Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മലപ്പുറം എക്സൈസ് ഡിവിഷനിലെ വാഹനങ്ങള്‍ ലേലം ചെയ്യുന്നു
മലപ്പുറം എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 174 വാഹനങ്ങള്‍ മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മലപ്പുറം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസില്‍ ഫബ്രുവരി 24ന് രാവിലെ 9.30ന്…
അരീക്കോട് ബ്ലോക്കില്‍ അക്കൗണ്ടന്റ് നിയമനം
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം അരീക്കോട് ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതയിലേക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിന്റെ താത്കാലിക നിയമനത്തിന് അരീക്കോട് ബ്ലോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍…
നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയത് ഒരു മാസം മുമ്പ്, പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ആലിപ്പറമ്പ് പഞ്ചായത്തിലെ വട്ടപ്പറമ്പ് സ്വദേശി മുഹമ്മദ് അഫ്സൽ (35) ആണ് മരിച്ചത്. കഴിഞ്ഞ പത്ത് വർഷമായി പ്രവാസിയായ അഫ്സൽ, നാട്ടിൽ അവധിക്ക് പോയി ഒരു മാസം മുമ്പാണ് തിരികെ…
മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ തസ്തികകളില്‍ നിയമനം
മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പി.ജി.ടി മാത്തമാറ്റിക്‌സ്, ടി.ജി.ടി. മാത്തമാറ്റിക്‌സ്, പി.ആര്‍.ടി., ബാലവാടിക…
പാതാര്‍-പനങ്കയം റോഡിൽ ഗതാഗതം നിരോധിച്ചു
അകമ്പാടം-പാതാര്‍-പനങ്കയം-ഭൂദാനം റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പാതാര്‍ മുതല്‍ പനങ്കയം വരെയുള്ള പാതയില്‍ ഫെബ്രുവരി 13 മുതല്‍ 15 വരെ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പാതാറില്‍ നിന്നും പനങ്കയം ഭാഗത്തേക്കും…
താനൂർ നഴ്‌സിങ് കോളേജിൽ ഡ്രൈവർ നിയമനം
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ കീഴിലുള്ള താനൂരിലെ സി-മെറ്റ് കോളേജ് ഓഫ് നഴ്‌സിങില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 20ന് രാവിലെ…
നിലമ്പൂര്‍-തൃക്കൈക്കുത്ത് റോഡില്‍ ഗതാഗതം നിരോധിച്ചു
നിലമ്പൂര്‍-തൃക്കൈക്കുത്ത് റോഡില്‍ കളക്കണ്ടത്തുള്ള പഴയ ഓവുപാലം പുതുക്കി പണിയുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 16 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. തൃക്കൈക്കുത്ത് നിന്നും നിലമ്പൂര്‍…
തിരൂരില്‍ രണ്ട് മാസത്തിനിടെ എക്സൈസ് പിടികൂടിയത് 15 കഞ്ചാവ് കേസുകൾ
തിരൂർ : തിരൂരില്‍ രണ്ട് മാസത്തിനിടെ 15 ഓളം കേസുകളിലായി 30 കിലോയോളം കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. ലേബർ ക്യാമ്പുകളിൽ എക്സൈസ് വീണ്ടും നടത്തിയ പരിശോധനയിൽ ഇന്നലെ 11 കിലോ കഞ്ചാവ് കണ്ടെത്തി. തിരൂർ റെയിഞ്ച് എക്സൈസ് ഇൻ സ്പെക്ടർ…
പറവണ്ണയിൽ വീടും മദ്റസയും കത്തി നശിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം
തിരൂർ: പറവണ്ണ പുത്തങ്ങാടിയിൽ വീടും മദ്റസയും കത്തിനശിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സിറാജുൽ ഉലൂം സുന്നി മദ്റസയും തൊട്ടടുത്ത് താമസിക്കുന്ന കളരിക്കൽ പാത്തുമോളുടെ വീടുമാണ് പൂർണ്ണമായും കത്തിനശിച്ചത്.
ചൊവ്വാഴ്ച…
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മത്സ്യതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും വിരമിക്കല്‍ ആനുകൂല്യ വിതരണം നടത്തി. ആലുങ്ങല്‍ ബീച്ച് ഗവ. എല്‍പി സ്‌കൂളില്‍ വച്ചു സംഘടിപ്പിച്ച പരിപാടി…
