Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ലഹരി കടത്ത് സംഘത്തലവനും കൂട്ടാളികളും പിടിയിൽ
കൊണ്ടോട്ടി : മലപ്പുറം കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് വൻ തോതിൽ ലഹരി കടത്തി വന്നിരുന്ന അന്തർജില്ലാ ലഹരി കടത്തു സംഘത്തിലെ പ്രധാനികളെ പിടികൂടി. ഇന്ന് പൂലർച്ചെയാണ് ബാംഗ്ലൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പ്രതികളെ പിടികൂടിയത്.…
വൈദ്യുതി മുടക്കം
തിരൂർ: നടുവിലങ്ങാടിയിൽ വാഹനം ഇടിച്ചു തകർന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനാൽ നാളെ (02-10-2022) രാവിലെ 8:30മുതൽ വൈകുന്നേരം 5:00മണി വരെ പൂക്കയിൽ മുതൽ താഴെപ്പാലം(പാലത്തിനു വടക്കു ഭാഗം) വരെ വൈദ്യുതി മുടങ്ങും.
പ്രമുഖ ഫോട്ടോ ജേർണലിസ്റ്റ് അഷറഫ് പന്താവൂർ അന്തരിച്ചു
ചങ്ങരംകുളം: പ്രമുഖ ഫോട്ടോ ജേർണലിസ്റ്റും മാധ്യമ പ്രവർത്തകനുമായ അഷറഫ് പന്താവൂർ ( 53 ) അന്തരിച്ചു. കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
ഖബറടക്കം ഇന്ന് വൈകിട്ട് 5ന് ചങ്ങരംകുളം പന്തവൂർ ജുമാ…
പൂച്ച കുറുകെ ചാടി; നിയന്ത്രണംവിട്ട കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേര്‍ മരിച്ചു
മഞ്ചേരി: പൂച്ച കുറുകെ ചാടി നിയന്ത്രണം നഷ്ടമായ കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. ഓട്ടോ ഡ്രൈവർ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മൽ അബ്ദുൽ ഹമീദ് (കുഞ്ഞുട്ടി-56), ഓട്ടോ യാത്രക്കാരനായ മങ്കട പള്ളിപ്പുറം ചീരക്കുഴിയിൽ പൊട്ടേങ്ങൽ ഉസ്മാൻ (62)…
കായിക മേളക്ക് വർണപ്പകിട്ടാർന്ന സമാപനം
തിരുനാവായ:വൈരങ്കോട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിൽ 3 ദിവസങ്ങൾ നീണ്ടു നിന്ന കായിക മേള സമാപിച്ചു. പ്രൗഢ ഗംഭീര മാർച്ച് പാസ്റ്റോടെ ആരംഭിച്ച പരിപാടി, തിരുനാവായ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡെൻറ്റും സ്കൂൾ ചെയർമാനുമായ സി.സി കുഞ്ഞു മൊയ്‌തീൻ…
80 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി അന്തർസംസ്ഥാന ലഹരി കടത്ത് സംഘം പിടിയിൽ
കൊണ്ടോട്ടി: വിപണിയിൽ 80 ലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നുമായി അന്തർസംസ്ഥാന ലഹരികടത്ത് സംഘത്തിലെ 5 പേർ പിടിയിലായി. ബാംഗ്ലൂരിൽ നിന്നും മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി കൊണ്ടുന്ന മാരക മയക്കു മരുന്നായ എംഡിഎംഎ…
യുവാവിന്റെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞു , പ്രതി മഞ്ചേരി പോലീസിന്റെ പിടിയില്‍
മഞ്ചേരി: കഴിഞ്ഞ ഞായറാഴ്ച രാവിലെ മഞ്ചേരി ഡോക്ടേഴ്‌സ് കോളനിയിലെ ഒഴിഞ്ഞ പറമ്പില്‍ മോങ്ങം ഒളമതില്‍ രണ്ടത്താണി സ്വദേശി അഹമ്മദ് കബീര്‍ എന്നയാള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതായി കാണപ്പെട്ടത് കൊലപാതകം ആണെന്ന് തെളിഞ്ഞു.
പാണ്ടിക്കാട്…
മാമാങ്ക സ്മാരകങ്ങളിൽ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിക്ക് തുടക്കം
തിരുനാവായ : മാമാങ്ക സ്മാരകങ്ങളിൽ പരിസ്ഥിതി സൗഹൃത ടുറിസം പദ്ധതിക്ക് തുടക്കമായി. സപ്‌റ്റംബർ 27 ചൊവ്വാഴ്ച ലോക ടൂറിസം ദിനാചരണത്തിൻ്റെ ഭാഗമായി മലപ്പുറം ജില്ലാ ടുറിസം പ്രമോഷൻ കൗണ്സിലും, ഓയിസ്കാ ഇൻ്റ്ർനാഷണൽ തിരുർ ചാപ്റ്ററും ,മലബാർ…
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പാസ്പോർട്ട് റദ്ദാക്കും
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പാസ്പോർട്ട് റദ്ദാക്കും.ആദ്യം റദ്ദാക്കുക പി.കോയ , ഇ.എം അബ്ദുൾ റഹ്മാൻ തുടങ്ങിയവരുടെ പാസ്പോർട്ട്. പാസ്പോർട്ട്- വിസാ ചട്ടങ്ങൾ ലംഘിച്ചെന്ന എൻ.ഐ. എ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇസ്താംപൂളിൽ…
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം ; കുട്ടിയെ എത്തിച്ച ഓട്ടോ…
മലപ്പുറം: മലപ്പുറത്തുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ . ഓട്ടോ റിക്ഷ ഡ്രൈവറായ മലപ്പുറം ഹാജിയാർ പള്ളി മൂലയിൽ വീട്ടിൽ ശ്രീജിത്ത് (35) നെ യാണ് മലപ്പുറം ഡിവൈഎസ്പി…
