Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പൊതുജനാരോഗ്യ ബില്ലില്‍ ആയുഷ് വൈദ്യശാസ്ത്ര മേഖലയെഉള്‍പ്പെടുണം: ഐ.എച്ച്.കെ സംസ്ഥാന സെമിനാര്‍
മലപ്പുറം: നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന പൊതുജനാരോഗ്യ ബില്ലില്‍ ആയുഷ് വൈദ്യശാസ്ത്ര മേഖലയെകൂടി ഉള്‍പ്പെടുത്തണമെന്ന് ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്‌സ് കേരളയുടെ 99-മത് സംസ്ഥാന ശാസ്ത്ര സെമിനാര്‍ ആവശ്യപ്പെട്ടു.
!-->!-->!-->!-->!-->!-->!-->…
വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയ ബി ജെ പി നേതാവിനെ പോക്‌സോ കേസില്‍ തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു
തിരൂർ: സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയ ബി ജെ പി നേതാവിനെ പോക്‌സോ കേസില്‍ തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു.ഏഴാം ക്ലാസ്സുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും!-->!-->!-->…
കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്; യുവതിയും യുവാവും പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 518 ഗ്രാം സ്വർണമാണ് പിടികൂടിയത്. ജിദ്ദയിൽ നിന്ന് എത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് കൊട്ടേക്കാട്ടിൽ കാർട്ടൺ ബോക്സ് പരിശോധിച്ചതിന്റെ!-->!-->!-->…
പുതിയ കുപ്പിയിൽ പഴയ വീഞ്ഞ്’ മന്ത്രിസഭ പുനസംഘടന നീക്കത്തെ പരിഹസിച്ച് പിഎംഎ സലാം
മലപ്പുറം: സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ച് മുസ്ലിംലീഗ് രംഗത്ത്. പുതിയ കുപ്പിയിൽ പഴയ വീഞ്ഞ് പോലെയെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.ആരോപണ വിധേയനായ മുഖ്യമന്ത്രിക്ക് മാറ്റം വരാതെ!-->!-->!-->…
കുറ്റിപ്പുറം പാലത്തിൽ ഗതാഗത നിയന്ത്രണം
കുറ്റിപ്പുറം: ഭാരതപ്പുഴ കുറ്റിപ്പുറം പാലത്തിലെ അടിയന്തിര റിപ്പയറിംഗ്: ഞായറാഴ്ച (ഇന്ന്) അർധരാത്രി 12 മുതൽ തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ ഗതാഗത നിയന്ത്രണം
കഴിഞ്ഞ ദിവസം ലോറിയിൽ കയറ്റിയ ഹിറ്റാച്ചി മിനി എസ്കവേറ്റർ ഇടിച്ച്!-->!-->!-->!-->!-->…
ഭാര്യയെ കാണാനെത്തിയ യുവാവിനെ ഭർത്താവ് അടിച്ചുകൊന്നു
എറണാകുളം: നെട്ടൂരിൽ യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് പിരായിരി സ്വദേശി അജയ് കുമാറാണ് കൊല്ലപ്പെട്ടത്. പ്രതി സുരേഷിനെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. സുരേഷിൻ്റെ ഭാര്യയുമായി അജയകുമാറിന് അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.!-->!-->!-->…
19 കാട്ടുപന്നികളെ വെടിവച്ചു കൊന്നു
പാലക്കാട്: പട്ടാമ്പിയിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നു. പട്ടാമ്പി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. കൊടല്ലൂർ പ്രദേശത്തിറങ്ങിയ കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷിനാശം വരുത്തിയിരുന്നു.
!-->!-->!-->!-->!-->!-->!-->…
താനൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; പ്രതി 7 വര്‍ഷത്തിനു ശേഷം പിടിയിൽ
താനൂര്‍: താനൂര്‍ ഓലപ്പീടികയിലെ വി പി ഹൗസ് എന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടി. ഏഴു വര്‍ഷത്തിന് ശേഷമാണ് നിരവധി മോഷണക്കേസിലും കഞ്ചാവ് കേസിലും പ്രതിയായ പരപ്പനങ്ങാടി ഉള്ളണം സ്വദേശിയായ ചപ്പങ്ങത്തില്‍!-->!-->!-->…
ഭദ്രം മാധ്യമ അവാര്‍ഡ് സമ്മാനിച്ചു
മലപ്പുറം: ആള്‍ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു.) സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഭദ്രം വിദ്യാഭ്യാസ മാധ്യമ അവാര്‍ഡ് മാതൃഭൂമി എടപ്പാള്‍ ലേഖകന്‍ ഉണ്ണി ശുകപുരത്തിന്!-->…
ബി.പി.എല്‍ കാര്‍ഡിന് 13 മുതല്‍ അപേക്ഷിക്കാം
ബി.പി.എല്‍ കാര്‍ഡിന് 2022 സെപ്തംബര്‍ 13 മുതല്‍ ഒക്‌ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ, സിറ്റിസണ്‍ ലോഗിന്‍ വഴിയോ civilsupplieskerala.gov.in ലൂടെയോ അപേക്ഷിക്കാം.!-->!-->!-->…
