Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
സ്വാതന്ത്ര്യ ദിനത്തിന്റെ പ്രസക്തി നാള്‍ക്ക് നാള്‍ വര്‍ധിച്ചു വരുന്നു
മലപ്പുറം: സ്വതന്ത്ര്യ സമരത്തെ വക്രീകരിച്ചും സ്വാതന്ത്ര്യത്തിന് വേണ്ടി ജീവിതവും സ്വത്തും ത്യജിച്ച ധീര ദേശാഭിമാനികളുടെ പേരുകള്‍ വെട്ടിമാറ്റുവാനുള്ള ശ്രമം ദേശാഭിമാനമുള്ളവരുടെ മനസിനെ വേദനിപ്പിക്കുന്നതാണെന്നും യഥാര്‍ത്ഥ ചരിത്രം തലമുറക്ക്!-->…
താനൂർ നഗരസഭയിലെ റോഡ് വികസനത്തിന് മൂന്നര കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി
താനൂർ: താനൂർ നഗരസഭയിലെ റോഡ് വികസനത്തിന് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് വഴി മൂന്നര കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതിയായി. അഞ്ച് റോഡുകളുടെ നിർമാണത്തിനാണ് ഭരണാനുമതിയായത്. വി അബ്ദുറഹിമാൻ ഫിഷറീസ് വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം താനൂരിന്!-->!-->!-->…
വിദ്യാർത്ഥി മുങ്ങി മരിച്ചു
മലപ്പുറം: മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കര ഹൈസ്‌കൂൾ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. എക്കാപറമ്പ് മഞ്ഞ പുലത്ത്പാറ പഞ്ചായത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 13കാരനായ എക്കാപറമ്പ് കാളമ്പ്രം സ്വദേശി കുന്നം പള്ളി നിസാറിന്റെ മകൻ അദ്നാൻ ആണ്!-->!-->!-->…
‘ചാറ്റ് വിത്ത് എക്സ്പേർട്ട്’ ജീവനക്കാർക്ക് തൊഴിൽ പരിശീലനം നൽകി ശിഹാബ് തങ്ങൾ സഹകരണ…
തിരൂർ : ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കാൻ സഹകരണ മേഖലയിലും,മാനേജ്‌മന്റ് മേഖലയിലും കഴിവും,പ്രാപ്തിയുമുള്ള വിദഗ്ദരെ പങ്കെടുപ്പിച്ച് കൊണ്ട് ക്ലാസ്സുകൾ നൽകുന്നതിന്റെ ഭാഗമായി ഹോസ്പിറ്റൽ ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ!-->!-->!-->…
ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു
താനൂർ : താനൂർ കാട്ടിലങ്ങാടി ലയൻസ് ആട്സ് &സ്പോട്സ് ക്‌ളബ്ബിന് കീഴിൽ രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വതന്ത്രദിനത്തിന്റെ ഭാഗമായി ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു, കുട്ടികളിൽ ദേശിയതയും സ്വാതന്ത്രചിന്തയും രാജ്യസ്നേഹവും വളർത്തി!-->!-->!-->…
വഴിക്കടവിൽ മാലിന്യങ്ങളുടെ കൂട്ടത്തിൽ ദേശീയ പതാക കത്തിച്ചു വ്യാപാരി; വീഡിയോ തെളിവായപ്പോൾ അറസ്റ്റിൽ
മലപ്പുറം: ഹർ ഘർ തിരംഗയുടെ ഭാഗമായി നാടൊട്ടുക്കും വീടുകളിലും സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക പ്രദർശിപ്പിച്ച് സ്വതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിനിടയിൽ മലപ്പുറം വഴിക്കടവിൽ മാലിന്യങ്ങളുടെ കൂട്ടത്തിൽ ദേശീയ പതാകകൾ!-->!-->!-->…
ലഹരി വിരുദ്ധ ബോധവല്‍ക്കരണം നാളെ
മലപ്പുറം: ലഹരി നിര്‍മ്മാര്‍ജന സമിതി എംപ്ലോയ്‌സ് വിംഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണം നാളെ (ആഗസ്ത് 15 ന്) ചുങ്കത്തറ എം.പി.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും ഉച്ചക്ക് 2 മണിക്ക് സമിതി വൈസ് പ്രസിഡന്റ് ഫാദര്‍!-->…
പ്രൊഫസര്‍ എം പി മന്‍മഥന്‍ മദ്യനിരോധന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും ദിശാബോധവും നല്‍കി:പ്രൊഫസര്‍ ഒ…
മലപ്പുറം; മദ്യനിരോധന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും ദിശാബോധവും നല്‍കിയ ഗാന്ധിമാര്‍ഗ പ്രവര്‍ത്തകനായിരുന്നു പ്രൊഫസര്‍ എം പി മന്‍മഥനെന്ന് കേരള മദ്യ നിരോധന സമിതി സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്റ് പ്രൊഫസര്‍ ഒ ജെ ചിന്നമ്മ പറഞ്ഞു.സമിതി സംസ്ഥാന!-->…
മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി എംഡിഎംഎയുമായി പിടിയിൽ
മലപ്പുറം: ജില്ലയിൽ എം ഡി എം എ യുമായി യുവാവിനെ പിടികൂടി. 20 ഗ്രാം എംഡിഎംഎ യു മായി പാങ്ങ് ചേണ്ടി സ്വദേശി തൈരനിൽ അബ്ദുൾവാഹിദിനെ (29)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലയിൽ യുവാക്കൾക്കിടയിൽ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം!-->!-->!-->!-->!-->!-->!-->…
വണ്ടൂരിൽ പ്രവാസി വീട്ടുമുറ്റത്ത് സ്ഥാപിച്ചത് കൂറ്റൻ പതാക
വണ്ടൂർ: ആസാദി കാ അമൃത് മഹോത്സത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' യുടെ ഭാഗമായി വീട്ടുമുറ്റത്ത് കൂറ്റൻ ദേശീയപതാക സ്ഥാപിച്ച് പ്രവാസി. എളങ്കൂർ സ്വദേശി പുളിയമ്പറ്റ ശങ്കറാണ് ആദ്യമായി വീട്ടുമുറ്റത്ത് പതാക ഉയർത്താനുള്ള അവസരം!-->!-->!-->…
