Main Banner
Browsing Category

cities

കരിപ്പൂരിൽ സ്വര്‍ണക്കട്ടികള്‍ വെള്ളി നിറത്തിലാക്കി കടത്താന്‍ ശ്രമം; കാരിയറേയും…

മലപ്പുറം: ലഗേജില്‍ പാര്‍സലായി കൊണ്ടുവന്ന സൈക്കിളിന്റെ മുന്‍ഭാഗത്തെ പെഡലിനുള്ളില്‍ സ്വര്‍ണക്കട്ടികള്‍ വെള്ളി നിറത്തിലാക്കി മാറ്റി ഒളിപ്പിച്ചു കടത്താനുള്ള ശ്രമം പൊളിച്ച് പോലീസ്. യാത്രക്കാരനും ഇയാളില്‍ നിന്നും സ്വര്‍ണം വാങ്ങാനെത്തിയ

പോപുലർ ഫ്രണ്ട് റഹ്‌മത്ത് ഏരിയ സമ്മേളനം നടത്തി

താനൂർ: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന തലക്കെട്ടിൽ പോപ്പുലർ ഫ്രണ്ട്‌ ഓഫ് ഇന്ത്യ സെപ്റ്റംബർ 17 ന് കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം താനൂർ റഹ് മത്ത് ഏരിയ 'നാട്ടൊരുമ, സമ്മേളനം നടത്തി രാവിലെ 9മണിക്ക് ഏരിയ

‘പൂവിളി’ 2022 ഓണാഘോഷവും പുസ്തക പ്രകാശനവും നടത്തി

മലപ്പുറം : ബാനര്‍ സംസ്‌കാരിക സമിതി മലപ്പുറത്തിന്റെ നേതൃത്വത്തില്‍ പൂവിളി 2022 എന്ന പേരില്‍ ഓണാഘോഷം നടത്തി. കവി മണമ്പൂര്‍ രാജന്‍ ബാബു ഉദ്ഘാടനം ചെയ്തു. ആശാ രമേശ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മൂര്‍ക്കനാടിന്റെ രാമേട്ടന്റെ പത്മം എന്ന

അയ്യങ്കാളി ജയന്തി ഘോഷയാത്ര

മലപ്പുറം : കെ ഡി എഫിന്റെ യുവജന സംഘടനയായ കേരളദലിത് യുവജന ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി ജയന്തി ഘോഷയാത്രയും പെതു സമ്മേളനവും നടത്തി. . സംസ്ഥാന പ്രസിഡന്റ് സുധീഷ് പയ്യനാട് ഉദ്ഘാടനം

കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസഷന്‍ തിരൂര്‍ താലൂക് സംഗമവും യാത്രയപ്പ് സമ്മേളനവും

കോട്ടക്കല്‍ : കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസഷന്‍ തിരൂര്‍ താലൂക് സംഗമവും യാത്രയപ്പ് സമ്മേളനവും നടത്തി.താലൂക്ക് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ വളാഞ്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുള്ള എം എല്‍ എ

പിതാവ് ഓട്ടോറിക്ഷ പിന്നോട്ട് എടുക്കുന്നതിനിടയിൽപ്പെട്ട് രണ്ടര വയസുകാരി മരിച്ചു

ഇടുക്കി; ഓട്ടോറിക്ഷയ്ക്ക് അടിയിൽ പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്താണ് ദാരുണ സംഭവം നടന്നത്. പിതാവ് ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയിലാണ് വാഹനത്തിനടിയിൽപ്പെട്ട് രണ്ടര വയസുകാരി മരണമടഞ്ഞത്.

കരിപ്പൂരിൽ വനിത ക്ലീനിംഗ് സൂപ്പർവൈസർ സ്വർണം കടത്തുന്നതിനിടെ പിടിയിൽ

കൊണ്ടോട്ടി: സ്വർണം കടത്തുന്നതിനിടെ കരിപ്പൂർ എയർ പോർട്ടിലെ വനിത ക്ലീനിംഗ് സൂപ്പർ വൈസർ പിടിയിലായി. വാഴയൂർ പേങ്ങാട് സ്വദേശി കെ.സജിത (46) യെയാണ് പിടികൂടിയത്. എയർപോർട്ടിലെ ക്ലീനിംഗ് കരാറെടുത്ത കമ്പനിയുടെ സ്റ്റാഫ് ആണ്. സംശയം തോന്നിയ ഇവരെ

ഗൂഡല്ലൂരിൽ നാളെ ഹര്‍ത്താല്‍

എടക്കര: ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഗൂഡല്ലൂര്‍ മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. ഗൂഡല്ലൂര്‍ നിയമസഭ മണ്ഡലത്തിലെ വ്യാപാരി സമൂഹത്തിന്റെ നേതൃത്വത്തിലാണ്

പൊതുജനാരോഗ്യ ബില്ലില്‍ ആയുഷ് വൈദ്യശാസ്ത്ര മേഖലയെഉള്‍പ്പെടുണം: ഐ.എച്ച്.കെ സംസ്ഥാന സെമിനാര്‍

മലപ്പുറം: നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന പൊതുജനാരോഗ്യ ബില്ലില്‍ ആയുഷ് വൈദ്യശാസ്ത്ര മേഖലയെകൂടി ഉള്‍പ്പെടുത്തണമെന്ന് ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്‌സ് കേരളയുടെ 99-മത് സംസ്ഥാന ശാസ്ത്ര സെമിനാര്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയ ബി ജെ പി നേതാവിനെ പോക്‌സോ കേസില്‍ തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു

തിരൂർ: സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയ ബി ജെ പി നേതാവിനെ പോക്‌സോ കേസില്‍ തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു.ഏഴാം ക്ലാസ്സുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും