Main Banner
Browsing Category

cities

ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍

ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി ജനങ്ങളിലേക്ക് ലോകകപ്പ് സന്ദേശം എത്തിക്കാനായി 12 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പെനാല്‍ട്ടി കിക്കെടുക്കുക എന്ന ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍.…

സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ചോടിയ ടെമ്പോ ട്രാവലര്‍ പിടിയില്‍

വാഹനത്തിന് ഇന്‍ഷുറന്‍സ്, ടാക്‌സ്, ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങിയ ഒരു രേഖകളുമില്ലതെ സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ചോടിയ ടെമ്പോ ട്രാവലര്‍(കോണ്‍ടാക്ട് ക്യാരേജ്) വാഹനത്തെ കസ്റ്റഡിയിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. നിയമത്തെ…

തലക്കടത്തൂർ അരീക്കാട് എ.എം.യു.പി സ്കൂളിലും ശിശു ദിനാഘോഷം സംഘടിപ്പിച്ചു

ആധുനിക ഇന്ത്യയുടെ ശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14ന് അരീക്കാട് എ എം യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ശിശുദിന റാലിയുടെ പരിപാടികൾക്ക് തുടക്കം കുറിച്ചുക്കൊണ്ട് പ്രധാനാധ്യാപിക പി.എസ്.…

പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസറെ കോൺഗ്രസ് ഉപരോധിച്ചു

പൊന്നാനി: പൊന്നാനി താലൂക്കിലെ റേഷൻകടകളിൽ മാസങ്ങളായി പുഴുക്കല്ലരി ലഭ്യമല്ലാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസറെ ഉപരോധിച്ചു. കഴിഞ്ഞ മാസങ്ങളിൽ പച്ചരി അധികവും പുഴുക്കലരി…

പട്ടിണി രഹിത കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ജനകീയ ഹോട്ടൽ – മന്ത്രി വി അബ്ദുറഹിമാൻ

പട്ടിണി രഹിത കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളെന്ന് മന്ത്രി വി.അബ്ദുറഹിമാൻ. കുടുംബശ്രീ ജനകീയ ഹോട്ടലുകളിലെ സംരംഭകരുടെ സംഗമം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി പേർക്ക് തൊഴിൽ…

സഞ്ചാരികള്‍ക്ക് വിസ്മയമായി കോട്ടക്കുന്ന് ലേസര്‍ ഷോ വീണ്ടും ആരംഭിച്ചു

തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലെ ലേസര്‍ ഷോ നവീകരണത്തിന് ശേഷം വീണ്ടും തുടങ്ങി. നവീകരിച്ച ലേസര്‍ഷോയുടെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. പി ഉബൈദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ…

സ്കൂൾ വാഹനങ്ങളിലെ നിയമലംഘനം: പിഴക്ക് പുറമെ ഇനി നിയമനടപടിയും 

ഇനിമുതൽ സ്കൂൾ വാഹനങ്ങൾ നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെട്ടാൽ പിഴ അടച്ച് തടിയൂരാനാകില്ല. പിഴക്ക് പുറമെ നിയമനടപടിയും സ്‌കൂൾ അധികൃതർ നേരിടേണ്ടിവരും. അപാകത കണ്ടെത്തുന്ന സ്കൂൾ ബസിന്റെ വാഹന ഉടമ എന്ന നിലയിൽ സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ…

പൊന്നാനിയിൽ നിന്ന് കോടതി മാറ്റാനുള്ള തീരുമാനം പിൻവലിക്കണം: കോൺഗ്രസ് 

പൊന്നാനി: മുൻസീഫ് മജിസ്ട്രേറ്റ് കോടതി പൊന്നാനിയിൽ നിന്ന് മാറ്റാനുള്ള നീക്കത്തിനെതിരെ മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ എൻ.നന്ദകുമാർ എം.എൽ.എ യെ കണ്ട് ആവശ്യപ്പെട്ടു. ഈയിടെ അമ്പത് ലക്ഷത്തിലധികം രൂപ ചിലവഴിച്ച് പുനർ നിർമ്മാണം നടത്തി…

തിരൂർ ബോയ്സ് സ്കൂളിൽ പാർലമെൻ്റ് ലീഡേഴ്സ് തെരഞ്ഞെടുപ്പ് നടത്തി; അയിഷ റിഫ ചെയർപേഴ്സൺ

തിരൂർ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പാർലമെൻ്റ് ലീഡേഴ്സ് തെരഞ്ഞെടുപ്പിൽ 2022-23 അധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥി നേതാക്കളെ തെരെഞ്ഞെടുത്തു. പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയായ അയിഷ റിഫയാണ് സ്കൂൾ ചെയർപേഴ്സൺ. ഹൈസ്കൂൾ…

തുഞ്ചൻ കോളേജിൽ യു.ഡി.എസ്.എഫിന് അട്ടിമറി ജയം ; എസ്.എഫ്.ഐ ക്ക് നഷ്ടമായത് എട്ട് വർഷത്തെ കുത്തക

തിരൂർ: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജിൽ എം എസ് എഫ് -കെ എസ് യു സംഖ്യത്തിന് അട്ടിമറി ജയം. എട്ട് വർഷം തുടർച്ചയായി യൂണിയൻ നിലനിർത്തിയ എസ്.എഫ്.ഐ ക്ക് കനത്ത തിരിച്ചടി നേരിട്ടു. ഒമ്പത് ജനറൽ സീറ്റുകളിൽ യുഡിഎസ്എഫ് 7, എസ്…