Main Banner
Browsing Category

cities

കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്; യുവതിയും യുവാവും പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 518 ഗ്രാം സ്വർണമാണ് പിടികൂടിയത്. ജിദ്ദയിൽ നിന്ന് എത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് കൊട്ടേക്കാട്ടിൽ കാർട്ടൺ ബോക്സ് പരിശോധിച്ചതിന്റെ

പുതിയ കുപ്പിയിൽ പഴയ വീഞ്ഞ്’ മന്ത്രിസഭ പുനസംഘടന നീക്കത്തെ പരിഹസിച്ച് പിഎംഎ സലാം

മലപ്പുറം: സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ച് മുസ്ലിംലീഗ് രംഗത്ത്. പുതിയ കുപ്പിയിൽ പഴയ വീഞ്ഞ് പോലെയെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.ആരോപണ വിധേയനായ മുഖ്യമന്ത്രിക്ക് മാറ്റം വരാതെ

കുറ്റിപ്പുറം പാലത്തിൽ ഗതാഗത നിയന്ത്രണം

കുറ്റിപ്പുറം: ഭാരതപ്പുഴ കുറ്റിപ്പുറം പാലത്തിലെ അടിയന്തിര റിപ്പയറിംഗ്: ഞായറാഴ്ച (ഇന്ന്) അർധരാത്രി 12 മുതൽ തിങ്കളാഴ്ച  പുലർച്ചെ 5 മണി വരെ ഗതാഗത നിയന്ത്രണം          കഴിഞ്ഞ ദിവസം ലോറിയിൽ കയറ്റിയ ഹിറ്റാച്ചി മിനി എസ്കവേറ്റർ ഇടിച്ച്

ഭാര്യയെ കാണാനെത്തിയ യുവാവിനെ ഭർത്താവ് അടിച്ചുകൊന്നു

എറണാകുളം: നെട്ടൂരിൽ യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് പിരായിരി സ്വദേശി അജയ് കുമാറാണ് കൊല്ലപ്പെട്ടത്. പ്രതി സുരേഷിനെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. സുരേഷിൻ്റെ ഭാര്യയുമായി അജയകുമാറിന് അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.

19 കാട്ടുപന്നികളെ വെടിവച്ചു കൊന്നു

പാലക്കാട്: പട്ടാമ്പിയിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നു. പട്ടാമ്പി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. കൊടല്ലൂർ പ്രദേശത്തിറങ്ങിയ കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷിനാശം വരുത്തിയിരുന്നു.

താനൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; പ്രതി 7 വര്‍ഷത്തിനു ശേഷം പിടിയിൽ

താനൂര്‍: താനൂര്‍ ഓലപ്പീടികയിലെ വി പി ഹൗസ് എന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടി. ഏഴു വര്‍ഷത്തിന് ശേഷമാണ് നിരവധി മോഷണക്കേസിലും കഞ്ചാവ് കേസിലും പ്രതിയായ പരപ്പനങ്ങാടി ഉള്ളണം സ്വദേശിയായ ചപ്പങ്ങത്തില്‍

ഭദ്രം മാധ്യമ അവാര്‍ഡ് സമ്മാനിച്ചു

മലപ്പുറം: ആള്‍ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു.) സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഭദ്രം വിദ്യാഭ്യാസ മാധ്യമ അവാര്‍ഡ് മാതൃഭൂമി എടപ്പാള്‍ ലേഖകന്‍ ഉണ്ണി ശുകപുരത്തിന്

ബി.പി.എല്‍ കാര്‍ഡിന് 13 മുതല്‍ അപേക്ഷിക്കാം

ബി.പി.എല്‍ കാര്‍ഡിന് 2022 സെപ്തംബര്‍ 13 മുതല്‍ ഒക്‌ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ, സിറ്റിസണ്‍ ലോഗിന്‍ വഴിയോ civilsupplieskerala.gov.in ലൂടെയോ അപേക്ഷിക്കാം.

ഗതാഗത നിയന്ത്രണം

കാലടി-ആനക്കര റോഡില്‍ ചേകന്നൂര്‍ ഭാഗത്ത് കലുങ്കിന്റെയും കാനയുടെയും പ്രവൃത്തി ചെയ്യുന്നതിനായി ഓഗസ്റ്റ് 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സാമൂഹ്യ തിന്മകള്‍ക്കെതിരെനിറമരുതൂരില്‍ പൊതുവേദി രൂപീകരിച്ചു.

തിരൂര്‍ : സാമൂഹ്യ തിന്മകള്‍ക്കെതിരെ നിറമരുതൂരില്‍ പ്രതീക്ഷ സാംസ്‌കാരിക വേദി എന്ന പേരില്‍ നാട്ടുകാര്‍ യോഗം ചേര്‍ന്ന് പൊതുവേദി രൂപീകരിച്ചു. സാമൂഹ്യ തിന്മകളായ മയക്കുമരുന്ന് ഉപയോഗം, മദ്യം, മറ്റ് അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍