Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പുതുമ ജോയ്ക്ക് സാമ്പത്തിക ശാസ്ത്രത്തില് ഡോക്ടറേറ്റ്
തൃശൂർ: സാമ്പത്തിക ശാസ്ത്രത്തില് (മഹാത്മാഗാന്ധി സര്വകലാശാല) ഡോക്ടറേറ്റ് നേടിയ പുതുമ ജോയ്.എറണാകുളം,കോതമംഗലം മാര് അത്തനേഷ്യസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.തൃശൂർ,കുന്നംകുളം പുലിക്കോട്ടില് ജോയിയുടേയു൦!-->!-->!-->…
മുസ്ലിംലീഗിന്റെ പ്രവർത്തനം ഇന്ത്യൻ ജനതയുടെ മുന്നിൽ തുറന്ന പുസ്തകം; മതേതര പാരമ്പര്യം…
മലപ്പുറം: മുസ്ലിംലീഗിന്റെ പ്രവർത്തനം ഇന്ത്യൻ ജനതയുടെ മുന്നിൽ തുറന്ന പുസ്തകം ആണെന്നും മതേതര പാരമ്പര്യം ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ പാർട്ടിക്കെതിരായ കേസിനെ നേരിടുമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി!-->!-->!-->…
ഓണത്തിന് ചുരം കയറി വയനാട്ടിലേക്ക് പോയാലോ..? തിരൂരിൽ നിന്നും വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി…
തിരൂർ: മലക്കപ്പാറ, മൂന്നാർ ഉല്ലാസയാത്രകൾക്കൊപ്പം കൂടുതൽ ആളുകൾ ആവശ്യപ്പെട്ട മറ്റൊരു സ്ഥലമാണ് വയനാട്. ഇപ്പോൾ കെ.എസ്.ആർ.ടി.സി ഇതാ തിരൂരിൽ നിന്നും വയനാട്ടിലേക്കുള്ള ഉല്ലാസയാത്രക്ക് അവസരം ഒരുക്കിയിരിക്കുന്നു. സെപ്റ്റംബർ 10ന് പുലർച്ചെ 04:30ന്!-->…
റോഡിലെ കുഴി വാട്ടർ അതോറിറ്റിക്കെതിരെ നടപടി വേണം; കോൺഗ്രസ്
പൊന്നാനി: പൊന്നാനി തവനൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ കുഴി വേണ്ടവിധത്തിൽ നികത്തുവാൻ സാധിക്കാതെ വലിയ വാഹനങ്ങൾ റോഡിൽ താഴ്ന്ന് ഗതാഗത തടസ്സം സംഭവിക്കുന്നു. കഴിഞ്ഞ ദിവസമാണ് ശുദ്ധജല പൈപ്പിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടി കുഴിയെടുത്തത്.!-->!-->!-->…
മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്വര് ഹാക്ക് ചെയ്ത് ഓണ് ലൈന് തട്ടിപ്പിലൂടെ 70 ലക്ഷത്തോളം തട്ടിയെടുത്ത…
മലപ്പുറം: മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്വര് ഹാക്ക് ചെയ്ത് ഓണ് ലൈന് തട്ടിപ്പിലൂടെ 70 ലക്ഷത്തോളം തട്ടിയെടുത്ത രണ്ട് നൈജീരിയന് പൗരന്മാര് അറസ്റ്റില്. ഉപഭോക്താക്കള് തങ്ങളുടെ അക്കൗണ്ടില് നല്കിയിരുന്ന മൊബൈല് നമ്പറുകള് മാറ്റി പകരം!-->!-->!-->…
മാനഹാനി ഉണ്ടാക്കുന്ന തരത്തില് യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ചു; അഭിഭാഷകനെ കോട്ടക്കൽ പോലീസ് അറസ്റ്റ്…
മലപ്പുറം: മാനഹാനി ഉണ്ടാക്കുന്ന തരത്തില് സമൂഹമാധ്യമങ്ങളില് യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില് അഡ്വ. ജഹാംഗീര് ആമിന റസാഖിനെ കോട്ടക്കല് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയില് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐടി ആക്ട്!-->!-->!-->…
മദ്രസ വിദ്യാർഥികളുമായി പോകുന്ന മിനിവാൻ താഴ്ചയിലേക്ക് മറിഞ്ഞു, നിരവധി കുട്ടികൾക്ക് പരിക്ക്
എ ആർ നഗർ: കുന്നുംപുറം കക്കാടംപുറം ഊക്കത്ത് പള്ളിയുടെ അടുത്ത് മദ്രസയിലേക്ക് പോവുകയായിരുന്ന മിനി വാൻ താഴ്ചയിലേക്ക് മറിഞ്ഞു അപകടം. 20ഓളം കുട്ടികൾക്ക് പരിക്കേറ്റു. കക്കാടംപുറം ഇർശാദുൽ അനാം സുന്നി മദ്രസയുടെ വാഹനം ആണ് മറിഞ്ഞത്.
ഇന്ന്!-->!-->!-->!-->!-->!-->!-->…
കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക്; ബീച്ചിൽ പരിശോധന; കേസെടുത്തു.
കോഴിക്കോട്: കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് ഉണ്ടാക്കി വിൽപ്പന നടത്തിയ സംഭവത്തിൽ കേസെടുത്തു. കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില് എന്ഫോഴ്സ്മെന്റ് നാര്ക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ്!-->!-->!-->…
കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു
.
പൊന്നാനി: കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോപദയാത്ര നൂറുകണക്കിന് പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ഈ ഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.
മണ്ഡലം!-->!-->!-->!-->!-->!-->!-->…
എന് ടി സി ടെക്നിക്കല് കോളേജ് ഓണാഘോഷം
മലപ്പുറം: മലപ്പുറം എന് ടി സി ടെക്നിക്കല് കോളേജ് ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം എന് ടി സി ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിട്യൂഷന്സ് ചെയര്മാന് അബ്ദുല് മജീദ് നിര്വഹിച്ചു . കെ കുഞ്ഞിമുഹമ്മദ്, ദിലീപ്, ഹസ്സൈനാര്, യാഹ്കൂബ് മാസ്റ്റര്, എന്നിവര്!-->…
