Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ക്ഷേത്രത്തില്‍ മോഷണം നടത്തിയ കര്‍ണാടക സ്വദേശി മലപ്പുറത്ത് പിടിയില്‍
മലപ്പുറം: നെടിയിരുപ്പ് പൊയിലിക്കാവ് കരിങ്കാളി ക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് മോഷണം നടത്തിയ കേസിലെ പ്രതി കര്‍ണാടക സ്വദേശി പിടിയില്‍. കര്‍ണാടക ചിക്കബല്ലാപ്പുര പ്രശാന്ത് നഗറിലെ അര്‍ജ്ജുൻ (34) ആണ് പിടിയിലായത്. കഴിഞ്ഞ ജൂലൈ 13ന് വൈകീട്ട്!-->!-->!-->…
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒരു കിലോയോളം സ്വർണം
മലപ്പുറം: കരിപ്പൂരിൽ വീണ്ടും പോലീസിൻ്റെ സ്വർണ വേട്ട. കുഴിമണ്ണ സ്വദേശി മുസ്തഫ (41) ആണ് ഇത്തവണ പിടിയിലായത്. 992 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വര്‍ണമാണ് ഇയാൾ മലദ്വാരത്തിൽ നാല് ക്യാപ്സൂളുകളിലായി നിറച്ച് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.!-->!-->!-->…
പാലയ്ക്കല്‍ മൊയ്‌ദീൻ (പാങ്ങാട്ട്) നിര്യാതനായി
ഇരിങ്ങാവൂര്‍: ഇര്‍ഷാദ് നഗര്‍ പരേതനായ പാലയ്ക്കല്‍ കുഞ്ഞീതുകുട്ടി എന്നവരുടെ മകന്‍ പാലയ്ക്കല്‍ മൊയ്‌ദീൻ (പാങ്ങാട്ട്) 61 വയസ്സ്. ഭാര്യ- റജീന കുറ്റൂര്‍.
മക്കള്‍ :ഫൈസല്‍ (അബുദാബി) റുഫൈദ ,ഹിബ ഷെറി സഹോദരങ്ങൾ :സുലൈമാന്‍, അബ്ദുള്‍!-->!-->!-->!-->!-->…
തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി മരുന്നു വേട്ട
മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി മരുന്നു വേട്ട. മൂപ്പതു ലക്ഷത്തിലേറെ വില വരുന്ന കഞ്ചാവ്, എം ഡി എം എ, ബ്രൌൺ ഷുഗർ എന്നിവയാണ് ഫ്ലാറ്റ്ഫോമിൽ നിന്നും ആർപിഎഫ് എക്‌സൈസ് സംയുക്ത പരിശോധനയിൽ പിടികൂടിയത്. രണ്ടും ബാഗുകളിലായി എട്ടര കിലോ!-->!-->!-->…
ചങ്ങരംകുളത്ത് ഓണത്തിന് വിരുന്നെത്തിയ അമ്മയും മകളും മുങ്ങി മരിച്ചു
മലപ്പുറം: ഒതളൂരിൽ ഓണാവധി ആഘോഷത്തിന് എത്തിയ അമ്മയും മകളും മുങ്ങി മരിച്ചു.പള്ളിക്കര തെക്കുമുറിയിൽ ഒതളൂർ ബണ്ടിന് സമീപത്ത് വെമ്പുഴ പാടത്ത് കുളിക്കാനിറങ്ങിയ കുന്നംകുളം കാണിപ്പയ്യൂർ അമ്പലത്തിങ്ങൽ ബാബുരാജിന്റെ ഭാര്യ ഷൈനി(41) മകൾ ആശ്ചര്യ(12)!-->!-->!-->…
സിദ്ധിഖ് കാപ്പൻ: സുപ്രീം കോടതി വിധി സ്വാഗതാർഹം ഐക്യദാർഢ്യ സമിതി
കോഴിക്കോട്: നീണ്ട രണ്ടു വർഷത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് സുപ്രീം കോടതി ജാമ്യമനുവദിച്ചത് സ്വാഗതാർഹമാണെന്ന് സിദ്ധിഖ് കാപ്പൻ ഐക്യദാർഢ്യ സമിതി ചെയർമാൻ എൻ.പി ചെക്കുട്ടിയും ജനറൽ കൺവീനർ കെ.പി.ഒ റഹ്മത്തുല്ലയും പ്രസ്‌താവനയിൽ!-->!-->!-->…
തിരൂര്‍ നഴ്‌സിംഗ് ഹോം ജീവനക്കാരൻ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിന്‍ ഇടിച്ച് മരിച്ചു
മലപ്പുറം: തിരൂരില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരന്‍ ട്രയിന്‍ ഇടിച്ച് മരിച്ചു. തിരൂര്‍ നഴ്‌സിംഗ് ഹോമിലെ ജീവനക്കാരനായ തിരൂര്‍ കുറുക്കന്‍ കുന്ന് സ്വദേശി കുന്നത്ത് പറമ്പില്‍ രാജീവ് (41) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ റെയില്‍വേ!-->!-->!-->…
മൂന്നാം ക്ലാസിൽ പഠിക്കുന്ന എട്ട് പെൺകുട്ടികളെ പീഡനത്തിനിരയാക്കി മദ്രസാ അദ്ധ്യാപകൻ; പൊലീസും ചൈൽഡ് ലൈൻ…
മലപ്പുറം: മൂന്നാം ക്ലാസിൽ പഠിക്കുന്ന പത്തും പതിനൊന്നും വയസുള്ള എട്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകനെ ഒരു മാസമായിട്ടും പിടികൂടാതെ കൊണ്ടോട്ടി പൊലിസ്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് പേങ്ങാട് ജുമാ മസ്ജിദിന്!-->!-->!-->…
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സ്നേഹ കിറ്റും ക്കോടിയും വിതരണം ചെയ്തു.
മലപ്പുറം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർക്ക് സ്നേഹ കിറ്റും ക്കോടിയും വിതരണം ചെയ്തു.മലയാളികൾ ഓണം ആഘോഷിക്കുന്ന സമയം കെ.എസ്.ആർ.ടി.സി ജീവനക്കാരെ സർക്കാർ!-->…
ഉത്രാട ദിനത്തിൽ ടീച്ചറെ പുരസ്കാരം നൽകി ആദരിച്ചു.
പൊന്നാനി: ഗുരുവന്ദനത്തിന്റെ ഭാഗമായി കെപിസിസി സംസ്കാര സാഹിതി പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്രാട ദിനത്തിൽന്യൂ എൽ പി സ്കൂളിലെ അധ്യാപികയും, നഗരസഭ കൗൺസിലറും, സഹകരണ റൂറൽ സൊസൈറ്റി ഡയറക്ടറുമായ കമല ടീച്ചറെ നിയോജകമണ്ഡലം!-->!-->!-->…
