Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
തിരൂരില്‍ പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന് സ്ഥലം അനുവദിച്ചു
തിരൂര്‍: നവകേരള സദസ്സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരൂരില്‍ പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന് സ്ഥലം അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്.
തിരൂര്‍ മിനി സിവില്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള അഞ്ച് സെന്റ് ഭൂമിയിലാണ് പുതിയ സ്മാര്‍ട്ട്…
പെരിന്തൽമണ്ണ സബ് കളക്ടറായി ഡി രഞ്ജിത്ത് ചുമതലയേറ്റു
പെരിന്തൽമണ്ണ സബ് കളക്ടറായി 2021 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡി. രഞ്ജിത്ത് ചുമതലയേറ്റു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയാണ്. പാലക്കാട് ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ് കളക്ടറായിരുന്ന ശ്രീധന്യ…
ഇസ മോള്‍ ഓടിയിറങ്ങിയത് മരണത്തിലേക്ക്
മലപ്പുറം: മൊബൈല്‍ ഫോണുമായി മൂന്ന് വയസുകാരി ഓടിയിറങ്ങിയത് മരണത്തിലേക്ക്. ഞെട്ടല്‍ മാറാതെ വീട്ടുകാരും നാട്ടുകാരും.
മലപ്പുറം കൊണ്ടോട്ടി പരതക്കാട് നടന്ന അപകടത്തിലാണ് മൂന്ന് വയസുകാരി ഇസ മരിച്ചത്. വീട്ടുകാരുടെ കണ്ണ് തെറ്റിയപ്പോള്‍…
കലോത്സവം: അപ്പീൽ ഹിയറിങ് 16ന്
കോട്ടയ്ക്കലിൽ നടന്ന മലപ്പുറം റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ അപ്പീൽ സമർപ്പിച്ച മത്സരാർത്ഥികൾ ഡിസംബർ 16ന് രാവിലെ 8.30 ന് മലപ്പുറം സിവിൽസ്റ്റേഷന് സമീപമുള്ള പ്രശാന്ത് റസിഡൻസിയിൽ അപ്പീൽ കമ്മിറ്റി മുമ്പാകെ ഹിയറിങ്ങിന് ഹാജരാകണമെന്ന്…
ക്വട്ടേഷൻ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈൽഡ് ഹെൽപ്പ് ലൈനിൽ സി.സി.ടി.വിയും അനുബന്ധ ഉപകരണങ്ങളും ഇൻസ്റ്റാൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 18ന് ഉച്ചയ്ക്ക് രണ്ടിനുള്ളിൽ മഞ്ചേരി മിനി സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ്…
തീരമേഖലയിലെ പട്ടയം ലഭ്യമാക്കുന്നതിന് ശിപാര്‍ശ നല്‍കും: വനിതാ കമ്മീഷൻ
തീരദേശ മേഖലയില്‍ അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മീഷൻ അംഗം വി.ആര്‍. മഹിളാമണി. തീരദേശത്തെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിന്റെ…
സഹോദയ ജില്ലാ മീറ്റ്; ട്രിപ്പിൾ ജമ്പിൽ ചാരുലതയ്ക്ക് ഒന്നാം സ്ഥാനം
സഹോദയ ജില്ലാ മീറ്റിൽ ട്രിപ്പിൾ ജമ്പിൽ ചാരുലതയ്ക്ക് ഒന്നാം സ്ഥാനം. സെൻട്രൽ സഹോദയയുടെ ജില്ലാ സി ബി എസ് ഇ സ്കൂൾ അത് ലറ്റിക് മീറ്റിൽ ട്രിപ്പിൾ ജമ്പിൽ അണ്ടർ 17 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ചാരുലത എ.എസ്. തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ…
ഉന്നതി – അനുമോദന ചടങ്ങും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.
മംഗലം: വള്ളത്തോൾ എ.യു.പി സ്കൂളിലെ
2022-2023 വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കൾക്കുള്ള
അനുമോദനവും ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് രമേശ്. കെ.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ…
താനൂര്‍ തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് തുറന്നു
താനൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ താനൂര്‍ തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് വീണ്ടും തുറന്നു.
റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് വേണ്ടി കുറഞ്ഞ കാലത്തേക്കെന്ന് പറഞ്ഞ് അടച്ചിട്ട ഗേറ്റ് തുറക്കുന്നത്…