Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നത് ഇങ്ങനെ
-https://play.google.com/store/apps/details?id=com.eci.citizen&hl=en എന്ന ലിങ്ക് ഉപയോഗിച്ച് വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം.-വോട്ടര്‍ രജിസ്ട്രേഷന്‍ (Voter Registration) എന്ന ഓപ്ഷനില്‍!-->!-->!-->…
അങ്കണവാടിക്കുള്ളിൽ പാമ്പ്; കുരുന്നുകൾ രക്ഷപെട്ടത് തലനാരിഴക്ക്
മലപ്പുറം: താനൂരിൽ പാമ്പിന്‍റെ കടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അങ്കണവാടി കുരുന്നുകൾ. മലപ്പുറം ഒഴൂർ പഞ്ചായത്ത് മേൽമുറിയിലെ നാൽപ്പത്തി എട്ടാം നമ്പർ അങ്കണവാടിയിലാണ് സംഭവം. ഇന്ന് രാവിലെ 11 മണിയോടെയാണ് അങ്കണവാടിയിൽ കുട്ടികളുടെ!-->!-->!-->…
പോലീസ് ഉദ്യോഗസ്ഥൻ്റെ വാഹനം അടിച്ചു തകർത്തു ഒളിവിൽ പോയ യുവാവ് കഞ്ചാവുമായി അറസ്റ്റിൽ.
മലപ്പുറം: പോലീസ് ഉദ്യോഗസ്ഥൻ്റെ വാഹനം അടിച്ചു തകർത്ത കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ. കരുവാരക്കുണ്ട് സ്വദേശി മഷൂദ് (25) ആണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മയക്കുമരുന്ന് ഇടപാട് കേസിലെ പ്രതിയായ യുവാവിനെതിരെ!-->!-->!-->…
വര്‍ക്ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം; വളാഞ്ചേരിയിൽ യുവാവ് അറസ്റ്റിൽ.
മലപ്പുറം: വര്‍ക്ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ. പട്ടാമ്പി മരുതൂര്‍ സ്വദേശി പറമ്പില്‍ മുഫീദാണ് (22) പിടിയിലായത്. നിരവധി മോഷണകേസുകളിലെ പ്രതിയായ ഇയാളെ മലപ്പുറം വളാഞ്ചേരി പോലീസാണ് പിടികൂടിയത്.
!-->!-->!-->!-->!-->!-->!-->…
ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന സമ്മേളനം ആരംഭിച്ചു
മലപ്പുറം: മനോരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ 38ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. 26 മുതല്‍ 28 വരെ മലപ്പുറത്തും രാമനാട്ടുകരയിലുമായിട്ടാണ് പരിപാടി നടക്കുന്നത്. മനോരോഗ ചികില്‍സയിലെ അവ്യക്തമായ മേഖലകള്‍ എന്ന!-->…
കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനം മലപ്പുറം ജില്ലയിലെ ചുമട്ട്തൊഴിലാളിക്ക്
എടക്കര: കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനം മൂത്തേടം കാരപ്പുറത്തെ ചുമട്ട്തൊഴിലാളിക്ക് ലഭിച്ചു. മൂത്തേടം കാരപ്പുറം അങ്ങാടിയിലെ ചുമട്ട് തൊഴിലാളി പനമ്പറ്റ മേലാട്ടുവീട്ടിൽ രജീഷ് എന്ന ഉണ്ണിക്കാണ് ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത്.
!-->!-->!-->!-->!-->!-->!-->…
കാപ്പ ചുമത്തി മലപ്പുറം ജില്ലയിൽ നിന്നും പുറത്താക്കിയ യുവാവിനെ താനൂരിൽ നിന്നും വീണ്ടും അറസ്റ്റ്…
മലപ്പുറം: കാപ്പ ചുമത്തി മലപ്പുറം ജില്ലയിൽനിന്നും പുറത്താക്കിയ നിരവധി കേസുകളിൽ പ്രതിയായ 25കാരൻ മലപ്പുറത്തുതന്നെ രഹസ്യമായി എത്തി. വിലക്കു ലംഘിച്ചതിന് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലെ പ്രതിയായ മലപ്പുറം കോഡൂരിലെ ആമിയൻ!-->…
ബൈക്കും ബസും കൂട്ടിയിച്ചു: വിദ്യാർഥികൾക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം പന്തല്ലൂരില്‍ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പന്തല്ലൂർ മൂടിക്കോടിലായിരുന്നു അപകടം. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ വെള്ളുവങ്ങാട് സ്വദേശി അമീൻ(20), കിഴാറ്റൂർ!-->!-->!-->…
“മത്സ്യ തൊഴിലാളികളെ മനഷ്യരായി പോലും പരിഗണിക്കാത്ത ദുരവസ്ഥ നിലനിൽക്കുന്നു” എസ് ഡി പി ഐ.
"മത്സ്യ തൊഴിലാളികളെ മനഷ്യരായി പോലും പരിഗണിക്കാത്ത ദുരവസ്ഥ നിലനിൽക്കുന്നു" എസ് ഡി പി ഐ.
താനൂർ: സാമ്പത്തിക സുസ്ഥിരതയും തൊഴിലും ഉറപ്പ് വരുത്തുന്ന പരമ്പരാഗത മത്സ്യബന്ധന മേഖലയെ സംരക്ഷിക്കണമെന്നും മത്സ്യ തൊഴിലാളികളെ മനുഷ്യരായി പോലും!-->!-->!-->…
ജില്ലാ ട്രോമാകെയർ പ്രതീക്ഷാ ഭവനിൽ പ്രഥമ ശുശ്രൂഷാ പരിശീലനം നടത്തി
ജില്ലാ ട്രോമാകെയർ പ്രതീക്ഷാ ഭവനിൽ പ്രഥമ ശുശ്രൂഷാ പരിശീലനം നടത്തി
തവനൂർ: കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പ്രതീക്ഷഭവനിലെ 40 താമസക്കാർക്കും തവനൂർ വൃദ്ധ മന്ദിരത്തിലെ താമസക്കാർക്കും വേണ്ടി സീതി സാഹിബ് മെമ്മോറിയൽ ടെക്നിക്ക് നാഷണൽ!-->!-->!-->…
