിനെതിരെയാണ് കേസ്. പഞ്ചായത്ത് ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സി പി ഐ വനിതാ

മലയാളം അക്ഷരമാല ഉൾപ്പെടുത്തിയ പാഠപുസ്തകം മടങ്ങിയെത്തി

തിരുവനന്തപുരം: മലയാളം അക്ഷരമാല ഒരു പതിറ്റാണ്ടിനു ശേഷം മലയാളം പാഠപുസ്തകത്തിൽ മടങ്ങി എത്തി. രണ്ടാം ക്ലാസിലെ അക്ഷരമാല ഉൾപ്പെടുന്ന മലയാളം രണ്ടാം വാല്യം പുസ്തകം കുട്ടികളുടെ കയ്യിലെത്തി. ഔദ്യോഗിക ഭാഷ മാർഗനിർദേശക സമിതിയുടെ നിർദ്ദേശം

പ്രകടനവും പൊതുസമ്മേളനവും

മലപ്പുറം വിശ്വകർമ്മജയന്തി ദിനത്തോടനുബന്ധിച്ച് ഭാരതീയ മസ്ദൂർ സംഘം ജില്ലയിലെ 16 കേന്ദ്രങ്ങളിൽ ഇന്ന് പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും വൈകുന്നേരം നാലുമണിക്ക് നടക്കുന്ന പരിപാടിയിൽ ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

കെ എം ഷാജിയോട് വിശദീകരണം തേടുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: പാർട്ടിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ പൊതുവേദിയിൽ തുറന്നടിച്ച കെഎം ഷാജിയോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. പരസ്യമായ അഭിപ്രായ പ്രകടനം ശരിയല്ല. വിമർശനങ്ങൾ ഉന്നയിക്കേണ്ടത് പാർട്ടി

പാലക്കൽ അബ്ദുറഹിമാൻ മാസ്റ്റർ നിര്യാതനായി

പൊന്നാനി: ടി.ഐ.യു.പി സ്കൂൾ റിട്ട: അധ്യാപകൻ ചമ്രവട്ടം കടവിൽ താമസിക്കുന്ന പാലക്കൽ അബ്ദുറഹിമാൻ മാസ്റ്റർ (82) നിര്യാതനായി.ഭാര്യ: ബിപാത്തു . മക്കൾ: സൈനുദ്ധീൻ, ബുഷൈർ, മുബഷീർ, സാബിറമരുമക്കൾ : ആസിഫ് (മസ്ക്കറ്റ്) സീനത്ത്, ബേബി രോഷ്നി,

അക്രമികളെ അറസ്റ്റ് ചെയ്യണം

മലപ്പുറം: മൊറയൂരില്‍ ബസ്സ് തടഞ്ഞ് ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരയവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബസ്സ് സര്‍വ്വീസ് നിര്‍ത്തിവെക്കുന്ന സമര സമര പരിപാടികള്‍ ആരംഭിക്കുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റ്‌ഴ്‌സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം

സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിലേക്ക് പൊന്നാനി മണ്ഡലം ഉൽപ്പന്നങ്ങൾ നൽകി

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനം സെപ്റ്റംബർ 17 18 19 തീയ്യതികളിൽ മഞ്ചേരിയിൽ വച്ച് നടക്കുകയാണ് സമ്മേളനത്തിലേക്ക് ആയി പൊന്നാനി മണ്ഡലം ശേഖരിച്ച നാളികേരത്തിന്റെ തുക സിപിഐ ജില്ലാ കമ്മിറ്റി അംഗം എ കെ ജബ്ബാർ സിപിഐ ജില്ലാ കൗൺസിൽ