Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
നിയമസഭാ തെരഞ്ഞെടുപ്പ്: ബൂത്ത്തല ബോധവല്‍ക്കരണ ഗ്രൂപ്പുകള്‍ രൂപീകരിക്കും
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിംഗ് ബൂത്തുകൾ കേന്ദ്രീകരിച്ച് ധാര്‍മിക വോട്ടിങ് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഇലക്ഷൻ കമ്മീഷൻ മുൻകയ്യെടുത്ത് ബൂത്ത് തല ബോധവത്ക്കരണ ഗ്രൂപ്പുകൾ (ബി.എ.ജി) രൂപീകരിക്കുന്നു.
ഓരോ…
ബത്തേരിയിൽ രാത്രി ആനയെ തുരത്താൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി
സുൽത്താൻ ബത്തേരി: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ വടക്കനാട് സ്വദേശി രജീവിനെ (48) മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാത്രി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് അതിനെ തുരത്താൻ…
രണ്ടാം തവണയും അഭിമാന നേട്ടം കൈവരിച്ച് തുഞ്ചൻ കോളേജ് ; സംസ്ഥാനത്തെ മികച്ച നൂറ് കോളേജുകളിൽ മലപ്പുറം…
തിരൂര്‍: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കിന്റെ (കെ.ഐ.ആര്‍.എഫ്) 2025-ലെ റാങ്കിങ്ങില്‍ തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജിന് മികച്ച നേട്ടം. ഈ വര്‍ഷത്തെ റാങ്കിങ്…
ഫാര്‍മസിസ്റ്റ് ഒഴിവ്; ഇന്‍റര്‍വ്യൂ മാര്‍ച്ച് ഏഴിന്
മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുള്ള ഹോമിയോ സ്ഥാപനങ്ങളില്‍ ഉണ്ടായേക്കാവുന്ന ഫാര്‍മസിസ്റ്റ് തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. 45 വയസ്സ് കവിയാത്ത എന്‍സിപി, സിസിപി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.…
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് ജോബ് ഇന്റര്‍വ്യൂ മാര്‍ച്ച് ഏഴിന്
മലപ്പുറം: മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാല് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കായി മാര്‍ച്ച് ഏഴിന് ശനിയാഴ്ച രാവിലെ 10 മുതല്‍ 1.30 വരെ ജോബ് ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു.…
മത്സ്യത്തൊഴിലാളി വനിതകള്‍ക്കുള്ള സീ ഫുഡ് കഫ്തീരിയ/ഫിഷ് ഔട്ട്‌ലെറ്റ് ട്രക്ക് വിതരണം ഉദ്ഘാടനം ചെയ്തു
മത്സ്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും ആയി ആരംഭിച്ച പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന പ്രകാരം മത്സ്യ തൊഴിലാളി വനിതകള്‍ക്കുള്ള സി ഫുഡ് കഫ്തീരിയ/ ഫിഷ് ഔട്ട്‌ലെറ്റ് ട്രക്ക്…
താനൂർ നിറമരുതൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മന്ത്രി…
നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടോദ്ഘാടനവും ജി.യു.പി.എസിനായി നിര്‍മ്മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മ്മാണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു . വിദ്യാഭ്യാസത്തെ ജനകീയമാക്കാൻ സർക്കാർ നടത്തിയ ഇടപെടലുകളിലൂടെയാണ്…
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഡയാലിസിസ് സെന്റര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെയും അബ്ദു സമദാനി എംപിയുടെയും പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി 10 ലക്ഷം…
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ 500 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാത്തിലുള്ള സ്റ്റേഡിയം വരുന്നു
500 കോടി രൂപ ചെലവില്‍ ഫിഫ നിലവാരമുള്ള അന്താരാഷ്ട്ര സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയ്ക്ക് ഭൂമി അനുവദിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. ഉടമസ്ഥാവകാശം യൂണിവേഴ്‌സിറ്റിയില്‍…
പുതിയ കളക്ടറുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ വികസന സമിതിയോഗം ചേര്‍ന്നു
ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ജില്ലാവികസന സമിതി യോഗം ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്നു. എ.ഡി.എം. കെ.ദേവകി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.വി.ഷാജു, എം.എല്‍.എ.മാരായ കുറുക്കോളി മൊയ്തീന്‍, പി.ഉബൈദുള്ള…
