Shobika
Browsing Category

cities

ചങ്ങരംകുളത്ത് ബൈക്കും കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; ചികിത്സയിലായിരുന്ന രണ്ടാമനും മരിച്ചു

മലപ്പുറം: സംസ്ഥാന പാതയില്‍ ചങ്ങരംകുളം മാന്തടത്ത് കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരണത്തിന് കീഴടങ്ങി. ഒതളൂര്‍ സ്വദേശി പടിഞ്ഞാറ്റുമുറിയില്‍ സുനിലിന്‍റെ മകന്‍ അഭിരാം

ലഹരി മൂത്ത് യുവാവിന്റെ പരാക്രമം; കടയുടെ ഷട്ടർ തല്ലി തകർത്ത് സോഡാക്കുപ്പികൾ എറിഞ്ഞു പൊട്ടിച്ചു

കരുളായി: മലപ്പുറം ജില്ലയിലെ കരുളായിയിൽ ലഹരിക്കടിമപ്പെട്ട യുവാവ് കടയിൽ കയറി അക്രമം നടത്തിയതായി പരാതി. കരുളായി താഴെ മൈലമ്പാറയിലെ കിഴക്കേയിൽ ഹനീഫയുടെ പലചരക്ക് കടയിൽ കയറിയാണ് പരാക്രമം നടത്തിയത്. ഇന്നലെ രാത്രി പത്തോടെയാണ് ലഹരിക്കടിമയായ

നന്മ കലാകാര സംഗമം സംഘടിപ്പിച്ചു

മലപ്പുറം : ആഗസ്റ്റ് 29,30, 31 തിയ്യതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന നന്മ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മലപ്പുറം മേഖല നന്മ കലാകാര സംഗമം സംഘടിപ്പിച്ചു. പരിപാടിയില്‍ ചിത്രകാരന്മാര്‍ ചിത്രം വരച്ചും, ഗായകര്‍ പാട്ട് പാടിയും

സി എച്ച് മുഹമ്മദ് ഗദ്ദാഫിയെ ആദരിച്ചു

മലപ്പുറം : ഡോ എപിജെ അബ്ദുല്‍ കലാം പുരസ്‌കാരം കരസ്ഥമാക്കിയ മലയില്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യം കൂടിയായ സി എച്ച് മുഹമ്മദ് ഗദ്ദാഫിയെ മലപ്പുറം ജി ബി എച്ച് എസ് എസ് തുല്യത അധ്യാപകരായ ബഷീര്‍

സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ അപകടം; നാല് വയസുകാരിക്ക് ദാരുണാന്ത്യം

വയനാട്: കോഴിക്കോട്-കൊല്ലഗൽ ദേശീയരാതയിൽ വാഹനാപകടത്തിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം. കൽപ്പറ്റ മുണ്ടേരിയിലെ സ്കൂൾ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്കൂൾ അധ്യാപിക പ്രിൻസിയുടെയും ഇളയ മകളായ ഐറിൻ തെരേസയാണ് മരിച്ചത്. അച്ഛനും

പെൺകുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിക്കും, വഴങ്ങിയില്ലെങ്കിൽ ഭീഷണി, താനൂരിൽ കട ഉടമ കൂടി അറസ്റ്റിൽ

മലപ്പുറം: കടയിലേക്ക് സാധനം വാങ്ങാനെത്തുന്ന പെൺകുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിക്കും. വഴങ്ങിയില്ലെങ്കിൽ ഭീഷണി. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത് പ്രായം 50കഴിഞ്ഞവർ നാട്ടിൻപുറത്തെ കച്ചവടക്കാർ. താനൂരിൽ ഒരു കടയുടമകൂടി

ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് മുങ്ങിയ പ്രതി പിടിയില്‍

മലപ്പുറം: ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് മുങ്ങിയ പ്രതി പിടിയില്‍. കഴിഞ്ഞ 20ന് ഉച്ചക്ക് 1.30 മണിയോടെ കാളികാവ് വെള്ളയൂര്‍ ചിറ്റയില്‍വെച്ച് ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയായ യുവതിയുടെ സ്വര്‍ണ്ണമാല

കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മലപ്പുറം : അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഫോട്ടോ: 1 അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക്

കോലുപ്പാലത്ത് ഇറച്ചിക്കടയിൽ യുവാവിനെ വധിക്കാൻ ശ്രമച്ചകേസ്സിലെ പ്രതികൾ അറസ്റ്റിൽ

തിരൂർ: കോലുപ്പാലത്ത് ഇറച്ചിക്കടയിൽ യുവാവിനെ സംഘം ചേർന്ന് അക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ തിരൂർ പോലീസ് പിടികൂടി. വെങ്ങാലൂർ സ്വദേശികളായ പുതുവീട്ടിൽ മൻസൂർ(35), ഇല്ലിക്കൽ റാഷിദ് (29) എന്നിവരെയാണ് തിരൂർ സി. ഐ ജിജോയുടെ

മെഡിസെപ്പ് കടുത്ത വഞ്ചന ഫെറ്റോ

മലപ്പുറം:മെഡിസെപ്പിലെ സര്‍ക്കാര്‍ വഞ്ചനയില്‍ പ്രതിഷേധിച്ച് ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് (ഫെറ്റോ ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് അധ്യാപകരും ജീവനക്കാരും പ്രതിഷേധമാര്‍ച്ചും