Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഹോപ്പ് “തിരൂരോണം” സെപ്റ്റംബർ 3 ന് . തിരൂരിൽ
തിരൂർ: സെപ്റ്റംബർ 3 ന് ശനിയാഴ്ച തിരുരിൽ ജില്ലാ തല തിരുവാതിരക്കളി മത്സരവും പായസ മേളയും സംഘടിപ്പിക്കുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി കലാ, സാംസ്കാരിക, മാധ്യമ കൂട്ടായ്മയായ ഹോപ്പ് തിരുർ നഗരസഭയുമായി സഹകരിച്ചാണ്തിരൂരോണം എന്ന പേരിൽ വാഗൺ!-->!-->!-->!-->!-->!-->!-->…
17കാരിയെ തട്ടിക്കൊണ്ടുവന്ന് ലോഡ്ജില്‍ ഒളിപ്പിച്ചു; കാമുകൻ പിടിയില്‍
മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി ബംഗാളില്‍ നിന്നും മലപ്പുറത്തെ ലോഡ്ജില്‍ പാര്‍പ്പിച്ച 17കാരിയെ രക്ഷപെടുത്തി. മലപ്പുറം ജില്ലയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് അങ്ങാടിപ്പുറത്തെ ലോഡ്ജില്‍ നിന്നും പെണ്‍കുട്ടിയെ!-->!-->!-->…
പരിശോധനകളുടെ പേരില്‍ നടക്കുന്ന പ്രഹസനം അവസാനിപ്പിക്കണം: ആള്‍ മില്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍…
മലപ്പുറം: ഉത്സവകാലങ്ങളില്‍ ചെക്ക്‌പോസ്റ്റുകളിലെ പരിശോധനകളുടെ പേരില്‍ നടക്കുന്ന പ്രഹസനം അവസാനിപ്പിക്കാന്‍ ക്ഷീരവികസന വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും തയ്യാറാവണമെന്ന് ആള്‍ മില്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍ അസോസിയേഷന്‍ ഓഫ് കൈരളി സംസ്ഥാന!-->!-->!-->…
ജില്ലാ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി.
മലപ്പുറം : ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ എൻ ടി യു സി) തിരുവനന്തപുരം വാട്ടർ അതോറിറ്റി ഹെഡാഫീസിനു മുമ്പിൽ നടത്തിവരുന്ന അനിശ്ചിത കാല സത്യാഗ്രഹം അമ്പതു ദിവസം പിന്നിട്ട സാഹചര്യത്തിൽ,!-->…
ഓർഡർ ചെയ്തത് 3495 രൂപയുടെ വാച്ച്, കിട്ടിയത് പെട്ടി മാത്രം; മലപ്പുറം സ്വദേശിക്ക് ആമസോണ്‍ 39,592 രൂപ…
മലപ്പുറം: ആമസോണിലൂടെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത വാച്ചിനു പകരം ഉപഭോക്താവിന് ലഭിച്ചത് ഒഴിഞ്ഞ പെട്ടി. പരാതിയുമായി വന്നയാൾക്ക് ആമസോണ്‍ 39,592 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. മലപ്പുറം പുളിക്കല്‍!-->!-->!-->…
ബേക്കറിയിൽ കയറിയ കള്ളന് കാശൊന്നും കിട്ടിയില്ല; പകരം ചാക്കിലാക്കിക്കൊണ്ടു പോയത് 35,000 രൂപയുടെ പലഹാരം
താനൂർ: ബേക്കറിയിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ കാശൊന്നും കിട്ടാതായപ്പോൾ അവിടുണ്ടായിരുന്ന മധുര പലഹാരങ്ങൾ ആറു ചാക്കുകളിലാക്കി കൊണ്ടുപോയി. താനാളൂരിലെ പകരയിൽ അധികാരത്ത് അഹമ്മദിന്റെ അസ്ലം ബേക്കറിയിലാണ് മധുര മോഷണം നടന്നത്. മോഷണം നടത്തിയ ജ്യോതി നഗർ!-->…
യുവതിയെ ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
മലപ്പുറം: യുവതിയെ ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം കാരാട് പാലാമഠം സ്വദേശി പൂങ്ങോട്ട് പ്രജീഷ് ആണ് പിടിയിലായത്. നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
!-->!-->!-->!-->!-->!-->!-->…
രണ്ട് അധ്യാപകർക്കെതിരെ നടപടി.വി ഡി സവർക്കറുടെ വേഷം കെട്ടി വിദ്യാർഥി എത്തിയ സംഭവത്തിലാണ് നടപടി.
മലപ്പുറം: സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ പങ്കെടുക്കാനായി വി ഡി സവർക്കറുടെ വേഷം കെട്ടി വിദ്യാർഥി എത്തിയ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ നടപടി. കീഴുപറമ്പ് ജിവിഎച്ച്എസ് സ്കൂളിലെ രണ്ട് അധ്യാപകരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ സ്കൂൾ!-->!-->!-->…
എൻ.എസ്.എസ്.ക്യാമ്പ് സമാപിച്ചു.
ആലത്തിയൂർ: കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൻ.എസ്.എസ്. സ്വാതന്ത്ര്യാമൃതം സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ ഇടശ്ശേരി ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡണ്ട്!-->!-->!-->!-->!-->!-->!-->!-->!-->…
കരിപ്പൂരിൽ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ; പിടിച്ചെടുത്തത് 320 ഗ്രാം സ്വർണം
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കള്ളക്കടത്തുകാർക്ക് (gold smugglers) ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പോലീസ് കസ്റ്റഡിയിൽ. കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പനെയാണ് കരിപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് അഞ്ച് ലക്ഷത്തോളം!-->…
