Shobika
Browsing Category

cities

താനൂര്‍ സ്വദേശിയെ മർദിക്കുകയും കാറും പണവും മൊബൈൽ ഫോണും തട്ടിയെടുത്ത നാലു പേരെ പരപ്പനങ്ങാടി പോലീസ്…

മലപ്പുറം: വിമാനത്തവളം വഴി ഗള്‍ഫില്‍ നിന്നും കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തട്ടിയെടുത്തതിന്റെ കമ്മീഷന്‍ ലഭിക്കാത്തതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ നാലുപേര്‍ അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശിയായ ഷെമീറിനെ മർദിക്കുകയും കാറും പണവും മൊബൈൽ

കീഴുപറമ്പിലെ സ്കൂളിനെതിരെ പ്രതിഷേധം ശക്തം; വി ഡി സവർക്കറുടെ വേഷം കുട്ടി അണിഞ്ഞതിനെതിരെയാണ് പ്രതിഷേധം

മലപ്പുറം: കീഴുപറമ്പ് ജിവിഎച്ച്എസ് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ പ്രതീകാത്മകമായി വി ഡി സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയതിൽ പ്രതിഷേധം ശക്‌തം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡിവൈഎഫ്ഐ,

വ്യാജനോട്ടും ലോട്ടറി ടിക്കറ്റും അച്ചടിച്ചു; മലപ്പുറത്ത് ഒരാൾ പിടിയിൽ

മലപ്പുറം: കമ്പ്യൂട്ടറുകളും പ്രിന്ററും ഉപയോഗിച്ച് വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റുകളും അച്ചടിച്ച് വിൽപ്പന നടത്തിയ സംഘത്തിലെ ഒരാൾ മലപ്പുറത്ത് പിടിയിൽ. വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റ് അടിച്ചു

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മലപ്പുറം: ഹ്യൂമന്‍ റൈറ്റസ് പ്രൊട്ടക്ഷന്‍ ആന്റ് എന്‍വിയറോണ്‍മെന്റ് മിഷന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.അങ്ങാടിപ്പുറം ഓഫീസില്‍ ചെയര്‍മാന്‍ ബഷീര്‍ ഹാജി മങ്കട പതാക ഉയര്‍ത്തി. സെക്രട്ടറി നാലകത്ത് അഷറഫ് അധ്യക്ഷത വഹിച്ചു.റംഷാദ് മങ്കട,

സ്വാതന്ത്ര്യ സ്മൃതികളുണർത്തുന്ന ചുമർ ചിത്രങ്ങളുമായി തിരൂർ പോളി നാഷണൽ സർവ്വീസ് സ്കീം

തിരൂർ: ദേശീയ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികോത്സവം കൊണ്ടാടുകയാണ് നാടിനൊപ്പം നമ്മുടെ കലാലയങ്ങളും. സ്വാതന്ത്ര്യ സമരചരിത്രവും തദ്ദേശീയ സാംസ്‌കാരിക പൈതൃകവും ഇണക്കിയുള്ള ചുമർചിത്രങ്ങൾ കലാലയങ്ങളിൽ ആലേഖനം ചെയ്യുന്നതാണ് 'ഫ്രീഡം വാൾ'

മലപ്പുറം സ്വദേശി കൊച്ചി ഫ്ലാറ്റിൽ കൊല്ലപ്പെട്ട സംഭവം: അർഷാദ് പിടിയിൽ.

കൊച്ചി: കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന യുവാവിനെ പോലീസ് പിടികൂടി. മരിച്ച യുവാവിനൊപ്പം താമസിച്ചിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനെയാണ് പിടികൂടിയത്. തീവണ്ടി മാർഗം

മലപ്പുറം സ്വദേശി കൊച്ചി ഫ്ലാറ്റിൽ കൊല്ലപ്പെട്ട സംഭവം; തലയിലും ദേഹത്തും ആഴത്തിൽ മുറിവ്; മൃതദേഹത്തിന്…

കൊച്ചി: മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തി ഇൻഫോപാർക്കിനു സമീപത്തെ ഫ്‌ളാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയിൽ കണ്ടെത്തിയതിന് പിന്നിൽ മയക്കു മരുന്ന് മാഫിയയുടെ പങ്ക് അടക്കം പൊലീസ്

കെ ടി ജലീലിൻ്റെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം: കെ ടി ജലീല്‍ എംഎല്‍എയുടെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ മൂന്നു ബിജെപി പ്രവര്‍ത്തകരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. പുഴക്കാട്ടിരി സ്വദേശി ഏലായില്‍ സജേഷ് (31), മാങ്ങാട്ടിരി സ്വദേശി കദളിയില്‍ സുബിത്ത് (27), മൂതൂര്‍

തിരൂരിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു

തിരൂർ: മലപ്പുറം തിരൂരിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു. രാത്രി 10മണിയോടെ ആണ് അപകടം നടന്നത്. ആലത്തിയൂരിന്റെയും തിരൂരിന്റെയും ഇടയിൽ കുട്ടിച്ചാത്തപടിക്കൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു. ബൈക്ക്

മലപ്പുറത്ത് വിദ്യാർത്ഥിയെ സവർക്കറുടെ വേഷമണിയിച്ചതിൽ സ്കൂളിനെതിരെ പ്രതിഷേധം

മലപ്പുറം: കീഴുപറമ്പ് ജി.വി.എച്ച്.എസ് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽവി.ഡി സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയതായി പരാതി. സ്കൂളിൽ തിങ്കളാഴ്ച നടന്ന സ്വാതന്ത്ര്യദിന ഘോഷയാത്രയിലാണ് സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയത്.